Thrissur
-
പോസ്റ്റ്മോർട്ടം നടത്താതെ മൃതദേഹം വിട്ടുനല്‍കിയ സംഭവം; അന്വേഷണത്തിന് നിർദേശിച്ച് ആരോഗ്യമന്ത്രി
തൃശൂരിൽ പോസ്റ്റ്മോർട്ടം ചെയ്യാതെ മൃതദേഹം നൽകിയ സംഭവത്തിൽ അന്വേഷണത്തിന് നിർദേശിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. വിഷയത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷിച്ച് റിപ്പോർട്ട് നൽകുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.…
Read More » -
അവധി ആഘോഷിക്കാനെത്തി; വാല്‍പ്പാറയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
തൃശ്ശൂര്‍: തൃശ്ശൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വാൽപ്പാറ നല്ലകാത്ത് എസ്റ്റേറ്റിൽ പുഴയിൽ ഇറങ്ങിയ തലശ്ശേരി സ്വദേശി മുഹമ്മദ് മൻസൂർ(38) ആണ് മരിച്ചത്. ഉച്ചയ്ക്ക് കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു.…
Read More » -
തൃശൂരിലും കനത്ത സുരക്ഷ; ജലപീരങ്കി അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കി പൊലീസ്, മാര്‍ച്ചുമായി യൂത്ത് കോണ്‍ഗ്രസ്
തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് തൃശൂരിലും കനത്ത സുരക്ഷ. മുഖ്യമന്ത്രി താമസിക്കുന്ന രാമനിലയത്തിൽ കനത്ത പൊലീസ് കാവലാണ് ഒരുക്കിയിരിക്കുന്നത്. ജലപീരങ്കി അടക്കമുള്ള സംവിധാനങ്ങളാണ് സുരക്ഷയ്ക്കായി രാമനിലയത്തിൽ ഒരുക്കിയിരിക്കുന്നത്. പ്രതിപക്ഷ…
Read More » -
കുടിവെള്ളമായി കലക്കവെള്ളം വിതരണം ചെയ്യുന്നുവെന്ന് ആരോപണം; തൃശ്ശൂർ കോർപ്പറേഷനിൽ യുഡിഎഫ് ഉപരോധം
തൃശ്ശൂർ: തൃശ്ശൂർ കോർപ്പറേഷൻ ഓഫീസിൽ യുഡിഎഫ് കൗൺസിലർമാരുടെ ഉപരോധ സമരം. കുടിവെള്ളമായി വിതരണം ചെയ്യുന്നത് കലക്കവെള്ളമാണെന്നാണ് ആരോപിച്ചാണ് പ്രതിഷേധം. കോർപ്പറേഷൻ ഓഫീസിന്റെ പ്രധാന കവാടം ഉപരോധിച്ച കൗൺസിലർമാർ ആളുകൾ…
Read More » -
കുട്ടികൾക്കുള്ള വാക്സീൻ മാറി നൽകിയ സംഭവത്തിൽ നടപടിയുമായി ആരോഗ്യവകുപ്പ്; മൂന്നുപേരെ സ്ഥലംമാറ്റി
തൃശ്ശൂർ: നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് കൊവിഡ് പ്രതിരോധ വാക്സീന് മാറി നല്കിയ സംഭവത്തില്‍ 3 പേര്‍ക്കെതിരെ നടപടി. അസിസ്റ്റന്റ് സര്ജന് ഡോ. കെ.കീര്‍ത്തിമയെ പാലക്കാട് ആനക്കട്ടിയിലേക്കും ജൂനിയര്‍…
Read More » -
തൃശൂരിൽ 550 കിലോ കഞ്ചാവ് കത്തിച്ച് നശിപ്പിച്ചു
തൃശൂര്‍: തൃശൂരിൽ പൊലീസ് പിടിച്ചെടുത്ത 55 കിലോ കഞ്ചാവ് കത്തിച്ച് നശിപ്പിച്ചു. തൃശൂർ റൂറല്‍ പൊലീസ് പിടിച്ചെടുത്ത കഞ്ചാവാണ് കൂട്ടത്തോടെ നശിപ്പിച്ചു. ചിറ്റിലശ്ശേരിയിൽ പ്രവർത്തിക്കുന്ന ഓട്ടുകമ്പനിയിലെ ചൂളയിലാണ് കഞ്ചാവ്…
Read More » -
വടക്കാഞ്ചേരിയിൽ സ്കൂൾ വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു, കുട്ടി മെഡിക്കൽ കോളേജിൽ
തൃശ്ശൂർ: സ്കൂൾ തുറന്ന് രണ്ടാം ദിവസം വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു. വടക്കാഞ്ചേരി ആനപ്പറമ്പ് സ്കൂളിലാണ് സംഭവം. നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്കാണ് കടിയേറ്റത്. കുമരനെല്ലൂർ സ്വദേശി അദേശിനാണ്…
Read More » -
ഗുരുവായൂർ സ്വർണ കവർച്ചാ കേസ്: സഹോദരങ്ങൾ അറസ്റ്റിൽ
തൃശ്ശൂർ: ഗുരുവായൂർ സ്വർണ കവർച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിലായി. തമിഴ്നാട്ടുകാരായ ചിന്നരാജ (24) , സഹോദരൻ രാജ ( 23 ) എന്നിവരാണ് അറസ്റ്റിലായത്. മോഷ്ടിച്ച ഒന്നരക്കോടിയുടെ…
Read More » -
ഭക്ഷ്യ വിഷബാധ : തൃശ്ശൂരിൽ അഞ്ച് പേർ ചികിത്സയിൽ
തൃശ്ശൂർ: തൃശ്ശൂരിൽ ഭക്ഷ്യ വിഷബാധയേറ്റ് അഞ്ചുപേർ ചികിത്സയിൽ. പടിഞ്ഞാറെകോട്ടയിലെ അൽമദീന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായത്. സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരായ അനീഷ, ആഷിക, കീർത്തന,…
Read More » -
ഗുരുവായൂരിലെ വൻ സ്വർണക്കവർച്ചക്കേസിലെ പ്രതി പിടിയിൽ
തൃശൂർ : ഗുരുവായൂരിലെ വൻ സ്വർണ്ണക്കവർച്ച കേസിലെ പ്രതി പിടിയിൽ ആയി. മൂന്ന് കിലോ സ്വർണവും 2 ലക്ഷം രൂപയും കവർന്ന കേസിലെ പ്രതിയാണ് പിടിയിലായത്. പിടിയിലായത് തമിഴ്നാട്…
Read More »