Kozhikode

കോഴിക്കോട് പ്രഭാത നടത്തത്തിനിടെ ബൈക്ക് ഇടിച്ച് അപകടം, വയോധികന്‍ മരിച്ചു

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് ഉള്ളിയേരിയിൽ പ്രഭാത നടത്തത്തിനിടെ ബൈക്ക് ഇടിച്ച് അപകടം . വയോധികന്‍ മരിച്ചു.
കോഴിക്കോട് ഉള്ളിയേരി കന്നൂർ കുന്നോത്ത് ഉണ്ണിനായര്‍(60 ) ആണ് മരിച്ചത്. രാവിലെ ആറരോടെയായിരുന്നു അപകടം.

ഉള്ളിയേരി – കൊയിലാണ്ടി റോഡിൽ ആനവാതിലിലാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.

Related Articles

Back to top button