Thiruvananthapuram
-
ഇന്നലെ കുത്തനെ കുറഞ്ഞു, ഇന്ന് മാറ്റമില്ല; സ്വർണവിലയറിയാം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 39200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4900 രൂപയാണ്…
Read More » -
വാക്സിനേഷനില് ഇടിവ്; ശരാശരി 700 കുട്ടികള് പോലും പ്രതിദിനം എത്തുന്നില്ല, കോര്ബിവാക്സ് പാഴായിപ്പോകുന്ന അവസ്ഥ
തിരുവനന്തപുരം: പരീക്ഷ കഴിഞ്ഞാലുടൻ പ്രത്യേക ദൗത്യം വഴി പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞിട്ടും മുന്നേറാതെ 12 നും 14 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളിലെ വാക്സിനേഷൻ. കോർബിവാക്സ് എടുക്കാനായി കുട്ടികളെത്താത്തതിനാൽ…
Read More » -
മയോ ക്ലിനിക്കിൽ ചികിത്സ തുടർച്ച; മുഖ്യമന്ത്രി ഇന്ന് അമേരിക്കയിലെത്തും, ചുമതല കൈമാറിയില്ല, ഇനിയെല്ലാം ‘ഓൺലൈൻ’
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വീണ്ടും അമേരിക്കയിലെത്തും. മിനസോട്ടയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലെത്തുന്നത്. ഇന്ന് പുലർച്ചെയാണ് യാത്രത്തിരിച്ചത്. 18 ദിവസത്തേക്കാണ്…
Read More » -
ചക്രവാതചുഴി: കേരളത്തിൽ ഇന്നും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത, മത്സ്യബന്ധനത്തിന് വിലക്കില്ല
തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഇടി മിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശ്രീലങ്കയ്ക്ക് മുകളിലും സമീപപ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ അഞ്ച് ദിവസം…
Read More » -
4 ദിവസം കൊണ്ട് 27,000 രൂപ; ടിക്കറ്റുകൾ വിറ്റു തീരുന്നു, ഹിറ്റായി കെഎസ്ആർടിസി ഡബിൾ ഡെക്കർ
സംസ്കാരത്തിലും ചരിത്രത്തിലും രാജകീയ ചരിത്രം അലിഞ്ഞു ചേർന്ന നഗരത്തിന്റെ കാഴ്ചകൾ രാജകീയമായി കാണാൻ അവസരമൊരുക്കുന്ന കെഎസ്ആർടിസി പുതിയ ഡബിൾ ഡെക്കർ ഓപ്പൺ ബസുകളിൽ നടത്തുന്ന ‘സിറ്റി റൈഡ്’…
Read More » -
കണ്ണൂർ, കേരള സർവകലാശാലകളിലെ ചോദ്യപേപ്പർ വിവാദം: നടപടി ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം
തിരുവനന്തപുരം: കണ്ണൂർ, കേരളാ സർവകലാശാലകളിലെ ചോദ്യപേപ്പർ തയാറാക്കുന്നതിലെ വീഴ്ചയുമായി ബന്ധപ്പെട്ട് നടപടി ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം. സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ൻ ആണ് നിവേദനം നൽകിയത്. ഉത്തരവാദികളെ പരീക്ഷാ…
Read More » -
ഒന്നാം ക്ലാസ് അഡ്മിഷൻ ഏപ്രിൽ 27 മുതൽ, ജൂൺ ഒന്നിന് പ്രവേശനോത്സവം
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിനു നടക്കുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഒന്നു മുതൽ ഒമ്പതു വരെ ക്ലാസുകളിലേക്കുള്ള…
Read More » -
ശ്രീലങ്കയ്ക്ക് മുകളിലായി ചക്രവാതച്ചുഴി; കേരളത്തിൽ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്…
Read More » -
കൂടിയതിന്റെ ഇരട്ടി കുറഞ്ഞു; ഇന്നത്തെ സ്വർണവില അറിയാം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 30…
Read More » -
‘കെഎസ്ആടിസി ശമ്പളത്തിൽ മന്ത്രി പറഞ്ഞത് സർക്കാരിന്റെ കൂട്ടായ തീരുമാനം’, ആന്റണിരാജുവിന് ധനമന്ത്രിയുടെ പിന്തുണ
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളത്തിനുള്ള പണം നൽകാൻ എല്ലാക്കാലത്തും സര്ക്കാരിന് കഴിയില്ലെന്നും സ്ഥാപനം സ്വയം കണ്ടെത്തണമെന്നുമുള്ള ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവനയെ അനുകൂലിച്ച് ധനമന്ത്രി കെഎൻ…
Read More »