Thiruvananthapuram
-
ഓപ്പൻ ഡെക്കിൽ നഗരം ചുറ്റാം; കെഎസ്ആർടിസി സിറ്റി റൈഡ് സർവീസിന് തുടക്കം
കെഎസ്ആർടിസിയുടെ ‘ഓപ്പണ് ഡെക്ക് ഡബിള് ഡെക്കര് ബസി’ന്റെ ‘സിറ്റി റൈഡ് സർവീസിന്’ തുടക്കമായി. തിരുവനന്തപുരം നഗരം സന്ദർശിക്കാൻ എത്തുന്ന വിനോദ സഞ്ചാരികള്ക്കായി മന്ത്രി പി.എ മുഹമ്മദ് റിയാസാണ്…
Read More » -
മെഡിക്കല് കോളജിലെ യാത്രാക്ലേശത്തിന് പരിഹാരം; ഫ്ളൈ ഓവര് യാഥാര്ത്ഥ്യമാകുന്നു; മന്ത്രി
തിരുവനന്തപുരം മെഡിക്കല് കോളജില് നിര്മ്മാണം പുരോഗമിക്കുന്ന ഫ്ളൈ ഓവര് ആരോഗ്യ മന്ത്രി സന്ദര്ശിച്ചു. ഫിനിഷിംഗ് ജോലി പൂര്ത്തിയാക്കി ഉടൻ ജനങ്ങള്ക്ക് തുറന്നുകൊടുക്കുമെന്ന് വീണാ ജോര്ജ് പറഞ്ഞു. മാസ്റ്റര്…
Read More » -
കെഎസ്ആർടിസി ശമ്പള വിതരണം തുടങ്ങി; സമരം അവസാനിപ്പിച്ച് യൂണിയനുകൾ
കെഎസ്ആർടിസി ജീവനക്കാർക്ക് താൽക്കാലിക ആശ്വാസം. ജീവനക്കാരുടെ ശമ്പള വിതരണം തുടങ്ങി. അതേസമയം സെക്രട്ടേറിയറ്റിന് മുന്നിലെ അനിശ്ചിതകാല സത്യഗ്രഹം അവസാനിപ്പിക്കുകയാണെന്ന് കെഎസ്ആർടിസി യൂണിയനുകൾ അറിയിച്ചു. ശമ്പളം പൂർണമായി വിതരണം…
Read More » -
വാഹനങ്ങളില് കൂളിംഗ് ഫിലിമിന് അനുവാദമില്ല; നിയമം ലംഘിക്കുന്നവര്ക്കെതിരെ നടപടിയെന്ന് മന്ത്രി ആന്റണി രാജു
തിരുവനന്തപുരം : വാഹനങ്ങളില് സണ്ഫിലിം ഒട്ടിക്കുവാന് അനുമതിയില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിയമം ലംഘിക്കുന്നവര്ക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി ആന്റണി രാജു ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദേശം…
Read More » -
കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ പ്രഖ്യാപിച്ച സമരത്തിന് അനുമതിയില്ല; സർവീസ് ചട്ട ലംഘനമെന്ന് ചെയർമാന്റെ ഉത്തരവ്
തിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സമരത്തിൽ സമവായം നീളുന്നു. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ നാളെ പ്രഖ്യാപിച്ചിരിക്കുന്ന വൈദ്യുതി ഭവൻ ഉപരോധത്തിന് ചെയർമാൻ അനുമതി നിഷേധിച്ചു. ചെയർമാനെതിരായ ആരോപണം…
Read More » -
കെഎസ്ആര്ടിസി ജീവനക്കാർക്ക് ആശ്വാസം; 30 കോടി അക്കൗണ്ടിലെത്തി,മുഴുവൻ ജീവനക്കാർക്കും ഇന്ന് ശമ്പളം വിതരണം ചെയ്യും
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാര്ക്ക് ആശ്വാസം. മാര്ച്ച് മാസത്തെ ശമ്പളം ഇന്ന് തന്നെ പൂര്ണമായി വിതരണം ചെയ്യുമെന്ന് മാനേജ്മെന്റ് അറിയിച്ചു. സര്ക്കാര് സഹായത്തിന് പുറമേ, 45 കോടി ഓവര്…
Read More » -
ഇ പി ജയരാജൻ എൽഡിഎഫ് കൺവീനറാകും; മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല് സെക്രട്ടറിക്കും സ്ഥാനമാറ്റം
തിരുവനന്തപുരം: ഇ പി ജയരാജൻ പുതിയ എൽ ഡി എഫ് കൺവീനർ ആകും. എ വിജയരാഘവൻ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് ജയരാജൻ കൺവീനറാകുന്നത്. പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനം പുത്തലത്ത്…
Read More » -
മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിത്സ, പണം അനുവദിച്ചുള്ള ഉത്തരവ് പുതുക്കിയിറക്കി
തിരുവനന്തപുരം: കഴിഞ്ഞ ജനുവരി മാസത്തിൽ അമേരിക്കയിലെ മയോക്ലിനിക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചികിത്സക്ക് പണം അനുവദിച്ചുള്ള ഉത്തരവ് പുതുക്കി ഇറക്കി. 29.82 ലക്ഷം രൂപയാണ് അനുവദിച്ചത്. തുകയനുവദിച്ച്…
Read More » -
കെഎസ്ഇബി:നാളെ വൈദ്യുതി ഭവന് വളയല്,’ആയിരം പേര് പങ്കെടുക്കും’,യൂണിയനുകളുമായി മന്ത്രി ചര്ച്ച നടത്തും
തിരുവനന്തപുരം: കെഎസ്ഇബി തൊഴിലാളി സംഘടനകളുമായി വൈദ്യുതി മന്ത്രി കൃഷ്ണന്കുട്ടി നാളെ ചര്ച്ച നടത്തും. ഓഫീസേഴ്സ് അസോസിയേഷനുമായുള്ള ചര്ച്ചയില് തീരുമാനമായില്ല. ചർച്ച ചെയ്ത് സമരം തീർക്കണോ എന്ന് തീരുമാനിക്കേണ്ടത് മാനേജ്മെന്റെന്ന്…
Read More » -
മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്, മയോ ക്ലിനിക്കിലെ ചികിത്സയ്ക്കായി ശനിയാഴ്ച പുറപ്പെടും
തിരുവനന്തപും: മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്. മയോക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക് പോകുന്നത്. വരുന്ന ശനിയാഴ്ച അദ്ദേഹം അമേരിക്കയിലേക്ക് പുറപ്പെടും എന്നാണ് വിവരം.…
Read More »