Thrissur
-
ശമ്പള വര്‍ധനവ്; തൃശൂര്‍ ജില്ലയില്‍ ഇന്ന് മുതൽ നഴ്സുമാർ പണിമുടക്കും
തൃശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് പണിമുടക്കും. ദിവസ വേതനം 800ൽ നിന്ന് 1500 രൂപയാക്കണമെന്നാണ് നഴ്സസ് അസോസിയേഷൻ ആവശ്യപ്പെടുന്നത്. അതേസമയം,…
Read More » -
പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടി യുവാവ് ആത്മഹത്യാ ശ്രമം നടത്തി
തൃശ്ശൂർ : പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടി യുവാവ് ആത്മഹത്യാ ശ്രമം നടത്തി. ചാലക്കുടി പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി ട്രാൻസ്ഫോർമറിൽ കയറുകയായിരുന്നു. ചാലക്കുടി…
Read More » -
വടക്കുന്നാഥ ക്ഷേത്രമൈതാനിയിൽ വീശിയടിച്ച് മിന്നൽ ചുഴലി
തൃശൂർ : വടക്കുന്നാഥ ക്ഷേത്രമൈതാനിയിൽ വീശിയടിച്ച് മിന്നൽ ചുഴലി. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ചുഴലി വീശിയടിച്ചത്. പൂരത്തിന് തലേന്ന് ആനകളെ പ്രദർശിപ്പിക്കുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് മേഖലകൂടിയായ സി.എം.എസ്…
Read More » -
ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിലെ വിവാഹമണ്ഡപങ്ങളിൽ രാത്രിയും വിവാഹങ്ങൾ നടത്താൻ അനുമതി
ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിലെ വിവാഹമണ്ഡപങ്ങളിൽ രാത്രിയും വിവാഹങ്ങൾ നടത്താൻ ഗുരുവായൂർ ദേവസ്വത്തിന്റെ അനുമതി. എത്ര സമയം വരെ വിവാഹങ്ങൾ ആവാം എന്ന് കാര്യത്തിൽ തീരുമാനമായിട്ടില്ല. 60 വർഷം…
Read More » -
പിതാവിനെയും അമ്മയുടെ സഹോദരിയെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം
തൃശൂര്‍: പിതാവിനെയും അമ്മയുടെ സഹോദരിയെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. കൂടാതെ 3 കൊല്ലം കഠിന തടവും ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയും…
Read More » -
പച്ചക്കറി വണ്ടിയിൽ കഞ്ചാവ് കടത്ത്; പ്രതികൾക്ക് 10 വർഷം വീതം തടവും ലക്ഷം രൂപ പിഴയും ശിക്ഷ
തൃശ്ശൂർ: പച്ചക്കറി വണ്ടിയിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് കനത്ത ശിക്ഷ വിധിച്ച് കോടതി. 76 കിലോ ഗ്രാം കഞ്ചാവ് കടത്തിയ കേസിലെ പ്രതികളെയാണ് കോടതി ശിക്ഷിച്ചത്. പടിയൂർ…
Read More » -
ആറ് വയസുകാരനെ മിഠായി തരാമെന്ന് പറഞ്ഞ് കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്ക് 10 വര്‍ഷം കഠിന തടവ്
തൃശൂര്‍: ആറ് വയസ്സുകാരനെ മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ചു ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്കന് 10 വര്‍ഷം കഠിന തടവും ഇരുപതിനായിരത്തി അഞ്ഞൂറു രൂപ പിഴയും ശിക്ഷ.…
Read More » -
തൃശൂരിൽ ആറു വയസ്സുകാരൻ വെട്ടേറ്റ് മരിച്ചു
തൃശൂര്‍ : മുപ്ലിയത്ത് അതിഥി തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിനിടെ ആറു വയസ്സുകാരൻ വെട്ടേറ്റ് മരിച്ചു. അസം സ്വദേശിയായ അതിഥി തൊഴിലാളിയുടെ മകനായ നാജിറുൽ ഇസ്ലാം ആണ് മരിച്ചത്. വെട്ടേറ്റ…
Read More » -
ചാലക്കുടിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് രണ്ടുപേർ മരിച്ചു
തൃശൂര്‍: ചാലക്കുടി പരിയാരത്ത് കാര്‍ അപകടത്തില്‍ രണ്ട് പേര് മരിച്ചു . റോഡിലൂടെ നടന്ന് പോകുകയായിരുന്ന പരിയാരം സ്വദേശി അന്നു (70), കാറിലുണ്ടായിരുന്ന ആനി (60) എന്നിവരാണ്…
Read More » -
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ
തൃശൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അന്നക്കര സ്വദേശി കുരിയക്കോട്ട് വീട്ടിൽ അഭിഷേകിനെയാണ് (22) കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. സോഷ്യൽ…
Read More »