Wayanad
-
പുൽപ്പള്ളിയെ ഭീതിയിലാഴ്ത്തിയ കടുവ കെണിയിൽ വീണു: കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റും
പുൽപ്പള്ളി: നിരവധി വളർത്തുമൃഗങ്ങളെ കൊന്ന കടുവ കൂട്ടിൽ കുടുങ്ങി. ഇന്നു രാവിലെയാണു പുൽപ്പള്ളിയെ ഭീതിയിലാഴ്ത്തിയ കടുവ കൂട്ടിലായത്. കടുവയെ കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിലേക്കു മാറ്റും. ഈ മാസം…
Read More » -
കാട്ടാന ആക്രമണം: കര്‍ണാടക സര്‍ക്കാറിന്റെ 15 ലക്ഷം രൂപ നിരസിച്ച് അജീഷിന്റെ കുടുംബം
വയനാട്: കർണാടക തുരത്തിയ മോഴയാനയായ ബേലൂർ മഗ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല സ്വദേശി അജീഷിൻ്റെ കുടുംബം നഷ്ടപരിഹാരത്തുക നിരസിച്ചു. കർണാടക സർക്കാർ പ്രഖ്യാപിച്ച 15 ലക്ഷം രൂപയാണ്…
Read More » -
വയനാട്ടിൽ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; മദ്രസ അധ്യാപകന് റിമാന്റില്‍
മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കാന്‍ ശ്രമിച്ചവെന്ന കേസില്‍ മദ്രസ അധ്യാപകനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എടവക കമ്മോം കെ.സി. മൊയ്തു (32) എന്നയാളെയാണ്…
Read More » -
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
കൽപ്പറ്റ: വയനാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കുറ്റ്യാടി പക്രംന്തളം ചുരത്തിൽ വാളാന്തോട് ഫോറസ്റ്റ് ചെക്ക്പോസ്റ്റിനു സമീപമായിരുന്നു സംഭവം. ആളപായമില്ല. കാറിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക്…
Read More » -
വീട്ടില്‍ അതിക്രമിച്ചുകയറി സഹോദരിയുടെ ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; മൂന്നുപേർ അറസ്റ്റിൽ
കല്‍പ്പറ്റ: വീട്ടില്‍ അതിക്രമിച്ചുകയറി സഹോദരിയുടെ ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് മീനങ്ങാടി ചെണ്ടക്കുനി പുത്തന്‍വീട്ടില്‍ അബ്ദുള്‍ സലീം (52), അബ്ദുള്‍ സലാം…
Read More » -
പുല്‍പ്പള്ളി സംഘര്‍ഷം: അഞ്ച് പേര് കൂടി അറസ്റ്റില്‍; ആകെ അറസ്റ്റിലായവരുടെ എണ്ണം പത്തായി
കൽപ്പറ്റ: ഹര്‍ത്താലിനിടെയുണ്ടായ പുല്‍പ്പള്ളി സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പുല്‍പ്പള്ളി, പാലമൂല മറ്റത്തില്‍ വീട്ടില്‍ സുരേഷ് കുമാർ(47), പാടിച്ചിറ നാല്‍പ്പത്തഞ്ചില്‍ വീട്ടില്‍…
Read More » -
കേന്ദ്ര വനം മന്ത്രിയെ കരിങ്കൊടി കാണിക്കാൻ നീക്കം; കെഎസ്യു പ്രവർത്തകർ അറസ്റ്റിൽ
വയനാട്: കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവിനെ കരിങ്കൊടി കാണിക്കാൻ എത്തിയ കെഎസ്യു പ്രവർത്തകർ അറസ്റ്റിൽ. കലക്ടറേറ്റിന്റെ മുന്നിലായിരുന്നു കരിങ്കൊടി കാണിക്കാൻ നീക്കം. കെഎസ്യു ജില്ലാ പ്രസിഡന്റ്…
Read More » -
തട്ടിയത് 10 കോടിയോളം; വയനാട്ടിൽ 23 റിസോർട്ടുകളിൽ ജിഎസ്ടി റെയ്ഡ്
സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന റിപ്പോർട്ടിനെ തുടർന്ന് വയനാട്ടിലെ 23 റിസോർട്ടുകളിൽ ജിഎസ്ടി റെയ്ഡ്. നാടിലത്തു മാത്രം പത്തുകോടിയുടെ തട്ടിപ്പ് കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. റിസോർട്ടുകളിലെ പരിശോധന രാത്രി വൈകിയും…
Read More » -
പുൽപ്പള്ളി പ്രതിഷേധം; മൂന്ന് പേർ കൂടി അറസ്റ്റിൽ
കൽപ്പറ്റ: വയനാട് കാട്ടാന ആക്രമണത്തിൽ പാക്കം സ്വദേശി പോൾ കൊല്ലപ്പെട്ടതിന് പിന്നാലെ പുൽപ്പള്ളിയിൽ നടത്തിയ പ്രതിഷേധത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. പാക്കം ഭഗവതിപറമ്പിൽ ബാബു, പാടിചിറ…
Read More » -
ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ യുവാവ് ജീവനൊടുക്കിയ കേസ്; നാല് പേർ അറസ്റ്റിൽ
വയനാട്: ലോൺ ആപ്പില്‍ നിന്ന് ഭീഷണി നേരിട്ടതിന് പിന്നാലെ ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റ്. നാല് ഗുജറാത്ത് സ്വദേശികളെ മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. ബാക്സറ പൊലീസ്…
Read More »