Sports
-
ഐപിഎൽ: ഇന്ന് പഞ്ചാബ്-ഹൈദരാബാദ് മത്സരം
ഐപിഎലിൽ ഇന്ന് പഞ്ചാബ് സൂപ്പർ കിംഗ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. പ്ലേ ഓഫ് പോരിൽ നിന്ന് പുറത്തായെങ്കിലും ഒരു ജയത്തോടെ സീസൺ അവസാനിപ്പിക്കാനാവും ഇരു ടീമുകളുടെയും ശ്രമം.…
Read More » -
ആവേശപ്പോരിൽ മുംബൈക്ക് ജയം; ഡൽഹി പുറത്ത്, ബാംഗ്ലൂർ പ്ലേഓഫിൽ
ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസിനു ജയം. അഞ്ച് വിക്കറ്റിനാണ് മുംബൈ വിജയിച്ചത്. ഡൽഹി മുന്നോട്ടുവച്ച 160 റൺസ് വിജയലക്ഷ്യം 5 പന്തും അഞ്ച് വിക്കറ്റും ബാക്കിനിൽക്കെ മുംബൈ…
Read More » -
കാര്യവട്ടത്ത് ക്രിക്കറ്റ് വിരുന്ന്; ഓസ്ട്രേലിയക്കെതിരായ ടി-20 മത്സരത്തിന് തിരുവനന്തപുരം വേദിയാവും
ഓസ്ട്രേലിയക്കെതിരായ ടി-20 മത്സരത്തിന് തിരുവനന്തപുരം വേദിയാവും. ടി-20 ലോകകപ്പിനു മുന്നോടി ആയി നടക്കുന്ന ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിലെ ഒരു മത്സരമാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുക. സെപ്തംബർ…
Read More » -
ചെന്നൈ ജഴ്സിയില്‍ അടുത്ത വര്‍ഷവും കളിക്കും: എം.എസ്.ധോണി
ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ മഹേന്ദ്രസിങ് ധോണിയുടെ ഭാവിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചോദ്യങ്ങള്‍ക്കും ആരാധകരുടെ കാത്തിരിപ്പിനും വിരാമമാകുന്നു. ആരാധകര്‍ക്കിടയില്‍ വിരമിക്കല്‍ സാധ്യതകളിലേക്കു വരെ ചെന്നെത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ അടുത്ത സീസണുകളിലും…
Read More » -
ഐപിഎല്‍; ചെന്നൈയെ തകര്‍ത്ത് രാജസ്ഥാന് റോയല്‍സ് പ്ലേ ഓഫില്‍
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് പ്ലേ ഓഫില്‍ കയറി രാജസ്ഥാന് റോയല്‍സ്. ചെന്നൈ ഉയര്‍ത്തി 151 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ രാജസ്ഥാന്…
Read More » -
തായ്ലൻഡ് ഓപ്പൺ: യമഗുച്ചിയെ തകർത്ത് പിവി സിന്ധു സെമിയിൽ
തായ്ലൻഡ് ഓപ്പണിൽ പിവി സിന്ധു സെമിയിൽ. ജപ്പാൻ്റെ ലോക ഒന്നാം നമ്പർ താരമായ അകാനെ യമഗുച്ചിയെ തുരത്തിയാണ് സിന്ധു അവസാന നാലിലേക്ക് ടിക്കറ്റെടുത്തത്. 21-15 20-22 21-13…
Read More » -
ഖത്തർ ലോകകപ്പ്: കളി നിയന്ത്രിക്കാൻ വനിതകളും; ചരിത്രത്തിൽ ആദ്യം
ഖത്തർ ലോകകപ്പിൽ കളി നിയന്ത്രിക്കാൻ വനിതകളും. ആകെ ആറ് വനിതാ റഫറിമാരാണ് ഖത്തറിൽ കളി നിയന്ത്രിക്കുക. ഇതിൽ മൂന്ന് പേർ പ്രധാന റഫറിമാരും മൂന്ന് പേർ അസിസ്റ്റൻ്റ്…
Read More » -
കോലി തിളങ്ങി, ഗുജറാത്തിനെ എട്ട് വിക്കറ്റിന് തോൽപിച്ച് ബാംഗ്ലൂർ
ഐപിഎൽ നിർണായക മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഗുജറാത്ത് ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം എട്ട് പന്തുകൾ ബാക്കി നിൽക്കെ…
Read More » -
ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പ്: ഇന്ത്യയ്ക്ക് സ്വർണം
വനിതകളുടെ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം. 52 കിലോ വിഭാഗം ഫൈനലിൽ തായ്ലൻഡിന്റെ ജിത്പോങ് ജുതാമസിനെ പരാജയപ്പെടുത്തി നിഖത് സരീൻ സ്വർണം നേടി. 5-0 നാണ്…
Read More » -
ബാംഗ്ലൂരിന് നിർണ്ണായകം, ജയ പരമ്പര നിലനിർത്താൻ ഹാർദിക്കും കൂട്ടരും
ഐപിഎല്ലിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസ് ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. ബാംഗ്ലൂരിനെതിരായ ജയ പരമ്പര തുടരാനാണ് ഹാർദിക് പാണ്ഡ്യയും കൂട്ടരും ഇന്നിറങ്ങുന്നത്. എന്നാൽ റോയൽ…
Read More »