Idukki

പിതാവിന്റെ ഓട്ടോറിക്ഷ ഇടിച്ച് രണ്ടര വയസ്സുകാരി മരിച്ചു

Please complete the required fields.




ഇടുക്കി: പിതാവിന്റെ ഓട്ടോറിക്ഷ ഇടിച്ച് രണ്ടര വയസ്സുകാരി മരിച്ചു. കട്ടപ്പന വെള്ളിലാകണ്ടം സ്വദേശികളായ സജേഷ് -ശ്രീക്കുട്ടി ദമ്പതികളുടെ മകള്‍ ഹൃദികയാണ് മരിച്ചത്.

ഇന്ന് രാവിലെ വീട്ടു മുറ്റത്താണ് അപകടം നടന്നത്. ഓട്ടോ ഇടിച്ച ഹൃദികയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Related Articles

Leave a Reply

Back to top button