കോഴിക്കോട്
-
Kozhikode
കോഴിക്കോട് നാദാപുരത്ത് എംഡിഎംഎയുമായി ടൂറിസ്റ്റ് ബസ്സ് ഡ്രൈവർ അറസ്റ്റിൽ
കോഴിക്കോട് : നാദാപുരം മുതുവടത്തൂരിൽ എംഡിഎംഎയുമായി ടൂറിസ്റ്റ് ബസ്സ് ഡ്രൈവറായ യുവാവ് അറസ്റ്റിൽ. മുതുവടത്തൂർ പുന്നക്കൽ വീട്ടിൽ ഷബീറിനെയാണ് (36) എസ്ഐ എം.പി വിഷ്ണുവും നാദാപുരം ഡിവൈഎസ്പിയുടെ…
Read More » -
Kozhikode
കോഴിക്കോട് റെയിൽവേ സ്റ്റേഷന് പുറത്ത് ടിക്കറ്റ് മെഷീൻ റീചാർജ് ചെയ്യാൻ പോകവേ അപ്രതീക്ഷിതം; പണം തട്ടി ഓടി യുവാവ്
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപത്ത് നിന്ന് പണം തട്ടിപ്പറിച്ച് ഓടിപ്പോയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം ബീമാ പള്ളി സ്വദേശി സിയാദിനെയാണ് കോഴിക്കോട് ടൗൺ പൊലീസ് പിടികൂടിയത്.…
Read More » -
Kozhikode
കോഴിക്കോട് കൊടുവള്ളിയിൽ വിദ്യാർഥിനി ഷോക്കേറ്റ് മരിച്ചു
കോഴിക്കോട്: കൊടുവള്ളിയിൽ വിദ്യാർഥിനി ഷോക്കേറ്റ് മരിച്ചു. കൊടുവള്ളി കരുവൻപൊയിൽ എടക്കോട്ട് വി. പി.മൊയ്തീൻകുട്ടി സഖാഫിയുടെ മകൾ നജാ കദീജ (13)ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാല് മണിയോടെ…
Read More » -
Kozhikode
സൗഹൃദം വേര്‍പ്പെടുത്തിയതിന് പക; കോഴിക്കോട് ബസ് സ്റ്റോപ്പില്‍ നിന്ന യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, അറസ്റ്റ്
കോഴിക്കോട്: താനുമായുള്ള സൗഹൃദം വേര്‍പ്പെടുത്തിയെന്ന പേരില്‍ യുവതിയെ മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട് ചക്കുകടവ് സ്വദേശിയായ സലീമി(56)നെയാണ് നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്.കള്ളിക്കുന്ന് സ്വദേശിനി…
Read More » -
Kozhikode
കോഴിക്കോട് വടകര സ്വദേശിനി അമേരിക്കയിൽ വാഹനാപകടത്തിൽ മരിച്ചു
കോഴിക്കോട്: മലയാളി വിദ്യാർഥിനി അമേരിക്കയിൽ വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് വടകര സ്വദേശി ഹെന്ന (21) യാണ് മരിച്ചത്. ന്യൂജഴ്സിയിലെ റട്ട്ഗേസ് യൂണിവേഴ്സിറ്റി വിദ്യാർഥിനിയാണ്. കോളേജിലേക്ക് പോകുംവഴി ഹന്നയുടെ…
Read More » -
Kozhikode
കോഴിക്കോട് കുന്ദമംഗലത്ത് 21 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി
കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് 21 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. മൂന്ന് സുഹൃത്തുക്കൾക്കെതിരെ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി കുന്ദമംഗലത്തെ ഫ്ലാറ്റിലെത്തിച്ചു പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ്…
Read More » -
Kozhikode
കോഴിക്കോട് പേരാമ്പ്രയിൽ വിൽപ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
പേരാമ്പ്ര : മൂരികുത്തിയിൽ കരിങ്ങാറ്റിപ്പറമ്പ് പള്ളിക്ക് സമീപം മാരക ലഹരി മരുന്നായ എം.ഡി.എം.എ വിൽപ്പനക്കായി എത്തിക്കുന്നതിനിടെ ആവള സ്വദേശി പൊലീസ് പിടിയിൽ. ആവള പെരിഞ്ചേരിക്കടവ് പട്ടേരിമണ്ണിൽ മുബഷീറിനെയാണ്…
Read More » -
Kozhikode
കോഴിക്കോട് വാഹനാപകടം; പൊലീസുകാർ ഉൾപ്പെടെ ആറ് പേർക്ക് പരിക്ക്
കോഴിക്കോട് : കോഴിക്കോട് രാമനാട്ടുകരയിൽ നിയന്ത്രണം വിട്ട് കാർ പൊലീസ് വാഹനത്തിനും മറ്റു വാഹനങ്ങളിലേക്കും ഇടിച്ച് അപകടം . മൂന്ന് പൊലീസുകാർക്ക് ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു…
Read More » -
Kozhikode
കോഴിക്കോട് ദേശീയ പാതയ്ക്ക് സമീപം കഞ്ചാവ് ചെടികൾ, പിഴുതെടുത്ത് എക്സൈസ്
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി വെണ്ണക്കാട് ദേശീയപാതയ്ക്ക് സമീപം കഞ്ചാവ് ചെടി കണ്ടെത്തി. രണ്ട് ചെടികളാണ് ഉണ്ടായിരുന്നത്. രണ്ടും എക്സൈസ് പിഴുതെടുത്തു. ചെടികൾക്ക് 130, 110 സെന്റീമീറ്റർ നീളം…
Read More » -
Kozhikode
കോഴിക്കോട് കക്കട്ടിൽ ഉമ്മയോടൊപ്പം ഉറങ്ങി കിടന്ന ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ച നിലയിൽ
കോഴിക്കോട് : കുറ്റ്യാടിക്കടുത്ത് കക്കട്ടിൽ ഉമ്മയോടൊപ്പം ഉറങ്ങി കിടന്ന ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ചനിലയിൽ. ഉപ്പയുടെ പരാതിയിൽ കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അരൂർ…
Read More »