Wayanad
-
തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു
കല്‍പ്പറ്റ: കൃഷിയിടത്തിലിറങ്ങിയ കാട്ടാന വൈദ്യുതാഘാതമേറ്റു ചരിഞ്ഞു. കൃഷിയിടത്തിൽ ഇറങ്ങിയ കൊമ്പനാനയ്ക്ക് തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നുവെന്നാണ് വിവരം.പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. ഇതിനുശേഷം തുടര്‍ നടപടികള്‍…
Read More » -
ഉരുൾ പൊട്ടൽ ദുരന്തം: കാണാമറയത്ത് ഇനിയും 47 പേർ,അനുമതി ഇല്ലാതെ തെരച്ചില്‍ നടത്താൻ കഴിയാതെ നിസ്സാഹയതയിലാണ് പ്രദേശം
കൽപ്പറ്റ:ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായി രണ്ട് മാസം. ദുരന്തത്തിൽ കാണാതായ 47 പേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.നിരവധി പേരുടെ മൃതദേഹങ്ങളും മൃതദേഹ ഭാഗങ്ങളും കണ്ടെത്തിയ ആനടിക്കാപ്പ് സൂചിപ്പാറ…
Read More » -
‘ആംബുലൻസിലിരുന്ന് അവൾ എല്ലാം കണ്ടു’, ശ്രുതിക്ക് ഒരുക്കുന്ന വീടിന് തറക്കല്ലിട്ട് ടി. സിദ്ദിഖ് എം.എൽ.എ
കൽപ്പറ്റ: ഉരുൾപൊട്ടലിൽ കുടുംബത്തെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് വീടൊരുങ്ങുന്നു. വയനാട് പൊന്നടയിലാണ് വീട് നിർമിക്കുന്നത്.പതിനൊന്നര സെൻ്റ് ഭൂമിയിൽ 1,500 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ്…
Read More » -
മാനസികവെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച് സ്വര്‍ണവും പണവും തട്ടി; കോഴിക്കോട് സ്വദേശി യുവാവ് അറസ്റ്റില്‍
വൈത്തിരി; മാനസികവെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വര്‍ണവും പണവും കൈക്കലാക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍.കോഴിക്കോട് ബാലുശ്ശേരി കിനാലൂര്‍ കുന്നത്ത് വീട്ടില്‍ കെ.വി. അഹമ്മദ് നിയാസ്…
Read More » -
നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തി, പരാതിയുമായി യുവതി
കല്‍പ്പറ്റ: കല്‍പ്പറ്റയിൽ നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന് പരാതി .നേപ്പാള്‍ സ്വദേശിനിയായ പാര്‍വതിയാണ് പരാതി നല്‍കിയത് . യുവതിയുടെ പരാതിയിൽ കേസെടുത്ത് കല്‍പ്പറ്റ പൊലീസ്…
Read More » -
‘ഇച്ചായന് ആഗ്രഹിക്കുന്നത് പോലെ ജീവിക്കാനാണ് ഇഷ്ടം, ജെന്‍സന്റെ വീട്ടുകാര്‍ ഒപ്പമുണ്ട്’ : ശ്രുതി
ഇച്ചായന് ആഗ്രഹിക്കുന്നത് പോലെ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കുടുംബത്തെയും അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടമായ ശ്രുതി. എല്ലാവരും പിന്തുണ വേണമെന്നും ശ്രുതി പറഞ്ഞു. ആശുപത്രിയില്‍ നിന്ന്…
Read More » -
നാടിനെ നടുക്കിയ കൊലപാതകം, വയനാട് തേറ്റമലയില്‍ വയോധികയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുമായി തെളിവെടുപ്പ്
വയനാട്: വയനാട് തേറ്റമലയില്‍ വയോധികയെ കൊലപ്പെടുത്തിയ സംഭവം പ്രതിയുമായി തെളിവെടുപ്പ് നടത്തി.നാടിനെ നടുക്കിയ കൊലപാതകത്തിൽ അയല്‍വാസി ഹക്കീം കുറ്റം മറച്ചുവെക്കാൻ ചെയ്തത് വന്‍ ആസൂത്രണം.തെളിവെടുപ്പിനിടെ നാട്ടുകാർ രോഷാകുലരായി.…
Read More » -
നോവായി ജെന്സൻ; കണ്ണീരിൽ മുങ്ങി വയനാട് , പൊതുദർശനം തുടങ്ങി
കൽപ്പറ്റ: കല്പറ്റ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ജെന്‍സന്റെ പോസ്റ്റുമോർട്ടം നടപടികൾ കഴിഞ്ഞു.സഹോദരൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ബത്തേരി ആശുപത്രിയിൽ വച്ച് ജെൻസനെ കണ്ടു. ശേഷം അമ്പലവയൽ ആണ്ടൂരിലേക്ക്…
Read More » -
കൽപ്പറ്റയിൽ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടം, പരിക്കേറ്റ ജെൻസന്റെ നില ഗുരുതരമെന്ന് റിപ്പോർട്ട്
കൽപ്പറ്റ: കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ച അപകടത്തിൽ പരിക്കേറ്റ ജെൻസന്റെ നില ഗുരുതരമെന്ന് റിപ്പോർട്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ജെൻസൺ വെൻ്റിലേറ്ററിൽ കഴിയുകയാണ്. മേപ്പാടി ഉരുള്‍പ്പൊട്ടലില്‍ ഉറ്റവർ…
Read More » -
കസ്റ്റഡിയിലെടുത്ത ബുള്ളറ്റ് വിട്ടുനൽകിയില്ല; പോലീസ് സ്റ്റേഷനു മുൻപിൽ ആത്മഹത്യാശ്രമം
പനമരം: കസ്റ്റഡിയിലെടുത്ത ബൈക്ക് പോലീസ് വിട്ടുനൽകാത്തതിൽ പ്രതിഷേധിച്ച് പനമരം പോലീസ് സ്റ്റേഷനു മുൻപിൽ യുവാവിന്റെ ആത്മഹത്യാശ്രമം.കൈതക്കൽ സ്വദേശി മഞ്ചേരി കബീറാണ് (49) പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമം…
Read More »