Thiruvananthapuram
-
മത്സ്യത്തൊഴിലാളികളുടെ വായ്പയുടെ മൊറട്ടോറിയം കാലാവധി നീട്ടി
തിരുവനന്തപുരം: വിവിധ ധനകാര്യസ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും മത്സ്യത്തൊഴിലാളികൾ എടുത്ത കടങ്ങളുടെ തിരിച്ചുപിടിക്കൽ നടപടികൾക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടി. ജനുവരി ഒന്ന് മുതൽ ജൂൺ 30 വരെ ആറുമാസത്തേക്കാണ്…
Read More » -
തിരുവനന്തപുരം ഫാർമസി കോളേജിൽ കൊവിഡ് ക്ലസ്റ്റർ! 40 വിദ്യാർത്ഥികൾ കൊവിഡ് പോസിറ്റീവ്
തിരുവനന്തപുരം: തിരുവനന്തപുരം ഫാർമസി കോളേജിൽ കൊവിഡ് ക്ലസ്റ്റർ. വിദ്യാർത്ഥികൾ കൂട്ടത്തോടെ കൊവിഡ് പോസിറ്റീവ് ആകുന്ന സാഹചര്യമാണ് കോളേജിൽ. ഇത് വരെ 40 പേർക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതൽ വിദ്യാർത്ഥികൾ…
Read More » -
റേഷന് വിതരണത്തിന് പ്രത്യേക സംവിധാനം:7 ജില്ലകളില് ഉച്ചവരെ, മറ്റ് ജില്ലകളില് ഉച്ചയ്ക്ക് ശേഷം
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന് വിതരണം സുഗമമായി നടക്കുന്നുവെന്ന് ഭക്ഷ്യമന്ത്രി ജി ആര് അനില്. എന്നാല് ചിലര് കടകള് അടച്ചിട്ട് അസൗകര്യം ഉണ്ടാക്കുകയാണെന്നും മന്ത്രി പറഞ്ഞു. അരി വിതരണത്തിന് ഒരു തടസവും…
Read More » -
സംസ്ഥാനത്ത് 76 പേര്ക്ക് കൂടി ഒമിക്രോണ്; ആകെ കേസുകള് 400 കടന്നു
സംസ്ഥാനത്ത് 76 പേര്ക്ക് കൂടി പുതുതായി ഒമിക്രോണ് സ്ഥിരീകരിച്ചു. തൃശൂര് 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര് 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം…
Read More » -
കെ റെയിലിന് പിന്തുണയുമായി കെഎസ്ഇബി; ഹരിത വൈദ്യുതി വാഗ്ദാനം ചെയ്തു
തിരുവനന്തപുരം: സില്വര് ലൈന് പദ്ധതിക്ക് ഹരിത വൈദ്യുതി വാഗ്ദാനവുമായി കെഎസ്ഇബി.അണക്കെട്ടുകളിലെ ഫ്ളോട്ടിംഗ് സോളാര് പദ്ധതികളില് നിന്ന്, കുറഞ്ഞ നിരക്കില്,വൈദ്യുതി ലഭ്യമാക്കും. സില്വര് ലൈന് പദ്ധതിക്ക് വേണ്ടി മാത്രമുള്ള എട്ട്…
Read More » -
നടിയെ ആക്രമിച്ച കേസ്; സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും
നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. ഇതിനായി ഒരു മജിസ്ട്രേറ്റിനെ എറണാകുളം സി.ജെ.എം കോടതി ചുമതലപ്പെടുത്തിയിരുന്നു. കേസ് അട്ടിമറിക്കാനും വിചാരണ തടസപ്പെടുത്താനും നടൻ…
Read More » -
മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയ്ക്ക് കൊവിഡ്
മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും മട്ടന്നൂർ എം.എൽ.എയുമായ കെ.കെ. ശൈലജയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിലാണ് എംഎൽഎ. കെ.കെ ശൈലജയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ല. സംസ്ഥാനത്ത്…
Read More » -
കൊവിഡ് പ്രോട്ടോകോൾ പാലിക്കാത്ത ആൾക്കൂട്ടങ്ങൾ നിർഭാഗ്യകരം; ആരോഗ്യമന്ത്രി
കൊവിഡ് പ്രോട്ടോകോൾ പാലിക്കാത്ത ആൾക്കൂട്ടങ്ങൾ നിർഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. 20 മുതൽ 40 വരെയുള്ളവരിലാണ് കൊവിഡ് കേസുകൾ കൂടുതലായി കാണുന്നത്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ആൾകൂട്ടം…
Read More » -
ജഡ്ജിമാർക്കുൾപ്പെടെ കൊവിഡ്; ഹൈക്കോടതിയുടെ പ്രവർത്തനം ഓൺലൈനാക്കുന്നു
ഹൈക്കോടതിയുടെ പ്രവർത്തനം ഓൺലൈനാക്കുന്നു. ജഡ്ജിമാർക്കുൾപ്പെടെ കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. കേസുകൾ ഓൺലൈനായി പരിഗണിക്കുമെന്നാണ് അറിയിപ്പ്. സംസ്ഥാനത്ത് ആശങ്ക പരത്തി കൊവിഡ് കേസുകൾ ഉയരുകയാണ്. ഇന്ന് 9066…
Read More » -
ഗുണ്ടകൾക്ക് കൈവിലങ്ങ്; പൊലീസിന്റെ ഓപറേഷൻ കുബേരയിൽ കുടുങ്ങിയത് 13032 ഗുണ്ടകൾ
തിരുവനന്തപുരം: ക്രമസമാധാനം കർശനമായി പാലിക്കുന്നതിനായി സംസ്ഥാനത്ത് കേരള പൊലീസ് നടത്തിയ ഓപറേഷൻ കാവൽ റെയ്ഡിൽ ഇതുവരെ പിടിയിലായത് 13,032 ഗുണ്ടകള്. 215 പേര്ക്കെതിരെ കേസെടുത്തു. ഡിസംബര് 18…
Read More »