കണ്ടെത്തി
-
Pathanamthitta
പമ്പാ നദിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
പത്തനംതിട്ട : പമ്പാ നദിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കടുമീന്‍ചിറയിലാണ് സംഭവം. തോണിക്കടവ് സ്വദേശി ബിജോ(23) ആണ് മരിച്ചത്. 2 മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക്…
Read More » -
Pathanamthitta
സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങി: പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി
പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എലിവാലിക്കര സ്വദേശി മണ്ണാലിൽ വീട്ടിൽ സുജിത്തിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം ആണ് സുജിത്ത് ഒഴിക്കൽപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ…
Read More » -
Kannur
കണ്ണൂര്‍ പാനൂരില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി
കണ്ണൂര്‍: പാനൂരില്‍ വീണ്ടും സ്റ്റീല്‍ ബോംബ് കണ്ടെത്തി. പന്ന്യന്നൂര്‍ ചിത്രവയലില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്. രണ്ട് സ്റ്റീല്‍ ബോംബും ഒരു നാടന്‍ കെട്ട് ബോംബുമാണ് കണ്ടെത്തിയത്. രഹസ്യ…
Read More » -
Thrissur
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; വീണ്ടും ശരീരഭാഗങ്ങൾ കണ്ടെത്തി; തെരച്ചിൽ തുടരുന്നു
തൃശ്ശൂർ: തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം നടന്ന സ്ഥലത്തിന് സമീപത്തുനിന്നും വീണ്ടും ശരീരഭാഗങ്ങൾ കണ്ടെത്തി. വെടിക്കെട്ട് പുരയിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയായാണ് കൈയ്യുടെ ഭാഗങ്ങൾ…
Read More » -
Kollam
കല്ലടയാറ്റിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി, ആളെ തിരിച്ചറിഞ്ഞിട്ടില്ല
കൊല്ലം: കല്ലടയാറ്റിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇവർ ആരാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. പുനലൂർ ശിവൻകോവിൽ ഭാഗത്താണ് ഏകദേശം 35 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടത്.പുഴയിൽ…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് ആശുപത്രിയിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി
തിരുവനന്തപുരം: റെയിൽവേ ആശുപത്രിയിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി. പേട്ടയിലെ ആശുപത്രിയിൽ ശുചിമുറിയിൽ നിന്നാണ് വെടിയുണ്ട കണ്ടെത്തിയത്. ആർപിഎഫ് സംഘം പരിശോധന നടത്തുന്നു. 9 എംഎമ്മിൻ്റെ ഏഴ് വെടിയുണ്ടകളാണ്…
Read More » -
Kozhikode
കോഴിക്കോട് കിണറ്റിൻകരയിലേക്ക് അമ്മയോടൊപ്പം കുളിക്കാനിറങ്ങിയ കുട്ടിയെ തെരുവുനായ കടിച്ചുകീറി; നായയെ പിന്നീട് ചത്തനിലയിൽ കണ്ടെത്തി
കോഴിക്കോട്: കോടഞ്ചേരിയിൽ വീടിന് മുറ്റത്തിറങ്ങിയ നാലുവയസ്സുകാരനെ തെരുവുനായ കടിച്ചുകീറി. കോടഞ്ചേരി നിരന്നപാറ ഉന്നതി സ്വദേശികളായ അരുൺരാജിന്റെയും മണിമേഖലയുടെയും മകൻ അയാനാണ് (4) കടിയേറ്റത്. കുട്ടിയെ ആക്രമിച്ച നായയെ…
Read More » -
Kozhikode
നാദാപുരം കല്ലാച്ചിയിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് : കല്ലാച്ചിയിൽ വീടിനോട് ചേർന്ന കിണറ്റിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലാച്ചി കോവിലകം വീട്ടിൽ താഴെ ഗൗരിശങ്കർ വീട്ടിൽ ഗീത (57)യാണ് മരിച്ചത്. ഇന്ന്…
Read More » -
Kollam
പുനലൂർ താലൂക്ക് ആശുപത്രി പരിസരത്ത് കഞ്ചാവ് ചെടി കണ്ടെത്തി
കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രി പരിസരത്ത് കഞ്ചാവ് ചെടി നട്ടുവളർത്തുന്നതായി കണ്ടെത്തി. ആശുപത്രിയിലെ ഫാർമസിക്ക് സമീപത്തായാണ് ഒന്നര മാസത്തോളം പ്രായമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. രഹസ്യവിവരത്തെത്തുടർന്ന് പുനലൂർ…
Read More » -
Kozhikode
ട്യൂഷനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; 17-കാരനെ കാണാനില്ലെന്ന് പരാതി; സൈക്കിൾ പയ്യോളിയിൽ കണ്ടെത്തി
കൊയിലാണ്ടി: ട്യൂഷന് പോയ പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായതായി പരാതി. പയ്യോളി ചാക്കണ്ടി നസീറിന്റെ മകൻ നിഹാൻ നസീറിനെ (17) ആണ് ശനിയാഴ്ച ഉച്ച മുതൽ കാണാതായത്.…
Read More »