World
-
അബ്ദുറഹീമിന്റെ മോചനം കാത്ത് കേരളം; തുടര്‍നടപടികളിലേക്ക് കടന്ന് സൗദിയിലെ ഇന്ത്യന്‍ എംബസിയും
സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനദ്രവ്യമായ 34 കോടി രൂപ സമാഹരിച്ചതിന് പിന്നാലെ, തുടര്‍നടപടികളിലേക്ക് സൗദിയിലെ ഇന്ത്യന്‍ എംബസി കടന്നു. അടുത്ത ദിവസം വാദിവിഭാഗം…
Read More » -
വിട്ടുകൊടുക്കാതെ റയലും സിറ്റിയും; ചാമ്പ്യന്‍സ് ലീഗിലെ വമ്പന്മാരുടെ പോരാട്ടം സമനിലയില്‍
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പോരാട്ടം കണ്ട ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യപാദ മത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞ് റയല്‍ മാഡ്രിഡും മാഞ്ചെസ്റ്റര്‍ സിറ്റിയും.…
Read More » -
പുതിയ പരിശീലകനായി ബാഴ്സയും ലിവര്‍പൂളും; ലക്ഷ്യം സ്പോര്‍ട്ടിങ് ലിസ്ബണിന്റെ റുബന്‍ അമോറിം
ലണ്ടന്‍: സീസണിനൊടുവില്‍ ലിവര്‍പൂള്‍ വിടുമെന്ന് പരിശീലകന് യര്‍ഗന്‍ ക്ലോപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയില്‍നിന്ന് സാവി ഹെര്‍ണാണ്ടസും പടിയിറങ്ങും. അടുത്തസീസണില്‍ ഇരുക്ലബ്ബുകള്‍ക്കും പുതിയ പരിശീലകനെ ആവശ്യമുണ്ട്. ഒടുവില്‍…
Read More » -
മണിപ്പൂരില്‍ ബി.ജെ.പിക്ക് തിരിച്ചടി; മുന്‍ എം.എല്‍.എ. അടക്കം നാലുപേർ കോണ്‍ഗ്രസില്‍ ചേര്‍ന്നു
ഇംഫാല്‍: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മണിപ്പൂരില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി പ്രമുഖ നേതാക്കളുടെ ചുവടുമാറ്റം. മുന്‍ യായ്സ്കുള്‍ എം.എല്‍.എ. എലംഗ്ബം ചന്ദ് സിങ് അടക്കം നാല് പ്രമുഖ…
Read More » -
യു.എസ്സില്‍ ചരക്കുകപ്പല്‍ ഇടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു; നിരവധി വാഹനങ്ങള്‍ നദിയില്‍ വീണു
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്കോട്ട് കീ പാലം തകര്‍ന്നു. ചരക്കുകപ്പല്‍ പാലത്തില്‍ ഇടിച്ചായിരുന്നു അപകടം. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. സംഭവസമയത്ത് പാലത്തിലൂടെ പോകുകയായിരുന്ന നിരവധി വാഹനങ്ങള്‍…
Read More » -
മോസ്കോ ഭീകരാക്രമണം: വെടിവെപ്പ് നടത്തിയ നാലുപേരടക്കം 11 പേര് പിടിയില്‍; മരണം 115 ആയി
മോസ്കോ: റഷ്യന്‍ തലസ്ഥാന നഗരമായ മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 115 ആയി. സംഭവവുമായി ബന്ധപ്പെട്ട് പതിനൊന്നുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇതില്‍ നാലുപേര്‍ക്ക്…
Read More » -
ചൂടേറിയ വർഷം- 2023-ന്റെ റെക്കോഡ് 2024-ൽ തകർന്നേക്കും; ‘ചുവപ്പു ജാഗ്രത’യുമായി ഡബ്ല്യു.എം.ഒ
ജനീവ: ആഗോളതാപനം മൂലം ലോകം വലിയ ആപകടത്തിലേക്കാണു നീങ്ങുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യു.എം.ഒ.). കഴിഞ്ഞവർഷം റെക്കോഡ് അളവിൽ ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളിയതും കരയിലും വെള്ളത്തിലും ചൂടുയർന്നതും…
Read More » -
ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍; 24 മണിക്കൂറിനിടെ 81 പേര് കൊല്ലപ്പെട്ടു
തെല്‍ അവിവ്: വടക്കൻ ഗസ്സയില്‍ പട്ടിണി ആയിരങ്ങളുടെ മരണത്തിനിടയാക്കുമെന്ന ആശങ്കക്കിടയിലും ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍.പിന്നിട്ട 24 മണിക്കൂറിനിടെ 81 പേർ കൊല്ലപ്പെട്ടു. ഗസ്സയിലെ അല്‍ശിഫക്കു നേരെ ഇനിയും…
Read More » -
വിവാഹസംഘം സഞ്ചരിച്ച ബസ് വൈദ്യുതി ലൈനില്‍ തട്ടി കത്തി; പത്ത് പേര് വെന്തുമരിച്ചു
ലഖ്നൗ: വൈദ്യുത ലൈനില്‍ തട്ടിയതിനെ തുടര്‍ന്ന് ബസിന് തീ പിടിച്ച് പത്തുപേര്‍ മരിച്ചു. പതിനൊന്ന് കെവി വൈദ്യുതി കമ്ബിയില്‍ തട്ടിയായിരുന്നു അപകടം.ഉത്തര്‍പ്രദേശിലെ ഗാസിപ്പൂരിലാണ് ദാരുണമായ സംഭവമുണ്ടായത്. വൈദ്യുതി…
Read More » -
നാട്ടിലേക്ക് വിമാനം കയറുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബ് ഹൃദയാഘാതം;
റിയാദ്: നാട്ടിലേക്ക് വിമാനം കയറുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബ് ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു. തിരുവന്തപുരം വർക്കല അയിരുർ കിഴക്കേപ്പുറം സ്വദേശി ഷിബിൻ മൻസിലില്‍ നഹാസ് മുഹമ്മദ്…
Read More »