കല്ലേറ്;
-
Kerala
മാഹിയിൽ വന്ദേ ഭാരതിന് നേരെ കല്ലേറ്; ഒരാളെ ആർപിഎഫ് അറസ്റ്റ് ചെയ്തു
മാഹിയിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ പ്രതി ആർപിഎഫിൻ്റെ കസ്റ്റഡിയിൽ. അറസ്റ്റിലായത് മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബിസാണ്(32). പ്രതിയെ പിടികൂടിയത് ആർപിഎഫ് എസ്ഐ കെ…
Read More » -
Thiruvananthapuram
ട്രെയിനുകൾക്ക് നേരെ ആക്രമണം തുടരുന്നു; രാജധാനി, വന്ദേ ഭാരത് ട്രെയിനുകൾക്ക് നേരെ കല്ലേറ്
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിനുകൾക്ക് നേരെ കല്ലേറ് തുടരുന്നു. രാജധാനി എക്സ്പ്രസിന് നേരെ കാഞ്ഞങ്ങാട് വച്ചും വന്ദേ ഭാരത് എക്സ്പ്രസിന് നേരെ പരപ്പനങ്ങാടിക്ക് അടുത്ത് വച്ചും കല്ലേറുണ്ടായി. ഇന്ന്…
Read More » -
Kannur
വന്ദേ ഭാരതിന് നേരെ വീണ്ടും കല്ലേറ്; ട്രയിനിന്റെ ഗ്ലാസ് തകർന്നു
കണ്ണൂർ : വന്ദേ ഭാരതിന് നേരെ വീണ്ടും കല്ലേറ്. കണ്ണൂർ തലശ്ശേരിയിൽ വെച്ചുണ്ടായ കല്ലേറിൽ ട്രയിനിന്റെ ഗ്ലാസ് തകർന്നു. കണ്ണൂരിൽ മൂന്ന് ദിവസത്തിനിടെ നാലാമത്തെ ട്രെയിനിന് നേരെയാണ്…
Read More » -
Kannur
കണ്ണൂരിൽ വീണ്ടും ട്രെയിന്‍ നേരെ കല്ലേറ്
കണ്ണൂർ: ജില്ലയിൽ വീണ്ടും ട്രെയിനിന് നേരെ കല്ലേറ്. തുരന്തോ എക്സ്പ്രസിന് നേരെ പാപ്പിനിശേരിക്ക് സമീപത്തു വച്ചാണ് കല്ലേറ് ഉണ്ടായത്. ഞായറാഴ്ച രണ്ട് ട്രെയിനുകൾക്ക് നേരെയും കല്ലേറുണ്ടായിരുന്നു. തിരുവനന്തപുരത്ത്…
Read More » -
India
വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്, ഗ്ലാസ് തകര്‍ന്നു
ആഗ്ര: ഭോപ്പാലില്‍ നിന്ന് ദില്ലി നിസാമുദ്ദീന്‍ സ്റ്റേഷനിലേക്ക് പുറപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. ആഗ്രയില്‍ വച്ചുണ്ടായ കല്ലേറില്‍ ട്രെയിന്റെ ഗ്ലാസ് തകര്‍ന്നു. ആഗ്ര റെയില്‍വേ…
Read More » -
India
വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്; മൂന്ന് പേർ പിടിയിൽ
അയോധ്യ: വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. അയോധ്യയിലൂടെ കടന്നുപോകുന്നതിനിടെയാണ് കല്ലേറുണ്ടായത്. ട്രെയിനിന് നേരെ കല്ലെറിഞ്ഞ മൂന്ന് പേരെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » -
Thrissur
ചെന്ത്രാപ്പിന്നിയിൽ സ്വകാര്യ ബസിന് നേരെ കല്ലേറ്; പിറകിലെ ഗ്ലാസ് കല്ലേറിൽ തകർന്നു. ആർക്കും പരിക്കില്ല.
തൃശ്ശൂർ : ചെന്ത്രാപ്പിന്നിയിൽ സ്വകാര്യ ബസിന് നേരെ കല്ലേറ്. ഇന്ന് ഉച്ചക്ക് 12.50 ഓടെയാണ് സംഭവം. കൊടുങ്ങല്ലൂരിൽ നിന്ന് ഗുരുവായൂരിലേക്ക് പോയിരുന്ന ബനാസിനി ബസിൻ്റെ ചില്ലാണ് കല്ലേറിൽ…
Read More » -
India
വന്ദേഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്
ന്യൂഡൽഹി: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. ഡെറാഡൂൺ-ഡൽഹി റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസിന് നേരെയാണ് മുസാഫർ നഗർ സ്റ്റേഷന് സമീപത്തുവെച്ച് കല്ലേറ് ഉണ്ടായത്.…
Read More » -
India
6 മാസത്തിനുള്ളിൽ മാറേണ്ടി വന്നത് 64 ചില്ലുകൾ, മൈസൂരു ചെന്നൈ പാതയിൽ വന്ദേഭാരതിനെതിരായ കല്ലേറ് കൂടുന്നു
മൈസൂരു: ഫ്ലാഗ് ഓഫ് ചെയ്ത് ആറ് മാസത്തിനിടയില്‍ വന്ദേ ഭാരത് എക്സ്പ്രസിന്റെ 64 ചില്ലുകള്‍ മാറേണ്ടി വന്നതായി റെയില്‍വേ. മൈസൂരു ചെന്നൈ പാതയിലോടുന്ന വന്ദേ ഭാരത് എക്സ്പ്രസിനാണ്…
Read More » -
Palakkad
വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്; പ്രതി പിടിയില്‍
പാലക്കാട്: വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പ്രതി പിടിയില്‍. താനൂർ സ്വദേശി മുഹമ്മദ് റിസ്വാനാണ് അറസ്റ്റിലായത്. കളിക്കുന്നതിനിടെ സംഭവിച്ച പിഴവാണെന്നാണ് പ്രതിയുടെ മൊഴി. പൈപ്പ് കൊണ്ട്…
Read More »