Thrissur
-
കുതിരാന്‍ തുരങ്കം തുറന്നു; യാഥാര്‍ഥ്യമായത് കേരളത്തിന്റെ ദീര്‍ഘകാല സ്വപ്നം
കേരളത്തിന്റെ ദീർഘകാല സ്വപ്നമായ കുതിരാൻ തുരങ്കത്തിന്റെ ഒരു പാത തുറന്നു. യാതൊരു തരത്തിലുമുള്ള ഉദ്ഘാടന ചടങ്ങും ഇല്ലാതെയാണ് പാത പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. കുതിരാനിലെ ദേശീയപാതയിലുണ്ടാകുന്ന ഗതാഗതക്കുരുക്കിന്…
Read More »