Thiruvananthapuram
-
ലോ കോളേജിലെ സംഘര്ഷം; എസ്എഫ്ഐ അതിക്രമണത്തിനെതിരെ ഇന്ന് കോണ്ഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം
തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജില് വനിത ഉള്പ്പെടെയുള്ള കെഎസ്യു പ്രവര്ത്തകര് ആക്രമിക്കപ്പെട്ട സംഭവത്തിൽ കോണ്ഗ്രസ് ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനം നടത്തും. കെഎസ്യു യൂണിറ്റ് പ്രസിഡന്റായ സഫ്ന…
Read More » -
സംസ്ഥാന സര്ക്കാറിന്റെ മാധ്യമപുരസ്കാരങ്ങള് ഇന്ന് നൽകും
തിരുവനന്തപുരം: സംസ്ഥാന സര്ക്കാറിന്റെ 2018-19 വര്ഷത്തെ മാധ്യമപുരസ്കാരങ്ങള് ഇന്ന് സമ്മാനിക്കും. സ്വദേശാഭിമാനി -കേസരി പുരസ്കാരം, സംസ്ഥാന മാധ്യമ പുരസ്കാരങ്ങള്, സംസ്ഥാന ഫോട്ടോഗ്രഫി അവാര്ഡ് എന്നിവയാണ് സമ്മാനിക്കുക. വൈകുന്നേരം 5.30…
Read More » -
സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് കേരളാ പൊലീസിൽ ഇനി പ്രത്യേക വിഭാഗം
തിരുവനന്തപുരം: കേരളാ പൊലീസിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ പ്രത്യേക വിഭാഗം. ക്രൈംബ്രാഞ്ചിന്റെ കീഴിൽ രൂപീകരിക്കുന്ന ഈ വിഭാഗത്തിന് 233 തസ്തികകൾ സൃഷ്ടിക്കും. 226 എക്സിക്യൂട്ടീവ് തസ്തികകളും 7 മിനിസ്റ്റീരിയൽ തസ്തികകളുമാണുണ്ടാകുക.…
Read More » -
കെഎസ്ആർടിസിക്കുള്ള ഡീസൽ വില ലിറ്ററിന് 21 രൂപ കൂട്ടി, സർക്കാർ കോടതിയിലേക്ക്
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് വീണ്ടും തിരിച്ചടി. കെഎസ് ആർടിസിക്കുള്ള ഡീസലിന് എണ്ണ കമ്പനികൾ വില കുത്തനെ കൂട്ടി. ലിറ്ററിന് 21 രൂപ 10 പൈസയാണ് ഒറ്റ ദിവസം കൂട്ടിയത്. ബൾക്ക് പർച്ചേസ്…
Read More » -
ലോകോളേജ് അക്രമം, അപലപിച്ച് രാഹുൽ ഗാന്ധി; നാളെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കോണ്ഗ്രസ്
തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജില് വനിത ഉള്പ്പെടെയുള്ള കെഎസ്യു പ്രവര്ത്തകര് ആക്രമിക്കപ്പെട്ട സംഭവത്തിൽ അപലപിച്ച് രാഹുൽ ഗാന്ധി. കേരള സർക്കാർ എത്രയും വേഗം നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി…
Read More » -
കഞ്ഞികുടി മുട്ടും, അരിവില കുതിച്ചുയരുന്നു; നോമ്പ് കാലത്തും കോഴിവിലയില് വന് വര്ധന
തിരുവനന്തപുരം: സംസ്ഥാനത്ത് ജനപ്രിയ അരി ഇനങ്ങളുടെ വില ഉയരുന്നു. മട്ട വടി അരിക്ക് മൂന്ന് മാസത്തിനിടെ എട്ട് രൂപയാണ് കൂടിയത്. ജയ അരിയുടെ വിലയും അനുദിനം വര്ധിക്കുകയാണ്.…
Read More » -
26-ാമത് രാജ്യാന്തര ചലച്ചിത്രമേള: പാസ് വിതരണം തുടങ്ങി; മേള മറ്റന്നാൾ മുഖ്യമന്ത്രി ഉദഘാടനം ചെയ്യും
രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെൽ പ്രവർത്തനം ആരംഭിച്ചു.മുൻ സ്പീക്കർ വിജയകുമാർ ഉദ്ഘാടനം ചെയ്തു.നടൻ സൈജുക്കുറുപ്പ് ആദ്യ പാസും ഡെലിഗേറ്റ് കിറ്റും ഏറ്റുവാങ്ങി. ടാഗോർ തിയേറ്ററിൽ സജികരിച്ചിട്ടുള്ള ഡെലിഗേറ്റ്…
Read More » -
ഇന്ന് 966 പേർക്ക് കൊവിഡ്, രോഗമുക്തി നേടിയത് 1444 പേർ, കേരളത്തിൽ ആകെ മരണം 67,008
തിരുവനന്തപുരം: കേരളത്തില് 966 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 200, തിരുവനന്തപുരം 130, കൊല്ലം 102, കോട്ടയം 102, തൃശൂര് 74, കോഴിക്കോട് 71, ഇടുക്കി 67, പത്തനംതിട്ട…
Read More » -
മലയാള മഹാനിഘണ്ടു മേധാവി പൂർണിമ മോഹൻ രാജിവച്ചു, നീക്കം യോഗ്യതയില്ലാതെ നിയമനമെന്ന പരാതിക്കിടെ
തിരുവനന്തപുരം: വിവാദങ്ങൾക്കിടെ കേരളാ സർവകലാശാല മലയാളം മഹാ നിഘണ്ടു എഡിറ്റർ തസ്തികയിൽ നിന്നും ഡോ. പൂർണിമ മോഹൻ രാജിവച്ചു. യോഗ്യതയില്ലാത്ത നിയമനമെന്ന പരാതി സർവകലാശാല ചാൻസിലറായ കേരളാ ഗവർണറുടെ…
Read More » -
ലോ കോളേജ് അക്രമം; യൂത്ത് കോൺഗ്രസ് നിയമസഭാ മാർച്ചിൽ സംഘർഷം, പൊലീസും പ്രവർത്തകരുമായി ഉന്തും തള്ളും
തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജിലെ എസ്എഫ്ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് കെ എസ് യുവും (KSU) യൂത്ത്കോൺഗ്രസും നടത്തിയ നിയമസഭാ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർ ബാരിക്കേഡുകൾ തള്ളികയറാൻ…
Read More »