കോഴിക്കോട്
-
Kozhikode
കോഴിക്കോട് മെഡിക്കൽ കോളജിൽ രാത്രികാല സുരക്ഷ കൂട്ടണം; ജില്ലാ പൊലീസ് മേധാവിക്ക് ആശുപത്രി സൂപ്രണ്ടിന്റെ കത്ത്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ രാത്രികാല പൊലീസ് സുരക്ഷ കൂട്ടണമെന്ന് ആശുപത്രി സൂപ്രണ്ട്. ആശുപത്രി പരിസരം ലഹരി മാഫിയ കൈയ്യടക്കിയതായി ആശുപത്രി സുരക്ഷാ വിഭാഗത്തിൻ്റെ റിപ്പോർട്ട്. രാത്രിയിൽ…
Read More » -
Kozhikode
എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയ്ക്ക് കോഴിക്കോട് ബീച്ചില്‍ തുടക്കം
രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയ്ക്ക് കോഴിക്കോട് ബീച്ചില്‍ തുടക്കമായി. ഘോഷയാത്രയ്ക്ക് അഴകും പൊലിമയുമേകാന് ചെണ്ടമേളവും…
Read More » -
Kozhikode
കോഴിക്കോട് രൂപത യുവജന മഹാസംഗമം മെയ് 13നും 14നും
കോഴിക്കോട്: കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി യുവജനങ്ങളുടെ മഹാസംഗമം “ചിറക് ‘ 13, 14 തീയതികളില്‍ കോഴിക്കോട്ട് നടക്കും. സെന്റ് ജോസ്ഫ്സ് ആംഗ്ളോ ഇന്ത്യന്‍ ഗേള്‍സ്…
Read More » -
Kozhikode
കോഴിക്കോട് എംഡിഎംഎയുമായി യുവാവ് പിടിയില്‍
കോഴിക്കോട്: നഗരത്തില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. പയ്യന്നൂര്‍ സ്വദേശി ഷനോജ് എന്ന കടുക്ക ഷനോജ് (37) ആണ് അറസ്റ്റിലായത്. പ്രതിയില്‍നിന്ന് നാല് ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ടൗണ്‍…
Read More » -
Kozhikode
കോഴിക്കോട് വാഹനാപകടം; കെ മുരളീധരന് എംപിയുടെ ഡ്രൈവറും മകനും മരിച്ചു
കോഴിക്കോട്: കോഴിക്കോട് വാഹനാപകടത്തിൽ രണ്ട് മരണം. വെസ്റ്റ് ഹിൽ സ്വദേശി അതുൽ (24) മകൻ അൻവിഖ് (ഒന്ന്) എന്നിവരാണ് മരിച്ചത്. അതുലിന്റെ ഭാര്യ മായയെ പരിക്കുകളോടെ ആശുപത്രിയിൽ…
Read More » -
Kozhikode
കോഴിക്കോട് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്
കോഴിക്കോട് : കോഴിക്കോട് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. റെയിൽവെ കരാർ ജീവനക്കാരനായ ഫാരിസിന്റെ പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ച റിയൽമി…
Read More » -
Kozhikode
മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; കോഴിക്കോട് യുവാവിന് പൊള്ളലേറ്റു.
കോഴിക്കോട് : കോഴിക്കോട്ട് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. റെയിൽവേ കരാർ ജീവനക്കാരനായ ഹാരിസ് റഹ്മാനാണ് പരിക്കേറ്റത്. ഇയാളുടെ പാന്റിന്റെ പോക്കറ്റിലിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. രാവിലെ…
Read More » -
Kozhikode
കോഴിക്കോട് ഭക്ഷണം ശ്വാസകോശത്തിൽ കുരുങ്ങി വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട് : പന്തീരാങ്കാവിൽ ഭക്ഷണം ശ്വാസകോശത്തിൽ കുരുങ്ങി വിദ്യാർത്ഥി മരിച്ചു. പൂളേങ്കര മനു മന്ദിരത്തിൽ മനു പ്രകാശ് – നിത്യ ദമ്പതികളുടെ ഏക മകൻ അക്ഷിത് (8)…
Read More » -
Kozhikode
കോഴിക്കോട് ബൈപാസിൽ ലോറികൾ കൂട്ടിയിടിച്ചു
കോഴിക്കോട്: ദേശീയപാത ബൈപാസിൽ മാളിക്കടവിൽ 3 വാഹനങ്ങൾ അപകടത്തിൽപെട്ടു. 2 പേർക്കു പരുക്ക്. ബൈപാസിലും സമീപ റോഡുകളിലും ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക്.പാലക്കാട് ഭാഗത്തുനിന്നു സിമന്റ് സ്ലാബുകൾ കയറ്റിവന്ന…
Read More » -
Kozhikode
കോഴിക്കോട് പൊലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമം : ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ
കോഴിക്കോട്: പൊലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിക്കവേ ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ . കോഴിക്കോട് കൊളത്തറ അജ്മൽ വീട്ടിൽ മുഹമ്മദ് സിനാൻ ( 26 ) ആണ്…
Read More »