Sports
-
പന്തിന് സെഞ്ച്വറി, ഇന്ത്യക്ക് ഉജ്ജ്വല വിജയം; ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇംഗ്ലണ്ടിന് എതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് വിജയിക്കാന്‍ വേണ്ടിയിരുന്ന 260 റണ്‍സ് 42.1 ഓവറില്‍ 5 മാത്രം നഷ്ടത്തില്‍ ഇന്ത്യ…
Read More » -
ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം വിദേശ സൈനിങ് സ്പെയിനിൽ നിന്ന്; ഔദ്യോഗിക പ്രഖ്യാപനമായി
ഐഎസ്എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സിൻ്റെ രണ്ടാം വിദേശ സൈനിങ് സ്പെയിനിൽ നിന്ന്. സ്പാനിഷ് പ്രതിരോധ താരം വിക്ടർ മോങ്ഗിൽ ആണ് ബ്ലാസ്റ്റേഴ്സിലേക്ക് പുതുതായി എത്തിയ വിദേശതാരം. 29കാരനായ…
Read More » -
ഏകദിന റാങ്കിംഗിൽ പാകിസ്താനെ മറികടന്ന് ഇന്ത്യ
ഏകദിന റാങ്കിംഗിൽ പാകിസ്താനെ മറികടന്ന് ഇന്ത്യ. പാകിസ്ഥാനെ മറികടന്ന് ഇന്ത്യ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തെത്തി. ഇന്ത്യക്ക് 108 റേറ്റിംഗും പാകിസ്താന് 106 റേറ്റിംഗുമാണ് ഉള്ളത്. ഇന്ത്യക്കെതിരായ ആദ്യ…
Read More » -
ഐസിസി റാങ്കിംഗ്: ബുംറയ്ക്കും സൂര്യകുമാറിനും നേട്ടം
ഏറ്റവും പുതിയ ഐസിസി റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് നേട്ടം. പേസർ ജസ്പ്രീത് ബുംറ ഏകദിന റാങ്കിംഗിലും ബാറ്റർ സൂര്യകുമാർ യാദവ് ടി-20 റാങ്കിംഗിലും നേട്ടമുണ്ടാക്കി. ഏകദിന ബൗളർമാരുടെ…
Read More » -
‘സ്റ്റേഡിയത്തിനുള്ളിൽ വച്ച് വെള്ളമടി പാടില്ല’; ഖത്തർ ലോകകപ്പിൽ കർശന നിയന്ത്രണം
ഖത്തർ ലോകകപ്പിൽ സ്റ്റേഡിയങ്ങൾക്കുള്ളിൽ ബിയർ പ്രവേശിപ്പിക്കാൻ പാടില്ലെന്ന് നിബന്ധന. മത്സരത്തിനു മുൻപും ശേഷവും സ്റ്റേഡിയത്തിനു പുറത്ത് ബിയർ വില്പന അനുവദിക്കുമെങ്കിലും സ്റ്റേഡിയത്തിനുള്ളിൽ പൂർണ നിരോധനമാണുള്ളത്. റൂയിട്ടേഴ്സ് ആണ്…
Read More » -
ഹാർദിക് തിളങ്ങി; ആദ്യ ടി20യിൽ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ
ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20യിൽ ഇന്ത്യയ്ക്ക് 50 റൺസ് ജയം. ഇന്ത്യ ഉയർത്തിയ 198 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് പോരാട്ടം 148 റൺസിൽ അവസാനിച്ചു. ടി-20 ഫോർമാറ്റിലെ…
Read More » -
ഇന്ത്യ-വിൻഡീസ് ഏകദിന പരമ്പര: ധവാൻ നയിക്കും, സഞ്ജു ടീമില്‍
വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന പരമ്പരയിൽ സ്ഥിരം ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോലി, ഋഷഭ് പന്ത്, ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ, ജസ്പ്രീത്…
Read More » -
എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യക്ക് 7 വിക്കറ്റ് തോൽവി; പരമ്പര സമനിലയിൽ
ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര സമനിലയിൽ. എഡ്ജ്ബാസ്റ്റണിൽ നടന്ന അഞ്ചാം മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടു. ജോ റൂട്ടും ജോണി ബെയർസ്റ്റോയും ചേർന്ന് നേടിയ 269…
Read More » -
ഫിഫ ലോകകപ്പ്: മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഇന്ന് മുതല്‍ സ്വന്തമാക്കാം
ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഇന്ന് മുതല്‍ സ്വന്തമാക്കാം. ഇത്തവണ റാന്‍ഡം നറുക്കെടുപ്പില്ലാതെ ആദ്യമെത്തുന്നവര്‍ക്ക് ആദ്യമെന്ന രീതിയിലാണ് ടിക്കറ്റ് നല്‍കുന്നത്. ഇതുവരെ 18 ലക്ഷം ടിക്കറ്റുകളാണ് നല്‍കിയത്.…
Read More » -
രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 245നു പുറത്ത്; ഇംഗ്ലണ്ടിന് 378 റൺസ് വിജയലക്ഷ്യം
ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരത്തിൻ്റെ രണ്ടാമത്തെ ഇന്നിംഗ്സിൽ ഇന്ത്യ 245നു പുറത്ത്. 378 റൺസാണ് ഇന്ത്യ ഇംഗ്ലണ്ടിനു മുന്നിലേക്ക് വച്ചിരിക്കുന്ന വിജയലക്ഷ്യം. ഏകദേശം 150 ഓവറുകൾ ബാക്കിനിൽക്കെ…
Read More »