Kozhikode

സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ച ആ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി

Please complete the required fields.




കൊ​യി​ലാ​ണ്ടി: പ​ട്ടാ​പ​ക​ൽ സ്ത്രീ​യു​ടെ ക​ഴു​ത്തി​ൽ നി​ന്നും സ്വ​ർ​ണാ​ഭ​ര​ണം പി​ടി​ച്ചു​പ​റി​ച്ച സം​ഭ​വ​ത്തി​ൽ കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി പാ​റ​ക്ക​ൽ രാ​ജ​നെ (54) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​ന്ന​ലെ വൈ​കീ​ട്ട് കൊ​യി​ലാ​ണ്ടി ടൗ​ണി​ൽ വ​ച്ചാ​ണ് സം​ഭ​വം. സ്ത്രീ​യു​ടെ ക​ഴു​ത്തി​ലെ സ്വ​ർ​ണം പൊ​ട്ടി​ച്ച ഉ​ട​നെ ത​ന്നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി​ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

എ​ന്നാ​ൽ സ്ത്രീ​ക്ക് പ​രാ​തി ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​യാ​ളെ വി​ട്ട​യ​ച്ചു. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു

Related Articles

Leave a Reply

Back to top button