കരുമല
-
Kozhikode
കരുമല വളവിൽ ഗുഡ്സ് ജീപ്പ് വയലിലേക്ക് മറിഞ്ഞു
ബാലുശ്ശേരി : കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കരുമല വളവിൽ നിയന്ത്രണംവിട്ട ഗുഡ്സ് ജീപ്പ് വയലിലേക്ക് മറിഞ്ഞു. എകരൂൽ ഭാഗത്തുനിന്ന് ഇലക്ട്രിക് സാധനങ്ങളുമായി വരുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ നിസ്സാരപരിക്കുകളോടെ…
Read More »