Kozhikode

ഈര്‍പ്പോണയില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Please complete the required fields.




താമരശ്ശേരി: സി.എം.സി വീ ട്രസ്റ്റ് കണ്ണാശുപത്രിയും ഈര്‍പ്പോണ വെല്‍ഫെയര്‍ ട്രസ്റ്റും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. ഈര്‍പ്പോണ മഹല്ല് കമ്മിറ്റി പ്രസിഡന്റ് പി എം മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഈര്‍പ്പോണ വെല്‍ഫെയര്‍ ട്രസ്റ്റ് വൈസ് പ്രസിഡണ്ട് പി കെ മുഹമ്മദ് മാസ്റ്ററര്‍ അധ്യക്ഷത വഹിച്ചു.

ട്രസ്റ്റ് പ്രസിഡന്റ് പോക്കര്‍ മാസ്റ്റര്‍, ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് നവാസ് മാസ്റ്റര്‍, എ കെ കാസിം മാസ്റ്റര്‍, പി കെ അസീസ്, കെ മുഹമ്മദ്, വി കെ മജീദ്, വി പി സുലൈമാന്‍, കെ സി റഫീഖ് എന്നിവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Back to top button