
കോഴിക്കോട് :കൊയിലാണ്ടി കൊല്ലം റെയിൽവേ ഗേറ്റിന്സമീപം സ്ത്രീ ട്രെയിൻ തട്ടി മരിച്ച നിലയിൽ. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത് . ആളെ തിരിച്ചറിഞ്ഞിട്ടില്ല.
കൊയിലാണ്ടി ഫയർ ഫോഴ്സും കൊയിലാണ്ടി പോലീസും ചേർന്ന് മൃദഹം കൊയിലാണ്ടി ആശുപത്രിയിലേക്ക് മാറ്റി.





