Thiruvananthapuram
-
ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ ലക്ഷ്യം, അഞ്ച് ലക്ഷം വരെ തൊഴിലവസരം: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിൻറെ വ്യാവസായിക മുന്നേറ്റം സാധ്യമാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംരഭക വർഷം, പ്രഖ്യാപനവും ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻറെ സംരഭം…
Read More » -
ബസ് മിനിമം ചാർജ് 10 രൂപ, ഓട്ടോ ചാർജ് 30 രൂപ: നിരക്കുകൾ പുതുക്കി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് – ഓട്ടോ – ടാക്സി നിരക്ക് വർധിപ്പിച്ചതായി ഗതാഗതമന്ത്രി ആൻ്റണി രാജു അറിയിച്ചു. തിരുവനന്തപുരത്ത് ചേർന്ന എൽഡിഎഫ് യോഗം യാത്രനിരക്ക് വർധനയ്ക്ക് അംഗീകാരം…
Read More » -
ബസ് ചാര്ജ് വര്ധനവ് അപര്യാപ്തം; കണ്സഷന് നിരക്ക് വര്ധിപ്പിച്ചില്ലെങ്കില് പ്രതിഷേധം തുടരുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്
പ്രൈവറ്റ് ബസ് മേഖലയെ മുന്നോട്ടുകൊണ്ടുപോകാന് ഒട്ടും പര്യാപ്തമായ നിരക്ക് വര്ധനവല്ലെന്ന് എല്ഡിഎഫ് പ്രഖ്യാപിച്ചതെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് പ്രതിനിധി ടി ഗോപിനാഥ്. സര്ക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു…
Read More » -
സംസ്ഥാനത്ത് ഇന്ന് 438 പേര്ക്ക് കൊവിഡ്, രോഗമുക്തി 562 പേർക്ക്; ഇതുവരെ മരണം 67,865
തിരുവനന്തപുരം: കേരളത്തില് 438 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 100, തിരുവനന്തപുരം 62, കോട്ടയം 58, തൃശൂര് 44, കോഴിക്കോട് 35, പത്തനംതിട്ട 30, കൊല്ലം 27,…
Read More » -
ഇന്ധനവില മേലോട്ട് തന്നെ; പെട്രോളിനും ഡീസലിനും ഇന്നും വില കൂടി
തിരുവനന്തപുരം: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില ഇന്നും വില കൂടി. എണ്ണക്കമ്പനികളാണ് ഇക്കാര്യം അറിയിച്ചത്. ഒരു ലിറ്റര് പെട്രോളിന് 88 പൈസ ഡീസലിന് 84 പൈസ ഇങ്ങനെയാണ് വർധന ഒന്പത് ദിവസത്തിനിടെ…
Read More » -
കാർഷിക വിളകളിൽ നിന്ന് വൈനും മദ്യവും ഉൽപ്പാദിപ്പിക്കാൻ തീരുമാനം; മന്ത്രിസഭ അനുമതി നൽകി
തിരുവനന്തപുരം: കാർഷിക വിളകളിൽ നിന്നും വൈനും ലഹരി കുറഞ്ഞ മദ്യവും ഉൽപ്പാദിപ്പിക്കാൻ ഇന്നത്തെ മന്ത്രി സഭാ യോഗം തീരുമാനിച്ചു. നിലവിലെ മാനദണ്ഡങ്ങൾ പ്രകാരമാകും പുതിയ ഔട്ട്ലെറ്റുകൾ തുടങ്ങുക.…
Read More » -
ലോകായുക്ത ഓർഡിൻസിൽ എതിർപ്പറിയിച്ച് സിപിഐ, ഓർഡിനൻസ് പുതുക്കാൻ മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: ലോകായുക്ത നിയമഭേഗതി ഓർഡിനൻസ് പുതുക്കി ഇറക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. ഓർഡിനൻസിന്റെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് വീണ്ടും കാബിനറ്റ് പരിഗണനക്കെത്തിയത്. ലോകായുക്ത ഓർഡിനൻസ് പുതുക്കൽ സാങ്കേതിക നടപടി മാത്രമാണെന്നാണ് നിയമ മന്ത്രി…
Read More » -
സിൽവർലൈൻ സർവ്വേക്കെതിരെ കൊല്ലത്ത് സംഘടിച്ച് നാട്ടുകാർ; ഗ്യാസ് സിലിണ്ടറുമായി ആത്മഹത്യാഭീഷണി
തിരുവനന്തപുരം: സിൽവർലൈൻ സർവ്വേക്കെതിരെ കൊല്ലത്ത് നാട്ടുകാരുടെ പ്രതിഷേധം. തഴുത്തലയിൽ പ്രദേശവാസികൾ ആത്മഹത്യാ ഭീഷണി മുഴക്കി. കല്ലിടുമെന്ന് സൂചന കിട്ടിയതോടെയാണ് നാട്ടുകാർ സംഘടിച്ചെത്തിയത്. ഗ്യാസ് സിലിണ്ടറുമായാണ് നാട്ടുകാരുടെ ആത്മഹത്യാ ഭീഷണി.…
Read More » -
ഐടി പാർക്കുകളിൽ ഇനി ബാറും പബും; പുതുക്കിയ മദ്യ നയത്തിന് പച്ചക്കൊടി;മന്ത്രിസഭ ഇന്ന് അംഗീകാരം നൽകും
പുതുക്കിയ മദ്യ നയത്തിന് സർക്കാരിന്റെ പച്ചക്കൊടി. പുതിയ മദ്യ നയത്തിന് ഇന്ന് അംഗീകാരം നൽകും. മന്ത്രി സഭാ യോഗത്തിൻ്റെ അജണ്ടയിൽ വിഷയം ഉൾപ്പെടുത്തി. പുതിയ നയം പ്രാബല്യത്തിൽ…
Read More » -
ഓർഡിനൻസ് പുതുക്കുന്നത് മന്ത്രിസഭായോഗം ചർച്ച ചെയ്യും; സിപിഐ മന്ത്രിമാരുടെ നിലപാട് പ്രധാനം
തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസ് പുതുക്കി ഇറക്കുന്നത് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും.ഓർഡിനൻസിൻറെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് വീണ്ടും കാബിനറ്റ് പരിഗണനക്കെത്തുന്നത്. സി പി ഐ മന്ത്രിമാർ യോഗത്തിൽ…
Read More »