Thiruvananthapuram
-
സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്
തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രി അരമണിക്കൂർ ലോഡ് ഷെഡ്ഡിങിന് തീരുമാനം. വൈകിട്ട് 6നും 12നും ഇടയിലുള്ള സമയത്താണ് അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകുക. കെഎസ്ഇബി ഉന്നത തല യോഗത്തിലാണ്…
Read More » -
മിൽമ പാൽ വില കൂടും; ലിറ്ററിന് നാലു രൂപ വരെ വർധിപ്പിക്കാൻ സർക്കാർ അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില കൂടും. പാലിന് വില കൂട്ടാൻ സർക്കാർ അനുമതി നൽകി. ലിറ്ററിന് നാലു രൂപ വരെ വർധിക്കുമെന്നാണ് സൂചന. പാലിന് വില വർധിപ്പിക്കാൻ…
Read More » -
വേനല്‍മഴ വരുന്നു, ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ വിവിധയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ഇന്ന് പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില…
Read More » -
നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധം; സംസ്ഥാന ഹർത്താൽ ആരംഭിച്ചു, തമ്പാനൂരില്‍ ബസും ഓട്ടോയും തടഞ്ഞ് പ്രതിഷേധക്കാർ
തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും വിവിധ ദളിത്-ആദിവാസി സംഘടനകളും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.…
Read More » -
സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; രാത്രികാലങ്ങളിൽ 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ പവർ കട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വേനലിൽ വൈദ്യുതി ഉപയോഗം റെക്കോർഡ് നിലയിലെത്തിയതോടെ പ്രാദേശികമായ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി തീരുമാനിച്ചു. പീക്ക് ലോഡ് മാനേജ്മെൻ്റ് എന്ന രീതിയിലാണ് വൈദ്യുതി…
Read More » -
തിരുവനന്തപുരത്ത് പ്രഭാത സവാരിക്കിടെ ബൈക്കിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു, സുഹൃത്ത് ചികിത്സയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രഭാത സവാരിക്കിടെ ബൈക്കിടിച്ച് പരിക്കേറ്റ മധ്യവയസ്ക മരിച്ചു. തിരുവനന്തപുരം സ്വദേശിനിയായ ഗീതയാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ഗീതയും സുഹൃത്ത് സുധയും റോഡരികിലൂടെ…
Read More » -
ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസം; മൂന്ന് ജില്ലകളിൽ ഉടൻ മഴയെത്തും, വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ ആശ്വാസമായി മഴയെത്തുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…
Read More » -
ചൂട് അസഹനീയം; ജനങ്ങൾ ‘സെൽഫ് ലോക്ക്ഡൗണിലേക്ക്’ മാറണമെന്ന് റവന്യൂ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ സ്വന്തം നിലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ‘സെൽഫ് ലോക്ക്ഡൗണിലേക്ക്’ മാറണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ അഭ്യർത്ഥിച്ചു. മുഖ്യമന്ത്രിയുടെ…
Read More » -
സംസ്ഥാനത്ത് ഉഷ്ണതരംഗം കടുക്കുന്നു; കിളിമാനൂരിൽ ഹരിതകർമ്മ സേനാംഗത്തിന് സൂര്യാതപമേറ്റു
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് അതികഠിനമായി തുടരുന്നതിനിടയിൽ കിളിമാനൂരിൽ ഹരിതകർമ്മ സേനാംഗത്തിന് സൂര്യാതപമേറ്റു. പഴയകുന്നുമ്മൽ പഞ്ചായത്തിലെ ലതികയ്ക്കാണ് പ്ലാസ്റ്റിക് ശേഖരണത്തിനിടെ പൊള്ളലേറ്റത്. ഉച്ചയ്ക്ക് 12 മണിയോടെ ടൗണിലെ കടകളിൽ…
Read More » -
പൊതുവിടങ്ങളിൽ തണ്ണീർ പന്തൽ, പൊതുപരിപാടികൾക്ക് നിയന്ത്രണം; ചൂടിനെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് രൂക്ഷമാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതല അവലോകന യോഗം ചേർന്ന് ജാഗ്രത നിർദേശങ്ങൾ അറിയിച്ചു. താപനില ഉയരുന്നതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നാണ്…
Read More »