കോഴിക്കോട്: വടകര മണിയൂരിൽ ഇരുപത്തിരണ്ടുകാരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
ചെരണ്ടത്തുരിൽ ‘ഗോകുല’ ത്തിൽ ഗോകുൽദാസ് ആണ് മരിച്ചത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അച്ഛൻ രാമദാസൻ. അമ്മ പ്രഭിത, സഹോദരി ഗോപിക.