എത്തിച്ചുനൽകിയില്ല;
-
Palakkad
ഭക്ഷണം കാറിലേക്ക് എത്തിച്ചുനൽകിയില്ല; ഹോട്ടൽ ഉടമയേയും തൊഴിലാളിയേയും മർദിച്ചു, കടയും തകർത്തു
മണ്ണാർക്കാട് : ഓർഡർ ചെയ്ത ഭക്ഷണം കാറിലേക്ക് എത്തിച്ചുനൽകാത്തതിന് ഹോട്ടലുടമയേയും തൊഴിലാളിയേയും മർദിച്ചുവെന്ന് പരാതി. കടയ്ക്കും നാശനഷ്ടംവരുത്തി. സംഭവത്തിൽ ആറുപേർക്കെതിരെ നാട്ടുകൽ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം രാത്രി…
Read More »