Kozhikode

നാദാപുരത്ത് കുറുക്കന്റെ പരാക്രമം; നാല് പേർക്ക് കടിയേറ്റു

Please complete the required fields.




കോഴിക്കോട് : നാദാപുരത്ത് കുറുക്കന്റെ ആക്രമണം. ചാലപ്രത്ത് നാല് പേർക്ക് കുറുക്കന്റെ കടിയേറ്റു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം.

സതീശൻ (45), നാരായണി (70), രജിഷ (36), സാബു (40) എന്നിവർക്കാണ് കടിയേറ്റത്. വീടിന് പരിസരത്ത് നിന്നാണ് നാല് പേർക്കും കടിയേറ്റത്. പരിക്കേറ്റവരെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button