Wayanad
-
യുവതിയും കുഞ്ഞും പുഴയിൽ ചാടി മരിച്ച സംഭവം; ഭർത്താവും വീട്ടുകാരും ഒളിവിൽ
കൽപ്പറ്റ : വയനാട് വെണ്ണിയോട് യുവതിയും കുഞ്ഞും പുഴയിൽ ചാടി മരിച്ച സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ വിവിധ കുറ്റങ്ങൾ ചുമത്തി പൊലീസ്. ഗാർഹികപീഡനം, ആത്മഹത്യാപ്രേരണ, മർദനം എന്നീ…
Read More » -
പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു
സുല്‍ത്താന്‍ ബത്തേരി: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. നായ്ക്കട്ടി സ്വദേശി എടച്ചിലാടി ഷുക്കൂറിന്റെ ഭാര്യ സജ്നയാണ് (26) മരിച്ചത്. മീനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലാണ് സജ്നയെ പ്രസവവുമായി ബന്ധപ്പെട്ട്…
Read More » -
വയനാട് മെഡിക്കല്‍ കോളജ് : അടുത്ത അധ്യായന വര്‍ഷത്തില്‍ ക്ലാസ് ആരംഭിക്കാന്‍ സൗകര്യങ്ങളൊരുക്കാന്‍ മന്ത്രിയുടെ നിര്‍ദേശം
വയനാട്: അടുത്ത അധ്യായന വർഷം മുതൽ വയനാട് മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് ക്ലാസ് ആരംഭിക്കാനുള്ള സൗകര്യങ്ങളൊരുക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്കി ആരോഗ്യ മന്ത്രി വീണാ…
Read More » -
കാണാതായ 27 കാരൻ മരിച്ച നിലയിൽ, മരണത്തിൽ ദുരൂഹത, അന്വേഷണം ആരംഭിച്ചു
വയനാട്: വയനാട് മുട്ടിലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാദർപടി സ്വദേശി വാരിയാട്ടുകുന്ന് രവിയുടെ മകൻ അരുൺകുമാർ (27) ആണ് മരിച്ചത്. ഒപ്പം മൃതദേഹത്തിന് സമീപത്ത് നിന്ന് ബൈക്കും…
Read More » -
മാനന്തവാടിയിൽ ഇരുമ്പ് പാലം തകർന്ന് ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞു
മാനന്തവാടി : മാനന്തവാടി തോണിച്ചാൽ ഇരുമ്പ് പാലം തകർന്ന് ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞു. എടവക പഞ്ചായത്തിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് തരുവണയിൽ നിന്നും മെറ്റലുമായി വന്ന ടിപ്പർ…
Read More » -
വയനാട്ടിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്
വയനാട് : പുൽപ്പള്ളിയിൽനിന്നും രാവിലെ എട്ടുമണിക്ക് തൃശ്ശൂരിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ് മറിഞ്ഞു. ആറാം മൈലിനും മൂന്നാം മൈലിനും ഇടയിൽ വനമേഖലയിൽ വച്ചാണ് അപകടമുണ്ടായത്. അപടകത്തിൽപ്പെട്ട ബസ്…
Read More » -
വയനാട് കുട്ടിയെയും കൊണ്ട് അമ്മ പുഴയിൽ ചാടി മരിച്ച സംഭവം; ഭർതൃ വീട്ടുകാർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്
വയനാട് : വെണ്ണിയോട് കുട്ടിയെയും കൊണ്ട് അമ്മ പുഴയിൽ ചാടി മരിച്ച സംഭവത്തിൽ ഭർതൃ വീട്ടുകാർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. അനന്തഗിരി ഓംപ്രകാശിന്റെ ഭാര്യ ദര്‍ശനയുടെയും മകള്‍…
Read More » -
സ്കൂട്ടർ അപകടമുണ്ടാക്കി നിർത്താതെ പോയി; പരിശോധനയിൽ കണ്ടെത്തിയത് കഞ്ചാവ്
മുള്ളന്‍കൊല്ലി: വയനാട്ടില്‍ അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ സ്കൂട്ടറില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. പുല്‍പ്പള്ളി മുള്ളന്‍കൊല്ലിയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ മാനന്തവാടി താഴയങ്ങാടി കിഴക്കേതില്‍ ബിനോയി (21),…
Read More » -
കെ.എസ്.ആര്.ടി.സി-സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലെ കൂട്ടത്തല്ല്; സ്വമേധയാ കേസെടുത്ത് പൊലീസ്
മാനന്തവാടി: ബസ് സ്റ്റാന്‍ഡിലെ ട്രാക്കില്‍ ബസ് കയറ്റിയിടുന്നത് സംബന്ധിച്ച വാക്കു തര്‍ക്കം കലാശിച്ചത് കൂട്ടത്തല്ലില്‍. കെ.എസ്.ആര്.ടി.സി-സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലാണ് കൂട്ടത്തല്ല് നടന്നത്. കെഎസ്ആര്‍ടിസി മാനന്തവാടി ഡിപ്പോയിലെ…
Read More » -
ബലിതർപ്പണം ; തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക്
വയനാട് : തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിൽ ഇന്ന് പുലർച്ചെ മൂന്നുമുതൽ ആരംഭിച്ചു. ഉച്ചവരെയാണ് പ്രധാന ചടങ്ങുകൾ . മുൻവർഷങ്ങളിലേക്കാൾ ഇത്തവണ വൻതോതിൽ ഭക്തജന പ്രവാഹമാണ്. പുലർച്ചെ മൂന്നിന് ബലിയിടൽ…
Read More »