ആന
-
Thrissur
ശിവരാത്രി ആഘോഷം; രണ്ടിടങ്ങളില്‍ ആന ഇടഞ്ഞു, തളച്ചത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍
തൃശൂർ: ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് കുന്നംകുളത്ത് രണ്ട് ആന ഇടഞ്ഞു. വ്യത്യസ്ത ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലാണ് സംഭവം നടന്നത്.പെങ്ങാമുക്കിലും പൊറവുരിലും ശിവരാത്രി ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പെങ്ങാമുക്ക് പീഠികേശ്വരം ശിവക്ഷേത്രത്തില്‍…
Read More » -
Wayanad
മിഷന് ബേലൂര്‍ മഖ്ന; ആളെക്കൊല്ലി കാട്ടായയെ കണ്ടെത്തി, ആന ട്രാക്കിംഗ് ടീമിന്റെ വലയത്തിൽ
വയനാട്: വയനാട് മാനന്തവാടിയിലെ ജനവാസ മേഖലയിലിറങ്ങിയ ആളെക്കൊല്ലി മോഴയാന ബേലൂര്‍ മഖ്നയെ കണ്ടെത്തി. ആന്റീന റസീവർ എന്നിവയിൽ ആനയുടെ സാന്നിധ്യം കണ്ടെത്തി. ആനയിപ്പോൾ ട്രാക്കിംഗ് ടീമിന്റെ വലയത്തിലാണ്.…
Read More » -
Wayanad
മാനന്തവാടിയിൽ നിരോധനാജ്ഞ; വയനാട്ടിൽ ഭീതിപരത്തി റേഡിയോ കോളർ ഘടിപ്പിച്ച ആന
സുല്‍ത്താന്‍ ബത്തേരി: വയനാട് വീണ്ടും ആനപ്പേടിയില്‍. ഇന്നു രാവിലെ അതിര്‍ത്തിയിലെ കാട്ടില്‍ നിന്നെത്തിയ ആന പടമലയിലെ ജനവാസ മേഖലയില്‍ എത്തി. വീടിന്റെ ഗേറ്റും മതിലും തകര്‍ത്ത് അകത്ത്…
Read More » -
Thrissur
ഗുരുവായൂർ ആനക്കോട്ടയിൽ രണ്ടാം പാപ്പാനെ ആന കുത്തിക്കൊന്നു
തൃശൂർ : ഗുരുവായൂർ ആനക്കോട്ടയിൽ പാപ്പാനെ ആന കുത്തിക്കൊന്നു. ഒറ്റക്കൊമ്പൻ ചന്ദ്രശേഖരന്റെ ആക്രമണത്തിലാണ് രണ്ടാം പാപ്പാൻ എ.ആർ.രതീഷ് മരിച്ചത്. ചന്ദ്രശേഖരനെന്ന ആന കൊമ്പ് കൊണ്ട് കുത്തുകയായിരുന്നു. ആക്രമണത്തെ…
Read More » -
Kannur
കണ്ണൂർ ഉളിക്കല്ലിൽ ഇറങ്ങിയ ആന തിരികെ കാടുകയറി
കണ്ണൂർ : ഉളിക്കല്ലിൽ ഇറങ്ങിയ ആന വനത്തിലേക്ക് പ്രവേശിച്ചു. കൽപ്പാടുകൾ നിരീക്ഷിച്ച വനപാലകർ ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്നലെയാണ് ഉളിക്കൽ ടൗണിൽ ആന എത്തിയത്. മുൻകരുതലിന്റെ ഭാഗമായി ഉളിക്കലിൽ…
Read More » -
Kannur
കണ്ണൂർ ഉളിക്കലിൽ ആന ഓടിയ വഴിയിൽ മൃതദേഹം കണ്ടത്തി; ആന ചവിട്ടിക്കൊന്നതാവാമെന്ന് സംശയം
കണ്ണൂർ ഉളിക്കലിൽ ആന ഓടിയ വഴിയിൽ മൃതദേഹം. ഉളിക്കൽ ടൗണിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ആനയുടെ ചവിട്ടേറ്റ് മരണപ്പെട്ടയാളാവാമെന്നാണ് സംശയം. നെല്ലിക്കംപൊയിൽ സ്വദേശി ജോസ് ആദൃശ്ശേരിയാണ് (…
Read More » -
Kollam
അനധികൃതമായി വൈദ്യുത വേലി; ഷോക്കേറ്റ് ആന ചരിഞ്ഞു
കൊല്ലം: പുനലൂര്‍ ചാലിയാക്കരയില്‍ ഷോക്കേറ്റ് ആന ചരിഞ്ഞു. പതിനഞ്ച് വയസ് പ്രായം കണക്കാക്കുന്ന കൊമ്പനാണ് ചരിഞ്ഞത്. റിസര്‍വ് ഫോറസ്റ്റില്‍ അനധികൃതമായി പ്രദേശവാസി വൈദ്യുത വേലി സ്ഥാപിച്ചതാണ് ആന…
Read More » -
Thrissur
പാറമേക്കാവ് ദേവസ്വത്തിൻ്റെ ആന പാറമേക്കാവ് ദേവീദാസൻ ചരിഞ്ഞു
പാറമേക്കാവ് ദേവസ്വത്തിൻ്റെ ആന പാറമേക്കാവ് ദേവീദാസൻ (60) ചരിഞ്ഞു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അന്ത്യം. 21 വർഷം തൃശുർ പൂരം പാറമേക്കാവ് വിഭാഗത്തിൻ്റെ ആദ്യ 15 ൽ…
Read More » -
Palakkad
പാലക്കാട് കല്ലേക്കാട് ആന ഇടഞ്ഞു; തിരക്കിൽപെട്ട് ഹൃദയാഘാതം മൂലം ഒരാൾ മരിച്ചു
പാലക്കാട്: പാലക്കാട് കല്ലേക്കാട് ആന ഇടഞ്ഞതിനെതുടർന്നുണ്ടായ തിരക്കിൽപെട്ട് ഹൃദയാഘാതം മൂലം ഒരാൾ മരിച്ചു.വളളിക്കോട് സ്വദേശി ബാലസുബ്രമണ്യനാണ് മരിച്ചത്. കല്ലേക്കാട് പാളയത്തിലെ മാരിയമ്മൻ പൂജാ ഉത്സവത്തിനെത്തിച്ച പുത്തൂർ ഗണേശൻ…
Read More » -
Ernakulam
എറണാകുളത്ത് റിസോർട്ടിലെ ആന ഇടഞ്ഞു; വാഹനങ്ങളും വീടിന്റെ ഗേറ്റും തകർത്തു
എറണാകുളത്ത് ആന ഇടഞ്ഞു. സ്വകാര്യ റിസോർട്ടിലെ ആനയാണ് ഇടഞ്ഞത്. എറണാകുളം ജില്ലയിലെ പറവൂർ പൂയ്യംപള്ളിലാണ് സംഭവം നടന്നത്. ആന മൂന്ന് ബൈക്കുകൾ നശിപ്പിച്ചു. ഒരു വീടിന്റെ ഗേറ്റിലും…
Read More »