World
-
രാഹുല്‍, ഡിക്കോക്ക് ഷോ; ചെന്നൈക്കെതിരേ അനായാസ ജയവുമായി ലഖ്നൗ
ലഖ്നൗ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരേ അനായാസ ജയവുമായി ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. ചെന്നൈ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗ ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന്റെയും…
Read More » -
മുംബൈയെ വിറപ്പിച്ച് അശുതോഷ്; ഒടുവില്‍ 9 റണ്‍സിന് കളി രക്ഷിച്ചെടുത്ത് മുംബൈ
ചണ്ഡിഗഢ്: ഐപിഎല്ലിന്റെ പിറന്നാള്‍ ദിനത്തില്‍ തകര്‍പ്പന്‍ പോരാട്ടവീര്യം കാഴ്ചവെച്ച് പഞ്ചാബ് കിങ്സ്. മുംബൈ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ നാലിന് 14 റണ്‍സെന്ന നിലയില്‍ തകര്‍ന്ന…
Read More » -
ഡെവോൺ കോൺവേ ഐപിഎലിൽ നിന്ന് പുറത്ത്; ഇംഗ്ലണ്ട് പേസറെ ടീമിലെത്തിച്ച് സിഎസ്കെ
ന്യൂസീലൻഡ് ഓപ്പണർ ഡെവോൺ കോൺവേ ഐപിഎലിൽ നിന്ന് പുറത്തായി. ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ താരമായ കോൺവേ പരുക്കേറ്റതിനാൽ ഇതുവരെ ഐപിഎലിൽ കളിച്ചിരുന്നില്ല. നിലവിൽ ശസ്ത്രക്രിയ കഴിഞ്ഞ കോൺവേ…
Read More » -
ഗൾഫ് രാജ്യങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം; വാഹനങ്ങൾ ഒഴുകിപ്പോയി, വിമാനത്താവളത്തിലും വെള്ളം കയറി
ഗൾഫ് രാജ്യങ്ങളിലെ കനത്ത മഴ. യു.എ.ഇ., ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിൽ തിങ്കളാഴ്ച തുടങ്ങിയ മഴ ചൊവ്വാഴ്ച പുലർച്ചയോടെയാണ് ശക്തിപ്രാപിച്ചത്. ബുധനാഴ്ചയും മഴ തുടരാനാണ് സാധ്യതയെന്ന് വിവിധ കാലാവസ്ഥാകേന്ദ്രങ്ങൾ…
Read More » -
വന്‍ തിരിച്ചുവരവ്, ബാഴ്സയെ തകര്‍ത്ത് പി.എസ്.ജി ചാമ്പ്യന്സ്ലീഗ് സെമിയില്‍
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ടാം പാദത്തില്‍ ബാഴ്സലോണയെ തകര്‍ത്ത് പി.എസ്.ജി. സെമി ഫൈനലില്‍. ആദ്യ പാദത്തില്‍ 3-2ന് ജയിച്ചതിന്റെ ആനുകൂല്യം കറ്റാലന്മാര്ക്ക് മുതലാക്കാനായില്ല.…
Read More » -
ടൈറ്റാനിക് തകരാനിടയാക്കിയത് താപപ്രതിഭാസം മൂലമുണ്ടായ മരീചികയെന്ന് പഠനം
ടൈറ്റാനിക് ദുരന്തമുണ്ടായിട്ട് ഇന്നേയ്ക്ക് 112 വര്‍ഷം. മഞ്ഞുമലയില്‍ ഇടിച്ച് ആഡംബര കപ്പല്‍ തകരാനിടയായത് താപപ്രതിഭാസം മൂലമുണ്ടായ മരീചിക മൂലമാണെന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍. അതിജീവിതരുടെ മൊഴികളെ ആധാരമാക്കി…
Read More » -
അബ്ദുറഹീമിന്റെ മോചനം കാത്ത് കേരളം; തുടര്‍നടപടികളിലേക്ക് കടന്ന് സൗദിയിലെ ഇന്ത്യന്‍ എംബസിയും
സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനദ്രവ്യമായ 34 കോടി രൂപ സമാഹരിച്ചതിന് പിന്നാലെ, തുടര്‍നടപടികളിലേക്ക് സൗദിയിലെ ഇന്ത്യന്‍ എംബസി കടന്നു. അടുത്ത ദിവസം വാദിവിഭാഗം…
Read More » -
വിട്ടുകൊടുക്കാതെ റയലും സിറ്റിയും; ചാമ്പ്യന്‍സ് ലീഗിലെ വമ്പന്മാരുടെ പോരാട്ടം സമനിലയില്‍
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പോരാട്ടം കണ്ട ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യപാദ മത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞ് റയല്‍ മാഡ്രിഡും മാഞ്ചെസ്റ്റര്‍ സിറ്റിയും.…
Read More » -
പുതിയ പരിശീലകനായി ബാഴ്സയും ലിവര്‍പൂളും; ലക്ഷ്യം സ്പോര്‍ട്ടിങ് ലിസ്ബണിന്റെ റുബന്‍ അമോറിം
ലണ്ടന്‍: സീസണിനൊടുവില്‍ ലിവര്‍പൂള്‍ വിടുമെന്ന് പരിശീലകന് യര്‍ഗന്‍ ക്ലോപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയില്‍നിന്ന് സാവി ഹെര്‍ണാണ്ടസും പടിയിറങ്ങും. അടുത്തസീസണില്‍ ഇരുക്ലബ്ബുകള്‍ക്കും പുതിയ പരിശീലകനെ ആവശ്യമുണ്ട്. ഒടുവില്‍…
Read More » -
മണിപ്പൂരില്‍ ബി.ജെ.പിക്ക് തിരിച്ചടി; മുന്‍ എം.എല്‍.എ. അടക്കം നാലുപേർ കോണ്‍ഗ്രസില്‍ ചേര്‍ന്നു
ഇംഫാല്‍: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മണിപ്പൂരില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി പ്രമുഖ നേതാക്കളുടെ ചുവടുമാറ്റം. മുന്‍ യായ്സ്കുള്‍ എം.എല്‍.എ. എലംഗ്ബം ചന്ദ് സിങ് അടക്കം നാല് പ്രമുഖ…
Read More »