Wayanad
-
വയനാട് അമ്പലവയലിൽ വാഹനങ്ങളിലെ ബാറ്ററി മോഷണം പതിവാകുന്നു; ജനങ്ങള്‍ പ്രതിഷേധത്തിൽ
വയനാട്: വയനാട് അമ്പലവയലിൽ വാഹനങ്ങളിലെ ബാറ്ററി മോഷണം പതിവാകുന്നു. റോഡരികിൽ നിർത്തിയിടുന്ന വാഹനങ്ങളിലെ ബാറ്ററികളാണ് രാത്രി സമയങ്ങളിൽ മോഷ്ടാക്കൾ കവരുന്നത്. എടക്കൽ ഗുഹയ്ക്ക് സമീപം കഴിഞ്ഞ ദിവസം…
Read More » -
പാൽച്ചുരത്തിൽ പാറകൾ നിരങ്ങി വീണ് ഗതാഗത തടസ്സപ്പെട്ടു
മാനന്തവാടി: കൊട്ടിയൂർ പാൽച്ചുരത്തിൽ പാറകൾ നിരങ്ങി വീണ് ഗതാഗത തടസ്സപ്പെട്ടു. ഇന്ന് വൈകിട്ട് 3.30 ഓടെയാണ് സംഭവം. ബോയ്സ് ടൗണിൽ നിന്നും ചുരത്തിലേക്ക് പ്രവേശിച്ച് 400 മീറ്റർ…
Read More » -
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണ കേസ്: 29 എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം
കൽപ്പറ്റ: വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണ കേസിൽ റിമാന്റിലായിരുന്ന 29 എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു. കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഇവർക്ക്…
Read More » -
രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമണം: എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചു വിട്ടു; പകരം അഡ്ഹോക്ക് കമ്മിറ്റി
കൽപ്പറ്റ: വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ കർശന നടപടി. എസ്.എഫ്.ഐയുടെ വയനാട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വം ഇടപെട്ട് പിരിച്ചു…
Read More » -
‘പക്കാവടയും ചമ്മന്തിയും വയനാടൻ കുടം കുലുക്കി സർബത്തും നന്നായി ആസ്വദിച്ചു’ ; മിസ് ചെയ്യരുതെന്ന് രാഹുൽ ഗാന്ധി
പക്കാവടയും ചമ്മന്തിയും വയനാടൻ കുടം കുലുക്കി സർബത്തും നന്നായി ആസ്വദിച്ചു ഒരിക്കലും മിസ് ചെയ്യരുതെന്ന് രാഹുൽ ഗാന്ധി. വയനാട്ടിലെ സന്ദർശനത്തിനിടയിൽ കൊളിയാടിയിൽ ഫിറോസും കുടുംബവും നടത്തുന്ന എസ്എസ്…
Read More » -
വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു: വയനാട് കുറിച്യർ മലയിൽ മണ്ണിടിച്ചിൽ
വയനാട്: വയനാട് കുറിച്യാർ മലയിൽ മണ്ണിടിച്ചിലുണ്ടായി. ജനവാസമില്ലാത്ത മേഖലയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിനൊപ്പം പാറക്കല്ലുകളും ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു.…
Read More » -
‘പഴകിയ ചിക്കന്‍, കാലവധി കഴിഞ്ഞ കോള’; വയനാട്ടിൽ ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന, നടപടി
കൽപ്പറ്റ: വയനാട്ടിലെ കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്തിലെ കമ്പളക്കാട് ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പ് അധികൃതർ മിന്നൽ പരിശോധന നടത്തി. ഖത്തർ റസ്റ്റോറന്റിൽ നിന്നും ഉപയോഗയോഗ്യമല്ലാത്ത പത്ത് കിലോ കോഴിയിറച്ചി…
Read More » -
രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന സുരക്ഷ
രാഹുൽ ഗാന്ധി എംപിയുടെ മൂന്ന് ദിവസത്തെ മണ്ഡല പര്യടനം നാളെ അവസാനിക്കും. രാവിലെ 11ന് വയനാട് ജില്ലയിലെ കോളിയാടിയിൽ തൊഴിലാളി സംഗമത്തിൽ ഇന്ന് പങ്കെടുക്കും. തുടര്‍ന്ന് മലപ്പുറത്തേക്ക്…
Read More » -
കനത്ത മഴ;കുറുവ ഇക്കോ ടൂറിസം സെന്ററിലേക്കുള്ള പ്രവേശനം നിർത്തിവെച്ചു
മാനന്തവാടി: പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാല്‍ കബനി നദി നിറഞ്ഞൊഴുകുന്ന പശ്ചാത്തലത്തില്‍ വയനാട് ജില്ലയിലെ കുറുവ ഇക്കോ ടൂറിസം സെന്ററിലേക്കുള്ള പ്രവേശനം 1.7.2022 മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി…
Read More » -
വീണ്ടും അപകടം,വയനാട് തോല്‍പ്പെട്ടിയില്‍ സംരക്ഷണ ഭിത്തിയില്‍ ഇടിച്ചുകയറി, മൂന്ന് പേര്‍ക്ക് പരിക്ക്
വയനാട്; കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സുകളുടെ ചെറുതെങ്കിലുമുള്ള അപകടങ്ങള്‍ ആവര്‍ത്തിക്കുന്നു.വയനാട്ടില്‍ ഇന്നു പുലര്‍ച്ചെയാണ് ഏറ്റവുമൊടുവിലെ അപകടം നടന്നത്.കോഴിക്കോട്- ബാംഗ്ലൂർ സ്വിഫ്റ്റ് ബസാണ് തോല്‍പെട്ടിക്ക് സമീപം അപകടത്തിൽപ്പെട്ടത്.വാഹനം റോഡരികിലെ സംരക്ഷണ…
Read More »