Thiruvananthapuram
-
സംസ്ഥാനത്ത് മഴയ്ക്ക് ശമനം, റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ജാഗ്രത തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് ശമനമുണ്ടായെങ്കിലും അതീവ ജാഗ്രത തുടരുകയാണ്. അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് ഇതുവരെ പിൻവലിച്ചിട്ടില്ല. തിരുവനന്തപുരം അഞ്ചുതെങ്ങിൽ തിരയിൽപ്പെട്ട വള്ളം മുങ്ങി…
Read More » -
കെ റെയില് കല്ലിടല് നിര്ത്തി; സര്വേ ഇനി ജിപിഎസ് വഴി
തിരുവനന്തപുരം: കെ റെയില് കല്ലിടല് പ്രതിഷേധത്തെ മറികടക്കാന് നിര്ണ്ണായക തീരുമാനവുമായി സര്ക്കാര്. സാമൂഹിക ആഘാത പഠനത്തിന് ഇനിമുതല് ജിപിഎസ് സംവിധാനം ഉപയോഗിക്കാന് തീരുമാനം. റവന്യൂവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. കല്ലിടുന്നതിന്…
Read More » -
സ്വർണം വാങ്ങാം ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ; ഇടിവിൽ തുടർന്ന് സ്വർണവില
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ ഇടിവാണ് ഉണ്ടായത്. വെള്ളിയാഴ്ച…
Read More » -
അധ്യാപകരുടെ നിലവാരം വിലയിരുത്താൻ സർക്കാർ; ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്ന രീതി മാറിയെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുമാസം കൂടുമ്പോൾ അധ്യാപകരുടെ നിലവാരം വിലയിരുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. പണിയെടുക്കാതെ ശമ്പളം വാങ്ങുന്ന രീതിയൊക്കെ മാറി. കാലത്തിനനുസരിച്ച് അധ്യാപകർ മാറണം. അധ്യാപകരുടെ നിലവാരത്തെക്കുറിച്ച് പ്രധാന അധ്യാപകനോട്…
Read More » -
അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്, ഏഴിടത്ത് ഓറഞ്ച് അലേർട്ട്; സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ റെഡ് അലേർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലേർട്ട്. വലിയ അപകടങ്ങൾക്ക്…
Read More » -
ഫോട്ടോ എടുക്കുന്നതിനിടെ കടലിൽ വീണ് ദാരുണാന്ത്യം; ആഴിമലയിൽ യുവാവ് കടലിൽ വീണ് മരിച്ചു
തിരുവനന്തപുരം: ആഴിമലയിൽ യുവാവ് കടലിൽ വീണ് മരിച്ചു. പുനലൂർ അരുംപുന്ന സ്വദേശി ജ്യോതിസ് (24) ആണ് മരിച്ചത്. അയൽവാസികളായ വിനോദസഞ്ചാര സംഘത്തിനൊപ്പം ഇന്ന് ഉച്ചതിരിഞ്ഞാണ് ആഴിമലയിൽ എത്തിയത്. പാറക്കെട്ടിൽ…
Read More » -
‘കനത്ത മഴ’, പകര്ച്ചവ്യാധികള്ക്കെതിരെ ജാഗ്രത വേണം; വീണാ ജോര്ജ്
സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില് പകര്ച്ചവ്യാധികള്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജ്. പ്രത്യേകിച്ചും ഡെങ്കിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത പുലര്ത്തണം. ഡെങ്കിപ്പനി പ്രതിരോധത്തില് ഏറ്റവും പ്രധാനമാണ്…
Read More » -
സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴ; 5 ജില്ലകളിൽ റെഡ് അലർട്ട്, 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴ തുടരും. അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട്…
Read More » -
ഐടി മേഖലയുടെ വളര്ച്ച: അടിസ്ഥാന സൗകര്യ വികസനത്തില് ശ്രദ്ധിക്കണമെന്ന് ഐടി പാര്ക്ക് സിഇഒ
തിരുവനന്തപുരം: കേരളത്തിൽ ഐടി മേഖല വളരണമെങ്കിൽ സർക്കാരിന്റെ ശ്രദ്ധ പതിയേണ്ടത് അടിസ്ഥാന സൗകര്യ വികസനത്തിൽ ആണെന്ന് ഐടി പാര്ക്ക് സിഇഒ ജോൺ എം തോമസ്. വിവാദങ്ങൾ കഴിവതും കുറച്ച്…
Read More » -
മുല്ലപ്പെരിയാർ വിവാദ മരംമുറി ഉത്തരവ്; ചീഫ് വൈൽഡ് ലൈഫ് വാർഡന് അനുകൂലമായി അന്വേഷണ റിപ്പോർട്ട്
തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തപ്പെടുത്താൻ മരംമുറിക്കാൻ അനുമതി നൽകിയതിൽ ചീഫ് വൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന് അനുകൂലമായി വകുപ്പ്തല അന്വേഷണ റിപ്പോർട്ട്. ജലവിഭവകുപ്പ് അഡീഷണൽ ചീഫ്…
Read More »