Kozhikode

കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം യുവാവ് തൂങ്ങി മരിച്ച നിലയിൽ

Please complete the required fields.




കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം യുവാവ് തൂങ്ങി മരിച്ച നിലയിൽ. കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മെഡിക്കൽ കോളജിൽ രോഗിയോടൊപ്പം വന്ന ബന്ധുവിനെ കഴിഞ്ഞ ദിവസം മുതൽ കാണാതായിരുന്നു. ഇയാളാണോ ജീവനൊടുക്കിയതെന്നാണ് സംശയം. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. 15 മീറ്റർ ഉയരമുള്ള മരത്തിൽ ആണ് തൂങ്ങി നിൽക്കുന്നത്.

Related Articles

Leave a Reply

Back to top button