Thrissur
-
തൃശ്ശൂരിൽ അച്ഛനും രണ്ടര വയസ്സുള്ള മകനും മരിച്ച നിലയിൽ
തൃശൂർ : ആളൂരിൽ അച്ഛനും രണ്ടര വയസ്സുള്ള മകനും മരിച്ച നിലയിൽ. ആളൂർ സ്വദേശി ബിനോയ്, രണ്ടര വയസുകാരൻ അഭിജിത്ത് കൃഷ്ണ എന്നിവരാണ് മരിച്ചത്. കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിനുള്ളിൽ…
Read More » -
തൃശ്ശൂരിൽ സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ചു
തൃശ്ശൂർ : തിരുവാണിക്കാവിൽ സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ചു. തൃശൂർ – തൃപ്രയാർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്ന ചേർപ്പ് സ്വദേശി സഹർ (32)…
Read More » -
എലിപ്പനി ; സിൽവർ സ്റ്റോം താത്കാലികമായി അടച്ചിടാൻ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം
തൃശ്ശൂര്‍: അതിരപ്പിള്ളിയിലെ സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചിടാൻ ആരോഗ്യമന്ത്രി വീണ ജോർജ് നിർദ്ദേശം നൽകി. പാർക്കിൽ കുളിച്ച വിദ്യാർത്ഥികൾക്ക് എലിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സിൽവർ സ്റ്റോം…
Read More » -
കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാക്കൾ മരിച്ചു
തൃശ്ശൂർ : വരവൂരിൽ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാക്കൾ മരിച്ചു. വാലി പറമ്പിൽ ശബരി എന്ന 18 കാരനും രാജേഷ് എന്നയാളുമാണ് മരിച്ചത്. തൃശൂർ മെഡിക്കൽ…
Read More » -
ലോറി തലയിലൂടെ കയറിയിറങ്ങി; ബൈക്ക് യാത്രികയ്ക്ക് ദാരുണാന്ത്യം
തൃശ്ശൂർ: അന്തിക്കാട് ഉണ്ടായ വാഹനാപകടത്തിൽ മധ്യവയസ്കയ്ക്ക് ദാരുണാന്ത്യം. കാഞ്ഞാണി ആനക്കാടു സ്വദേശി പള്ളിത്തറ വീട്ടിൽ ഷീജ(55) ആണ് മരിച്ചത്. ബൈക്കിന് പിന്നിൽ ടോറസ് ലോറി ഇടിച്ചാണ് സ്ത്രീ മരിച്ചത്.…
Read More » -
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് അറസ്റ്റിൽ
തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പോക്സോ നിയമപ്രകാരം അറസ്റ്റിലായി. തൃശ്ശൂർ കൂർക്കഞ്ചേരി സോമിൽ റോഡിൽ സ്വദേശി അറക്കൽ വീട്ടിൽ 21 വയസ്സുള്ള ആസാഫ് ആണ്…
Read More » -
തൃശ്ശൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; കോഴിക്കോട് സ്വദേശിയ്ക്ക് ദാരുണാന്ത്യം
തൃശ്ശൂർ : എടക്കഴിയൂർ പഞ്ചവടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് ചാലിയം സ്വദേശി പൊട്ടക്കണ്ടി വീട്ടിൽ മുസ്തഫയാണ് മരിച്ചത്. രാവിലെ 5.55 ന് പഞ്ചവടി…
Read More » -
പൂരം ഫോണിൽ പകർത്തുന്നതിനിടെ ട്രയിനിൽ നിന്ന് വീണ് 3 പേർക്ക് പരിക്ക്
തൃശൂർ : ഉത്രാളിക്കാവ് പൂരം മൊബൈലിൽ പകർത്തുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ് മൂന്ന് പേർക്ക് പരിക്ക് . ഹരിപ്പാട് സ്വദേശി ഷാജഹാൻ, തൃക്കണാപുരം സ്വദേശി ഫായിസ് എന്നിവരാണ് ട്രെയിനിൽ നിന്ന്…
Read More » -
തൃശ്ശൂരിൽ തെങ്ങിൻതോപ്പിന് തീപിടിച്ച് ഒരാൾ മരിച്ചു
തൃശൂർ : പൂല്ലൂരിൽ തെങ്ങിൻതോപ്പിന് തീപിടിച്ച് ഒരാൾ മരിച്ചു. പറമ്പിൽ ജോലി ചെയ്തിരുന്ന ഊരകം സ്വദേശി മണമാടത്തിൽ സുബ്രൻ (75) എന്നയാളാണ് മരിച്ചത്. തൃശൂർ, പാലക്കാട് ജില്ലകളിൽ കനത്ത…
Read More » -
തൃശൂർ ഒളരിക്കര ക്ഷേത്രത്തിന്റെ ആന കാളിദാസൻ ചരിഞ്ഞു
തൃശൂര്‍ : തൃശൂർ ഒളരിക്കര ക്ഷേത്രത്തിന്റെ ആന കാളിദാസൻ ചരിഞ്ഞു. 37 വയസ്സുള്ള കാളിദാസൻ കടവല്ലൂരിലെ കെട്ടുതറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. തിങ്കഴാഴ്ച അർധരാത്രിയിലാണ് ചരിഞ്ഞത്. രണ്ടുദിവസമായി കാളിദാസൻ തീറ്റയെടുത്തിരുന്നില്ല.…
Read More »