Thiruvananthapuram
-
കെ.എസ്.ഇ.ബി സമരം : ബി. ഹരികുമാറിന്റെ സസ്പെൻഷൻ പിൻവലിച്ചു
കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി. ഹരികുമാറിന്റെ സസ്പെൻഷൻ പിൻവലിച്ചു. സ്ഥലം മാറ്റത്തോടെയാണ് സസ്പെൻഷൻ പിൻവലിച്ചത്. പാലക്കാട് ആന്റി പവർ തെഫ്റ്റ് സ്ക്വാഡിൽ ബി. ഹരികുമാറിനെ…
Read More » -
പൊതുജനത്തിന് വേണ്ടത് അവര് തെരഞ്ഞെടുത്തു; അപകട വാര്ത്തകളോട് പ്രതികരിച്ച് കെഎസ്ആര്ടിസി സ്വിഫ്റ്റ്
കെഎസ്ആര്ടിസി സ്വിഫ്റ്റ് ബസുകള് തുടര്ച്ചയായി അപകടത്തില്പ്പെട്ട സംഭവത്തില് പ്രതികരിച്ച് കെഎസ്ആര്ടിസി. വാഹനങ്ങള്ക്ക് അപകടം സംഭവിക്കുക സ്വാഭാവികമാണ്. പുതിയ വാഹനങ്ങള്ക്കും പഴയ വാഹനങ്ങള്ക്കും അപകടം സംഭവിക്കാം. പക്ഷേ അവ…
Read More » -
ഈസ്റ്റർ ആഘോഷിക്കാൻ മലയാളി; കോഴിയിറച്ചിക്ക് റെക്കോർഡ് വില, മത്സ്യ മാംസ വില കുതിക്കുന്നു
ഈസ്റ്റർ ആഘോഷത്തിന് മലയാളി ഒരുങ്ങിയതോടെ വിപണിയിൽ മത്സ്യ- മാംസ വില കുതിക്കുന്നു. സംസഥാനത്ത് കോഴിയിറച്ചി വില ഉയർന്നിട്ടുണ്ട് കോഴിക്ക് 148 രൂപയും കോഴിയിറച്ചിക്ക് 250 രൂപയുമാണ് മിക്കയിടത്തും…
Read More » -
പ്ലസ് ടു വിദ്യാർത്ഥികൾക്ക് റിഫ്രഷർ കോഴ്സുമായി അമൃത
പ്ലസ് ടു വിദ്യാർത്ഥികൾക്ക് റിഫ്രഷർ കോഴ്സ് ഒരുക്കി അമൃത സെന്റർ ഫോർ നാനോസയൻസ്. ബയോളജി ഐച്ഛികവിഷയമായി പഠിക്കുന്ന വിദ്യാർത്ഥികൾക്കായാണ് അമൃത റിഫ്രഷർ കോഴ്സ് ഒരുക്കുന്നത്. ഏപ്രിൽ 16…
Read More » -
വിഷു- ഈസ്റ്റർ വിപണിയിൽ മാറ്റമില്ലാതെ തുടർന്ന് സ്വർണവില
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെയുള്ള അതെ നിരക്കിലാണ് സ്വർണവില ഇന്നും തുടരുന്നത്. തുടർച്ചയായ മൂന്നു ദിവസം സ്വർണ വില ഉയർന്നിരുന്നു. ഒരു ഗ്രാം…
Read More » -
‘ചെയര്മാന്റെ പ്രതികാര നടപടികള് അവസാനിപ്പിക്കണം’; വൈദ്യുതി ഭവന് മുന്നിൽ ഇന്ന് വീണ്ടും സത്യഗ്രഹ സമരം തുടങ്ങും
തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം, കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില് വൈദ്യുതി ഭവന് മുന്നില് ഇന്ന് വീണ്ടും സത്യഗ്രഹ സമരം തുടങ്ങും. നേതാക്കളുടെ സസ്പെന്ഷന് പിന്വലിച്ചെങ്കിലും…
Read More » -
സ്വിഫ്റ്റ് ഇംപാക്ട്; സ്വകാര്യ ബസുകൾ നിരക്ക് കുറച്ചെന്ന് കെഎസ്ആർടിസി
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസുകൾ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസുകൾ നിരക്ക് കുറച്ചെന്ന് കെഎസ്ആർടിസി. സ്വകാര്യബസുകളുടെ നിരക്കിന്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് കെഎസ്ആർടിസിയുടെ അവകാശവാദം. ദീർഘദൂര യാത്രക്കാരിൽ നിന്ന് സ്വകാര്യ…
Read More » -
കണി കണ്ടുണര്ന്ന്, കൈനിട്ടം നൽകി മലയാളക്കര; പുത്തൻ പ്രതീക്ഷയുടെ വിഷു, ഇക്കുറി ആഘോഷങ്ങൾക്ക് നിയന്ത്രണമില്ല
തിരുവനന്തപുരം: ഐശ്വര്യത്തിന്റേയും കാർഷിക സമൃദ്ധിയുടെ ഓർമകൾ പുതുക്കി മലയാളികൾ വിഷു ആഘോഷിക്കുന്നു. കണിയൊരുക്കിയും കൈനീട്ടം നൽകിയും വിഷു ആഘോഷത്തിലാണ് മലയാളി. മേടമാസപ്പുലരിയിൽ ഐശ്വര്യക്കാഴ്ചകളിലേക്ക് കൺതുറന്ന് മലയാളികൾ വിഷുവിനെ…
Read More » -
കുതിച്ചുയർന്ന് സ്വർണ വില; ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് സ്വർണ വില ഉയരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 20 രൂപയാണ് വർധിച്ചത്. 4955 രൂപയാണ്…
Read More » -
ബാങ്ക് അവധിയാണ്! വിഷുവിനും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കിട്ടില്ല
തിരുവനന്തപുരം: ഇത്തവണ വിഷുവിനും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കിട്ടില്ല. ബാങ്ക് അവധിയായതിനാൽ ധനവകുപ്പ് അനുവദിച്ച 30 കോടി രൂപ ഇതുവരെ കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ എത്തിയിട്ടില്ല. ഇന്നും നാളെയും ബാങ്ക്…
Read More »