കാസർകോട്
-
Kasargod
സ്വപ്നവീട്ടിലേക്ക് താമസം മാറിയത് ഒരുമാസം മുൻപ്, കാസർകോട് സൈനികന്റെ ഭാര്യയുടെ ആത്മഹത്യ, അസ്വാഭാവിക മരണത്തിന് കേസെടുത്തു
കാസർകോട്: സൈനികന്റെ ഭാര്യയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആദൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു . ഒരു മാസം മുമ്പാണ് കുടുംബം പുതുതായി നിർമിച്ച…
Read More » -
Kasargod
കാസർകോട് കളിക്കുന്നതിനിടെ നാലരവയസുകാരിയെ മൂർഖൻ പാമ്പ് കടിച്ചു
കാസര്‍കോട്: എളേരിത്തട്ട് നാലര വയസുകാരിയെ മൂര്‍ഖന്‍ പാമ്പ് കടിച്ചു. കളിക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്. കുട്ടിയെ പരിയാരം ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുട്ടി ഐസിയുവില്‍ ചികിത്സയിലാണ്. അതേസമയം…
Read More » -
Kasargod
കാസർകോട് 38 വിദ്യാർത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ച് സിബിഎസ്ഇ
കാസർകോട്: കാസർകോട് ചിന്മയ വിദ്യാലയത്തിൽ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതിയ 38 വിദ്യാർത്ഥികളുടെ ഫലം തടഞ്ഞുവെച്ചു. സംസ്കൃതം കമ്യൂണിക്കേറ്റീവ് രണ്ടാം ഭാഷയായി തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കാണ് ഫലം…
Read More » -
Kasargod
വോട്ടിന് നോട്ടുമായി ഇറങ്ങിയോ? കാസർകോട് വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ യുഡിഎഫ് ശ്രമിച്ചെന്ന് എൽഡിഎഫ്
കാസർകോട്: കാസർകോട് വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ യുഡിഎഫ് ശ്രമിച്ചെന്ന പരാതിയുമായി എൽഡിഎഫ്. യുഡിഎഫ് സ്ഥാനാർത്ഥി കല്ലട്ര മാഹിൻ ഹാജിയുടെ സഹോദരങ്ങളെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞു. ഷെരീഫ്…
Read More » -
Kasargod
കാസർകോട് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മകന്റെ മരണത്തിന് പിന്നാലെ ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
കാസര്‍കോട്: കാസർകോട് പൊയ്നാച്ചി പറമ്പിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി . വേണുഗോപാല്‍, ഭാര്യ സ്മിത എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . മുന്‍പ് ഇവരുടെ…
Read More » -
Kasargod
കാസർകോട് നുള്ളിപ്പാടിയിൽ ലിഫ്റ്റിനെടുത്ത കുഴിയിൽ മൃതശരീരം, ശരീരത്തിൽ വലിച്ചിഴച്ച പാടുകൾ; അന്വേഷണം സുഹൃത്തുക്കളിലേക്ക്
കാസർകോട്: നുള്ളിപ്പാടിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് കുഴിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക സ്വദേശിയാണെന്ന് സംശയിക്കുന്ന യുവാവിന്റേത് ആസൂത്രിതമായ കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതശരീരത്തിൽ…
Read More » -
Kasargod
കാസർകോട് ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച് ഭർത്താവ് തൂങ്ങിമരിച്ചു; ഭാര്യ ചികിത്സയിൽ
കാസർകോട്: കാസർകോട് കാഞ്ഞങ്ങാട്ട് ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ച് ഭർത്താവ് തൂങ്ങിമരിച്ചു. കാഞ്ഞങ്ങാട് കടപ്പുറം ബാവ നഗർ ഇല്യാസിലെ ഇബ്രാഹിമിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ കുടുംബ പ്രശ്നത്തെ തുടർന്നാണ്…
Read More » -
Thiruvananthapuram
കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്; സംസ്ഥാനത്ത് ഇന്നുമുതൽ അഞ്ച് ദിവസം കനത്ത മഴയ്ക്കു സാധ്യത
തിരുവനന്തപുരം: കേരളത്തിൽ ഇന്നുമുതൽ അഞ്ച് ദിവസം കനത്ത മഴയ്ക്കു സാധ്യത. മഹാരാഷ്ട്ര തീരം മുതൽ ഗോവ വരെ തീരത്തോടുചേർന്ന് ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്…
Read More » -
Kasargod
പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് കാസർകോട് കളക്ടർ
കാസർകോട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഇന്ന് കാസർകോട് ജില്ലയിലെ അവധി അറിയിപ്പിൽ മാറ്റം. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ,…
Read More » -
Thiruvananthapuram
കനത്തമഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. വടക്കന്‍ കേരളത്തില്‍ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.…
Read More »