കാഫിർ
-
Kozhikode
കാഫിർ പോസ്റ്റ്: പൊലീസിനെതിരെ പ്രതി ചേർക്കപ്പെട്ട കാസിം, സിപിഎം നേതൃത്വത്തിനും പങ്കെന്ന് ഡിസിസി പ്രസിഡൻ്റ്
കോഴിക്കോട്: കാഫിർ പോസ്റ്റ് ഇടതു സൈബർ ഇടങ്ങളിൽ നിന്നും പ്രചരിപ്പിക്കപ്പെട്ടതാണെന്നു തെളിഞ്ഞതായി കേസിൽ പ്രതി ചേർക്കപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ കാസിം. റെഡ് എൻകൗണ്ടർ എന്ന ഗ്രൂപ്പിൽ…
Read More » -
Kozhikode
വടകരയിലെ കാഫിർ വിവാദം; സ്ക്രീൻഷോട്ട് നിർമിച്ചവർക്കെതിരെ കേസെടുക്കാത്തതിൽ പൊലീസിനെ വിമർശിച്ച് യൂത്ത് ലീഗ്
കോഴിക്കോട്: വടകരയിൽ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കാഫിർ സ്ക്രീൻ ഷോട്ട് നിർമിച്ചവർക്കെതിരെ കേസെടുക്കാത്തതിൽ പൊലീസിനെ വിമർശിച്ച് യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴയരിയൂർ. മതവർഗിയത സൃഷ്ടിക്കൻ…
Read More » -
Ernakulam
വടകരയിലെ വ്യാജ കാഫിർ സ്ക്രീൻഷോട്ട് കേസ്; ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: വടകരയിലെ വ്യാജ കാഫിർ സ്ക്രീൻഷോട്ട് കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് ഡയറി വടകര പൊലീസ് ഇൻസ്പെക്ടർ ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും. ലീഗ് പ്രവർത്തകനായ പി…
Read More » -
Thiruvananthapuram
കാഫിര്‍ പ്രയോഗ ഉപജ്ഞാതാവ് ഒരു സിപിഐഎം ജില്ലാ സെക്രട്ടറിയുടെ മകന് – ചെറിയാന് ഫിലിപ്പ്
തിരുവനന്തപുരം: കാഫിര്‍ പ്രയോഗ വ്യാജ നിര്‍മ്മിതിയുടെ ഉപജ്ഞാതാവ് ഒരു സിപിഐഎം ജില്ലാ സെക്രട്ടറിയുടെ മകനാണെന്നും വിവിധതരം മാഫിയകള്‍ സിപിഐഎമ്മിനെ കീഴടക്കിയിരിക്കുകയാണെന്നും ചെറിയാന് ഫിലിപ്പ്. കേരളത്തില്‍ മാഫിയകള്‍ തഴച്ചുവളര്‍ന്നത്…
Read More » -
Thiruvananthapuram
കാഫിർ പോസ്റ്റ് വിവാദം സഭയിൽ: കെകെ ലതികയെ ന്യായീകരിച്ച് മന്ത്രി; നടുത്തളത്തിലിറങ്ങി പ്രതിപക്ഷം
തിരുവനന്തപുരം: വടകരയിലെ കാഫിര്‍ പോസ്റ്റ് വിവാദം നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ ഉന്നയിച്ച് പ്രതിപക്ഷം. മാത്യു കുഴല്നാടൻ എംഎഎല്‍എയാണ് വിഷയം സഭയില്‍ ഉന്നയിച്ചത്.പോസ്റ്റ് വിവാദത്തില്‍ സിപിഎം നേതാവ് കെകെ…
Read More » -
Kozhikode
കാഫിര്‍ പ്രയോഗം: കെ.കെ ലതിക എം.എല്‍.എ അടക്കമുള്ളവരെ അറസ്റ്റുചെയ്യണം; ഡിസിസി അധ്യക്ഷന്‍
വടകര: കാഫിർ പ്രയോഗത്തിൽ കെ.കെ ലതിക എം.എൽ.എയെ അറസ്റ്റ് ചെയ്യണമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ. സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചവർ തന്നെയാണ് ഇതിന് പിന്നിലുള്ളതെന്ന് വ്യക്തമാണ്.…
Read More » -
Kozhikode
കാഫിര്‍ വിവാദം; ഉറവിടം കണ്ടെത്തിയിട്ട് മതി സമാധാനയോഗമെന്ന് യു.ഡി.എഫ്, പി.മോഹനനെതിരേയും ആരോപണം
കോഴിക്കോട് : തിരഞ്ഞെടുപ്പിന്റെ തലേദിവസം പ്രചരിപ്പിക്കപ്പെട്ട കാഫിര്‍ വാട്സാപ്പ് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ വൈകുന്നതിനിടെ ഇതേച്ചൊല്ലി വീണ്ടും രാഷ്ട്രീയപ്പോര് മുറുകുന്നു. വ്യാജവാട്സാപ്പ് സന്ദേശത്തിനു പിന്നില്‍ സി.പി.എമ്മാണെന്ന് ജില്ലാ…
Read More » -
Kozhikode
വടകരയിൽ കാഫിർ പ്രയോഗം നടത്തിയ ആളെ കണ്ടെത്തണം, ഇല്ലെങ്കിൽ നിയമനടപടി: കുഞ്ഞാലിക്കുട്ടി
കോഴിക്കോട് : മുസ്ലിം ലീഗ് എപ്പോഴും സമാധാനം കാംക്ഷിക്കുന്നവരാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കാഫിർ പ്രയോഗം ആണ് വടകരയിലെ പ്രശ്നങ്ങൾക്ക് തുടക്കമായത്. ലീഗ് പ്രവർത്തകന്റെ പേരിലാണ് ആവശ്യമില്ലാതെ…
Read More » -
Kozhikode
വടകരയിലെ കാഫിർ പരാമർശമുള്ള വാട്ട്സ്ആപ്പ് സന്ദേശം; കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് പ്രവർത്തകന്
കോഴിക്കോട്: വടകരയിലെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തന്റെ പേരില്‍ വ്യാജ വാട്ട്സ്ആപ്പ് സന്ദേശം പ്രചരിപ്പിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കോടതിയെ സമീപിക്കാനൊരുങ്ങി വടകര തിരുവള്ളൂരിലെ യൂത്ത് ലീഗ് പ്രവർത്തകന് പി.കെ.…
Read More »