Wayanad
-
വന്യമൃഗശല്യം പരിഹരിക്കണം, വയനാട്ടില്എംപിയുടെ സ്ഥിരം പ്രതിനിധിവേണം; സ്ഥാനാര്‍ഥികളോട് മാനന്തവാടി രൂപത
മാനന്തവാടി: തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തിലെ വോട്ടര്‍മാര്‍ മുന്‍ഗണന നല്‍കേണ്ട വിഷയങ്ങള്നിര്ദേശിച്ച് മാനന്തവാടി അതിരൂപത. വന്യജീവി സംഘര്‍ഷവും, ആരോഗ്യമേഖയിലെ പ്രശ്നങ്ങളും പൊതുഗതാഗത സംവിധാനങ്ങളുടെ പരിമിതികളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും…
Read More » -
വയനാട്ടിൽ രാഹുലിന്റെ ഗംഭീര റോഡ് ഷോ; ഹെലികോപ്റ്ററിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിശോധന
സുൽത്താൻ ബത്തേരി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽ ഗാന്ധി വയനാട്ടിൽ എത്തി. ഹെലികോപ്റ്റർ വഴിയായിരുന്നു രാഹുൽ മൈസൂരുവിൽ നിന്ന് നീലഗിരിയിൽ എത്തിയത്. രാഹുഗാന്ധി ഇറങ്ങിയതിന് പിന്നാലെ…
Read More » -
രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി; സുല്‍ത്താന്‍ ബത്തേരിയില്‍ റോഡ് ഷോ
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി. അഞ്ച് ഇടങ്ങളിലാണ് രാഹുല്‍ ഗാന്ധി ഇന്ന് പ്രചാരണം നടത്തുക. സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന റോഡ് ഷോയില്‍ ജില്ലയ്ക്ക് അകത്തും പുറത്തുള്ള…
Read More » -
മലപ്പുറം സ്വദേശികളുടെ കാർ വയനാട്ടിൽ അപകടത്തിൽ പെട്ടു; ഒരാൾ മരിച്ചു
കല്പറ്റ: മലപ്പുറം സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. ചന്തപ്പടി സ്കൂളിലെ അധ്യാപകൻ ഗുൽസാറും കുടുംബവും സഞ്ചരിച്ച കാർ ആണ് ഇന്ന് ഉച്ചക്ക്…
Read More » -
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുൽ വയനാട്ടിലേക്ക്; 15, 16 തിയതികളിൽ മണ്ഡല പര്യടനം
കൽപറ്റ: വയനാട് ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി ഈ മാസം 15, 16 തിയതികളിൽ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തും. 15ന് രാവിലെ കണ്ണൂർ…
Read More » -
വയനാട്ടിൽ വനത്തിൽ വൻ തീപിടുത്തം; രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി, തീ അണക്കാൻ ശ്രമം തുടരുന്നു
സുൽത്താൻ ബത്തേരി: വയനാട്ടിൽ സുൽത്താൻ ബത്തേരി മൂലങ്കാവ് കാരശ്ശേരി വനത്തില്‍ തീപിടുത്തം. വനത്തിനുള്ളിൽ ജനവാസ മേഖലയോട് അടുത്തുകിടക്കുന്ന മുളങ്കാടുകൾക്കാണ് തീ പിടിച്ചിരിക്കുന്നത്. സമീപത്തെ റബർ തോട്ടത്തിലേക്കും തീപിടിച്ചിട്ടുണ്ടെന്നാണ്…
Read More » -
‘സുരേന്ദ്രനല്ല മോദി വിചാരിച്ചാലും സുൽത്താൻ ബത്തേരി ഗണപതിവട്ടമാവില്ല’: ടി സിദ്ദിഖ്
താൻ ജയിച്ചാൽ സുൽത്താൻ ബത്തേരി ഗണപതിവട്ടം എന്നാക്കുമെന്ന കെ സുരേന്ദ്രന്റെ പ്രതാവനയ്ക്കെതിരെ ടി സിദ്ദിഖ്. പേര് മാറ്റം നടപ്പിലാക്കാനുള്ള പ്രാപ്തിയും കഴിവും സുരേന്ദ്രനില്ല. ജനശ്രദ്ധ കിട്ടാൻ വേണ്ടിയുള്ള…
Read More » -
മദ്യലഹരിയിൽ യുവാവ് തോട്ടത്തിന് തീയിട്ടു; മോട്ടോറുകൾ കത്തിനശിച്ചു
സുൽത്താൻബത്തേരി: മദ്യലഹരിയിൽ യുവാവ് തോട്ടത്തിന് തീയിട്ടതിനെത്തുടർന്ന് മോട്ടോറുകൾ കത്തിനശിച്ചു. പൂതാടി അരിമുള പീപ്പിൾസ് വില്ലയിൽ ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന യുവാവ് കൃഷിയിടത്തിൽ തീയിടുകയായിരുന്നു. തീ…
Read More » -
ബത്തേരിയിൽ സ്കൂട്ടർ മതിലില്‍ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു
വയനാട്: ബത്തേരി തിരുനെല്ലിയിൽ സ്കൂട്ടർ മതിലില്‍ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മന്തൊണ്ടിക്കുന്ന് കാഞ്ഞിരത്തിങ്കൽ അമൽ വാസു (കണ്ണൻ 23), ശങ്കരമംഗലത്ത് കരുവള്ളിക്കുന്ന് സജിയുടെ മകൻ വിഷ്ണു…
Read More » -
രാഹുലും ആനി രാജയും പരസ്പരം മത്സരിക്കുന്നത് എന്തിനെന്ന് മാനന്തവാടി ബിഷപ്പ്
മാനന്തവാടി: ലോക്സഭാ വയനാട് മണ്ഡലം സ്ഥാനാര്‍ഥികളായ രാഹുല്‍ഗാന്ധിയെയും ആനി രാജയെയും കുറിച്ചുള്ള മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടത്തിന്റെ പ്രസ്താവന ചര്‍ച്ചയാവുന്നു. ആത്മീയ ചാനലിനു നല്കിയ…
Read More »