Thiruvananthapuram
-
ഇന്ന് 5023 പുതിയ രോഗികൾ, 13 മരണം; ആകെ കൊവിഡ് മരണം 64,591 ആയി
തിരുവനന്തപുരം: കേരളത്തില് 5023 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 825, കോഴിക്കോട് 574, തിരുവനന്തപുരം 574, കോട്ടയം 437, കൊല്ലം 364, മലപ്പുറം 342, തൃശൂര് 337,…
Read More » -
പള്സ് പോളിയോ ഇമ്മ്യൂണൈസേഷന് ഫെബ്രുവരി 27ന്; ലക്ഷ്യം വയ്ക്കുന്നത് 5 വയസിന് താഴെയുള്ള 24.36 ലക്ഷം കുട്ടികളെ
പള്സ് പോളിയോ ഇമ്മ്യൂണൈസേഷന് പരിപാടി സംസ്ഥാന വ്യാപകമായി ഫെബ്രുവരി 27 ഞായറാഴ്ച നടക്കും. ഉദ്ഘാടനം പത്തനംതിട്ട ജില്ലയില് ആരോഗ്യ മന്ത്രി വീണാ ജോര്ജ് നിര്വഹിക്കും. കൊവിഡ് സാഹചര്യത്തില്…
Read More » -
6 കൊലപാതകം, മൂന്നിലും പ്രതി ആര്എസ്എസ്- ബിജെപിക്കാർ, എസ്ഡിപിഐ 2, കോണ്ഗ്രസ് 1; കണക്കുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാനം തകർച്ചയിലാണെന്ന യുഡിഎഫിന്റെ വാദങ്ങള്ക്ക് മറുപടി നല്കി മുഖ്യമന്ത്രി പിണറായി വിജയന്. ഈ സര്ക്കാര് അധികാരത്തില് വന്ന ശേഷം ആറ് രാഷ്ട്രീയ കൊലപാതകങ്ങള് നടന്നു. ഇതില്…
Read More » -
‘സില്വര്ലൈന് അനിവാര്യം’; വികസന വിരോധത്തിനെതിരെ ക്യാമ്പെയിന് സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ
തിരുവനന്തപുരം: സില്വര്ലൈന് പദ്ധതി സംസ്ഥാനത്തിന് അനിവാര്യമെന്ന് ഡിവൈഎഫ്ഐ. വികസന വിരോധത്തിന് എതിരെ ഡിവൈഎഫ്ഐ ക്യാമ്പെയിന് സംഘടിപ്പിക്കും. സിൽവർലൈനിനെതിരെ പ്രതിഷേധിക്കുന്നവർ സംസ്ഥാനത്തിന്റെ വികസനത്തിന് തുരങ്കം വയ്ക്കുന്നവരാണ്. വികസനം മുടക്കാൻ വേണ്ടി…
Read More » -
പൊലീസിനെ നിർവീര്യമാക്കനുള്ള ശ്രമങ്ങൾ നടക്കുന്നു; മുഖ്യമന്ത്രി
കേരള പൊലീസിനെ നിർവീര്യമാക്കനുള്ള ശ്രമങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ആരോപിച്ചു. ഇത്രയും സ്തുത്യര്ഹമായി പ്രവര്ത്തിക്കുന്ന സേനയെ നിര്വീര്യമാക്കുക എന്ന ആവശ്യവുമായി ഒരു വിഭാഗം നമ്മുടെ…
Read More » -
‘കേരളം ഗുണ്ടകളുടെ ഇടനാഴിയായി’; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില് സഭയില് വാക്പോര്
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നിലയെ ചൊല്ലി പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില് സഭയില് വാക്പോര്. കേരളത്തില് കലാപമുണ്ടാക്കാന് യുഡിഎഫും ബിജെപിയും എസ്ഡിപിഐയും…
Read More » -
കേരളത്തില് 5691 പേര്ക്ക് കൊവിഡ്; ടിപിആർ 10.01%; 10 മരണം
കേരളത്തില് 5691 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1041, കോട്ടയം 655, തിരുവനന്തപുരം 615, കൊല്ലം 496, തൃശൂര് 479, കോഴിക്കോട് 448, ആലപ്പുഴ 338, ഇടുക്കി…
Read More » -
140 മണ്ഡലങ്ങളിലും ഐസൊലേഷന് വാര്ഡുകള്, 35 ഇടത്ത് നിര്മ്മാണം ആരംഭിച്ചു; വീണാ ജോര്ജ്
കൊവിഡ് പോലെയുള്ള പകര്ച്ചവ്യാധികളെ നേരിടാന് സംസ്ഥാനത്തെ 35 നിയോജക മണ്ഡലങ്ങളിലെ ഐസൊലേഷന് വാര്ഡുകളുടെ നിര്മ്മാണം ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്ജ്. 90 ആശുപത്രികളില് വാര്ഡിന് ആവശ്യമായ…
Read More » -
കേരളത്തിന്റെ നേട്ടങ്ങൾ യുപിയിലെ നേതാക്കൾ വരെ അംഗീകരിച്ചിട്ടുണ്ട്; യോഗിക്ക് സഭയിൽ മറുപടി നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തെ ആക്ഷേപിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നിയമസഭയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ നേട്ടങ്ങൾ യുപിയിലെ നേതാക്കൾ തന്നെ അംഗീകരിച്ചിട്ടുണ്ട്. രാഷ്ട്രീയ…
Read More » -
ഭൂമി തരംമാറ്റൽ;അപേക്ഷകളിൽ 6മാസത്തിനകം നടപടി; കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കും-റവന്യുമന്ത്രി കെ.രാജൻ
തിരുവനന്തപുരം: ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദീകരണവുമായി റവന്യുമന്ത്രി കെ.രാജൻ. 2021 ഏപ്രിൽ മാസം മുതൽ ഇതുവരെ 40084 അപേക്ഷകൾ തീർപ്പാക്കി. ഇതുവരെ ഒരു ലക്ഷത്തിലേറെ അപേക്ഷകൾ ലഭിച്ചു.…
Read More »