Thiruvananthapuram
-
ശുദ്ധമായ ഭക്ഷണം അവകാശം: സംസ്ഥാനത്ത് പരിശോധന തുടരുന്നു; 31 കിലോ പഴകിയ മാംസം പിടിച്ചെടുത്തു
തിരുവനന്തപുരം: കാസർകോട് ഷവർമ കഴിച്ച് പെൺകുട്ടി മരിച്ച പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആരംഭിച്ച പരിശോധനകൾ തുടരുന്നു. നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 253…
Read More » -
പോത്തൻകോട് സുധീഷ് വധക്കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു
തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധത്തിൽ സര്ക്കാര് സ്പെഷ്യൻ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു. അഡ്വ.വിനീത് കുമാറിനെയാണ് സ്പെഷ്യൻ പ്രോസിക്യൂട്ടറായി നിയമിച്ചത്. വധശ്രമക്കേസ് പ്രതിയായ സുധീഷിനെ കൊലപ്പെടുത്തി കാലുവെട്ടി റോഡിലെറിഞ്ഞ…
Read More » -
തിരുവനന്തപുരത്ത് ലിഫ്റ്റിൽ തലകുടുങ്ങി മധ്യവയസ്കന് ദാരുണാന്ത്യം
തിരുവനന്തപുരം: തിരുവനന്തപുരം അമ്പലമുക്കിൽ ലിഫ്റ്റിൽ തലകുടുങ്ങി മധ്യവയസ്കന് മരിച്ചു. നേമം സ്വദേശി സതീഷ് ആണ് മരിച്ചത്. സാനിറ്ററി കടയിലെ ലിഫ്റ്റിലാണ് അപകടം ഉണ്ടായത്. കാർഗോ ലിഫ്റ്റാണ് ഇത്. കാർഗോ…
Read More » -
നിപ വൈറസ്, പ്രതിരോധ പ്രവര്ത്തനങ്ങള് ശക്തിപ്പെടുത്താന് നിര്ദേശം നല്കി ആരോഗ്യമന്ത്രി
നിപ വൈറസിനെതിരായ പ്രതിരോധ പ്രവര്ത്തനങ്ങള് ശക്തിപ്പെടുത്താന് നിര്ദേശം നല്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. കോഴിക്കോട്, എറണാകുളം ജില്ലകളില് നിപ വൈറസ് മുമ്പ് വന്നിട്ടുണ്ടെങ്കിലും മറ്റ്…
Read More » -
ഈ നില തുടര്ന്നാല് അടച്ചുപൂട്ടേണ്ടി വരും; ഡീസല് വിലക്കെതിരെ കെഎസ്ആര്ടിസി സുപ്രിംകോടതിയില്
വിപണി വിലയ്ക്ക് ഡീസല് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്ടിസി സുപ്രിംകോടതിയില്. ഡീസലിന്റെ അധികവില സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുമെന്ന് കെഎസ്ആര്ടിസി. ഇപ്പോഴത്തെ സ്ഥിതി തുടര്ന്നാല് അടച്ച് പൂട്ടേണ്ടിവരുമെന്ന് ഹര്ജിയില് കെഎസ്ആര്ട്ടിസി…
Read More » -
കെഎസ്ആര്ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. 30 പേര്ക്ക് പരിക്ക്
തിരുവനന്തപുരം:തിരുവനന്തപുരം വെടിവെച്ചാന് കോവിലില് കെഎസ്ആര്ടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി. 30 ഓളം പേര്ക്ക് പരിക്കേറ്റു. തിരുവനന്തപുരത്തു നിന്നും നാഗര്കോവിലിന് പോയ ബസാണ് നിയന്ത്രണം വിട്ട് അപകടത്തില്പ്പെട്ടത്. …
Read More » -
അസാനി പ്രഭാവം, കേരളത്തിലും മഴ മുന്നറിയിപ്പ്; ആറ് ജില്ലകളില് യെല്ലോ അലേര്ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളില് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
Read More » -
സംസ്ഥാനത്തെ ഹോട്ടലുകളെ നിലവാരത്തിൻ്റെ അടിസ്ഥാനത്തിൽ തരംതിരിക്കും, പട്ടിക വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: നല്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരമനുസരിച്ച് ഹോട്ടലുകളെയും റെസ്റ്റോറന്റുകളെയും തരംതിരിക്കാൻ സര്ക്കാര് ഒരുങ്ങുന്നു. ഹോട്ടലുകളുടെ നിലവാരം വെബ്സൈറ്റില് പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്ജ്ജ് അറിയിച്ചു. ഭക്ഷണശാലകളില് നടത്തുന്ന പരിശോധനയും ഓപ്പറേഷന്…
Read More » -
ശമ്പളം നല്കേണ്ടത് മാനേജ്മെന്റ്, സര്ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് ആന്റണി രാജു
തിരുവനന്തപുരം: കെഎസ്ആര്ടിസി ശമ്പളക്കാര്യത്തില് ഇനി സര്ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് മന്ത്രി ആന്റണി രാജു. പത്താം തിയതി ശമ്പളം നല്കാമെന്ന് പറഞ്ഞത് സമരത്തിന് മുമ്പാണ്. സമരം നടത്തിയതോടെ ആ ഉറപ്പിന് പ്രസക്തിയില്ലാതെയായി.…
Read More » -
രൂപയുടെ മൂല്യത്തകർച്ച തിരിച്ചടിയായില്ല; സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു
തിരുവനന്തപുരം: രാജ്യത്തെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ച നേരിട്ടിട്ടും ഇന്ന് സംസ്ഥാനത്ത് സ്വർണ്ണ വില വർദ്ധിച്ചില്ല. ഇന്ന് സംസ്ഥാനത്തെ സ്വർണ്ണവില കുത്തനെ കുറയുകയാണ് ചെയ്തത്. ഒരു ഗ്രാമിന്…
Read More »