Thiruvananthapuram
-
ഇന്ന് 3581 പുതിയ രോഗികൾ, 6 മരണം ; ആകെ കൊവിഡ് മരണം 64,980 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3581 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 637, തിരുവനന്തപുരം 523, കൊല്ലം 364, കോട്ടയം 313, കോഴിക്കോട് 273, തൃശൂര് 228, ആലപ്പുഴ…
Read More » -
ഹോട്ടല് റിസപ്ഷനിസ്റ്റിന്റെ കൊലപാതകം; പ്രതി പിടിയില്
തിരുവനന്തപുരം: തമ്പാനൂരില് ഹോട്ടല് റിസപ്ഷനിസ്റ്റിനെ കൊലപ്പെടുത്തിയ കേസില് പ്രതിയെ പിടികൂടി. നെടുമങ്ങാട് കല്ലിയോട് കൊല്ലായില് അജീഷ് ഭവനില് അജേഷ് (36) ആണ് അറസ്റ്റിലായത്. ഇയാള് പോലീസിന്റെ ഗുണ്ടാലിസ്റ്റില്…
Read More » -
ബോധപൂര്വം ഫയല് പൂഴ്ത്തിവയ്ക്കുന്നവര്ക്കെതിരെ നടപടി; വീണാ ജോര്ജ്
സ്ത്രീകളേയും കുട്ടികളേയും സംബന്ധിച്ചുള്ള ഫയലുകള് ബോധപൂര്വം പൂഴ്ത്തിവച്ചാല് നടപടിയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജ്. അങ്ങനെയുണ്ടായാല് അവര് അതിന് കാരണം ബോധിപ്പിക്കണം. ജില്ലാതല ഓഫിസുകളില് തന്നെ നടപടി…
Read More » -
വിദ്യാര്ത്ഥികളുടെ പെട്ടി ഓട്ടോ യാത്ര; ഡ്രൈവര്ക്കെതിരെയുള്ള നടപടിയെ ന്യായീകരിച്ച് ആര്ടിഒ
തിരുവനന്തപുരം: സ്കൂളില് പോകാന് ബസ് കാത്ത് നിന്നെങ്കിലും നിര്ത്താതെ പോയതിനെ തുടര്ന്ന് അതുവഴി പോയ ഗുഡ്സ് ഓട്ടോറിക്ഷയില് കയറി കുട്ടികള് സ്കൂളില് പോയ സംഭവത്തില് ഡ്രൈവര്ക്കെതിരെ സ്വീകരിച്ച…
Read More » -
വാര്ഷിക പരീക്ഷ കൃത്യമായി നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി
ഒന്നു മുതല് ഒന്പതാം ക്ലാസ് വരെയുള്ള വിദ്യാര്ത്ഥികളുടെ വാര്ഷിക പരീക്ഷ കൃത്യമായി നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി. കുട്ടികളെ ബുദ്ധിമുട്ടിക്കാനല്ല പരീക്ഷകള് നടത്തുന്നത്. സംസ്ഥാനത്ത് സ്കുളുകളുടെ…
Read More » -
ഐടി പാർക്കുകളിൽ ബാറുകളും പബുകളും തുറക്കാൻ കരട് മാർഗനിർദേശമായി;കള്ള് ഷാപ്പിന്റെ ദൂരപരിധി കുറക്കാനും ശുപാർശ
തിരുവനന്തപുരം: സംസ്ഥാനത്തെ ഐ ടി പാർക്കുകളിൽ ബാറുകളും പബുകളും വരുമെന്ന് ഉറപ്പായി. മദ്യനയത്തിൽ ആകും പബുകൾ പ്രഖ്യാപിക്കുക. ഇതിനുള്ള മാർഗ നിർദേശത്തിന്റെ കരടായിട്ടുണ്ട്. ഐ ടി സെക്രട്ടറിയുടെ റിപ്പോർട്ട് സർക്കാർ…
Read More » -
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന്റെ വില 40 രൂപ കുറഞ്ഞ് 4685 രൂപയായി. പവന് 320 രൂപ കുറഞ്ഞ് 37480 രൂപയിലെത്തി. ഇന്നലെ…
Read More » -
10 ജില്ലകളുടെ തലപ്പത്ത് വനിതാ കളക്ടർമാർ, ഇത് കേരളത്തിന്റെ റെക്കോർഡ് നേട്ടം
തിരുവനന്തപുരം: കേരളത്തിൽ വനിതാ കളക്ടർമാർ ഭരിക്കുന്ന ജില്ലകളുടെ എണ്ണം പത്തായി. 14 ജില്ലകളിൽ 10 ജില്ലകളും ഇപ്പോൾ ഭരിക്കുന്നത് വനിതാ കളക്ടർമാരാണ്. നേരത്തേ ഒമ്പത് ഉണ്ടായിരുന്നത് ആലപ്പുഴ കളക്ടറായി…
Read More » -
തിരുവനന്തപുത്ത് ഹോട്ടല് റിസപ്ഷനിസ്റ്റിനെ പട്ടാപ്പകല് വെട്ടിക്കൊലപ്പെടുത്തി
തിരുവനന്തപുരം തമ്പാനൂരില് ഹോട്ടല് റിസപ്ഷനിസ്റ്റിനെ പട്ടാപ്പകല് വെട്ടിക്കൊലപ്പെടുത്തി. തമിഴ്നാട് സ്വദേശി അയ്യപ്പനാണ് കൊല്ലപ്പെട്ടത്. സിറ്റി ടവര് ഹോട്ടലില് രാവിലെ 8.30നാണ് സംഭവം. ബൈക്കില് എത്തിയ അക്രമി അയ്യപ്പനെ…
Read More » -
ലൈഫ് മിഷന് സിബിഐ അന്വേഷണത്തിനെതിരേയുള്ള ഹര്ജി ഇന്ന് സുപ്രിംകോടതിയില്
ലൈഫ് മിഷനിലെ സിബിഐ അന്വേഷണം ചോദ്യം ചെയ്ത് യുണിടാക് എംഡി സന്തോഷ് ഈപ്പന് സമര്പ്പിച്ച ഹര്ജി ഇന്ന് സുപ്രിംകോടതിയില്. ഹര്ജി പരിഗണിക്കുന്നത് ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ…
Read More »