Thiruvananthapuram
-
സിൽവർ ലൈനിൽ ചർച്ചക്ക് സർക്കാർ; എതിർപ്പ് ഉന്നയിച്ച വിദഗ്ധരുമായി 28ന് ചർച്ച; സമരക്കാർക്ക് ക്ഷണമില്ല
തിരുവനന്തപുരം: കെ റെയിൽ സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് ചർച്ച നടത്താൻ സംസ്ഥാന സർക്കാർ. പദ്ധതിയെക്കുറിച്ച് എതിർപ്പ് ഉന്നയിച്ച വിദഗ്ധരുമായി ഈ മാസം 28 നു ചർച്ച നടത്താനാണ്…
Read More » -
കുത്തനെ കുറഞ്ഞും കൂടിയും; ചാഞ്ചാട്ടത്തിനൊടുവിൽ മാറ്റമില്ലാതെ സ്വർണവില
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസം കുത്തനെ ഇടിഞ്ഞ സ്വർണ വിലയിൽ ഇന്നലെ വർധനവുണ്ടായിരുന്നു. സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് ഇന്നലെ 120…
Read More » -
കേരളത്തിൽ നാലുനാൾ ഒറ്റപ്പെട്ട മഴ ശക്തമായേക്കും; ഇടിമിന്നൽ ജാഗ്രത, തിങ്കളാഴ്ച വരെ ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: കേരളത്തിൽ അടുത്ത 4 ദിവസം (തിങ്കളാഴ്ച വരെ) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 25 ാം തിയതി വരെ ശക്തമായ…
Read More » -
വൃദ്ധയെ വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തി; ഷോക്കേറ്റ് അവശനായ ഭര്ത്താവിനെ ആശുപത്രിയില് പ്രവേശിപ്പിച്ചു
തിരുവനന്തപുരത്ത് വൃദ്ധയെ വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തി. പാപ്പനംകോട് സ്വദേശി ഗിരിജയാണ് മരിച്ചത്. വീട്ടില് നിന്ന് ഷോക്കേറ്റ നിലയില് കണ്ടെത്തിയ ഗിരിജയുടെ ഭര്ത്താവ് സദാശിവനെ ആശുപത്രിയില് പ്രവേശിപ്പിച്ചു.…
Read More » -
സ്വപ്നയ്ക്ക് ശമ്പളമായി നൽകിയ 19 ലക്ഷം രൂപ തിരിച്ച് നൽകണമെന്ന സർക്കാരിന്റെ ആവശ്യം പിഡബ്ല്യുസി തള്ളി
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷിന് ശമ്പളമായി നൽകിയ തുക തിരിച്ച് നൽകാനാവില്ലെന്ന് പിഡബ്ല്യുസി. സംസ്ഥാന സർക്കാരിന് കീഴിലെ കെ എസ് ഐ ടി ഐ…
Read More » -
കെഎസ്ആര്ടിസി സ്വിഫ്റ്റിന് പത്ത് ദിവസം കൊണ്ട് 61 ലക്ഷം രൂപയുടെ വരുമാനം
തിരുവനന്തപുരം: ഉദ്ഘാടനം കഴിഞ്ഞ് പത്ത് ദിവസം പിന്നിടുമ്പോൾ കെഎസ്ആര്ടിസി സ്വിഫ്റ്റിന് 61 ലക്ഷം രൂപയുടെ വരുമാനം. പത്ത് ദിവസത്തിൽ കെ സ്വിഫ്റ്റിൻ്റെ 30 ബസുകൾ ചേര്ന്ന് 1,26,818…
Read More » -
വി.എസിൻ്റെ പടയാളി വിട വാങ്ങി; പ്രമുഖ അഭിഭാഷകൻ ചെറുന്നിയൂർ ശശിധരൻ നായർ അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ അഭിഭാഷകൻ ചെറുന്നിയൂർ ശശിധരൻ നായർ അന്തരിച്ചു. 84 വയസ്സായിരുന്നു. ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാളെ ഒരു മണിക്ക് ശാന്തികവാടത്തിലാണ്…
Read More » -
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലൊടു കൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലൊടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ…
Read More » -
ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണവിലയിൽ ഇന്ന് കുതിപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില വർധിച്ചു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണ വിലയിലാണ് ഇന്ന് വർധനവുണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് വർധിച്ചത്. ഇതോടെ…
Read More » -
വാഹന അപകട റിപ്പോർട്ട് നൽകുന്നതിൽ വ്യാപക അഴിമതി; ആര്ടി ഓഫീസുകള്ക്കെതിരെ വിജിലൻസിന്റെ കണ്ടെത്തല്
തിരുവനന്തപുരം: വാഹന അപകട റിപ്പോർട്ട് നൽകുന്നതിൽ ആർടി ഓഫീസുകളിൽ വ്യാപക അഴിമതിയെന്ന് വിജിലൻസ്. അഴിമതി തടയാൻ പുതിയ നിർദേശം ആഭ്യന്തര സെക്രട്ടറി മുന്നോട്ട് വച്ചു. വാഹന പരിശോധനയ്ക്കുള്ള പൊലീസ്…
Read More »