Thiruvananthapuram
-
പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോയ്ക്കുള്ളിൽ ജീവനക്കാരൻ തൂങ്ങിമരിച്ചു
തിരുവനന്തപുരം: പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോയ്ക്കുള്ളിൽ ജീവനക്കാരൻ തൂങ്ങി മരിച്ചു. ഡിപ്പോ എഞ്ചിനയറായ മലപ്പുറം സ്വദേശി വി പി മനോജാണ് തൂങ്ങിമരിച്ചത്. കണ്ണൂർ ഡിപ്പോയിൽ ജോലി ചെയ്തിരുന്ന മനോജിനെ അച്ചടക്ക…
Read More » -
സംസ്ഥാനത്ത് 41000 പട്ടയങ്ങൾ കൂടി വിതരണത്തിന്; രണ്ടാം നൂറ് ദിന പരിപാടി ആഘോഷമാക്കാൻ സർക്കാർ
തിരുവനന്തപുരം: സംസ്ഥാന സര്ക്കാരിന്റെ രണ്ടാം നൂറ് ദിന പരിപാടികളുടെ ഭാഗമായി നാൽപ്പത്തൊന്നായിരം പട്ടയങ്ങൾ വിതരണത്തിനൊരുങ്ങി. കഴിഞ്ഞ ഒരു വര്ഷം കൊണ്ട് സംസ്ഥാനത്താകെ 54000 കുടുംബങ്ങൾ ഭൂമിയുടെ അവകാശികളായെന്നാണ്…
Read More » -
6 വർഷം കൊണ്ട് പൊതുവിദ്യാഭ്യാസ മേഖലയിൽ 10 ലക്ഷം കുട്ടികൾ കൂടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് 6 വർഷം കൊണ്ട് പൊതുവിദ്യാഭ്യാസ മേഖലയിൽ 10 ലക്ഷം കുട്ടികൾ വർധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇല്ലായ്മയുടെ പര്യായമായിരുന്നു പൊതുവിദ്യാലയങ്ങൾ. അവിടേക്ക് കുട്ടികളെ അയക്കാൻ മാതാപിതാക്കൾ…
Read More » -
കുതിച്ചുയർന്ന് ക്രൂഡ് ഓയിൽ വില; 11 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിൽ
തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 119.8 ഡോളർ വരെ ഉയർന്നു. രണ്ട് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ…
Read More » -
സ്കൂൾ ബസ്സ് നിരത്തിലിറങ്ങുമ്പോൾ പാലിക്കേണ്ടതെന്തെല്ലാം ? ശ്രദ്ധിക്കാം, മോട്ടോർ വാഹന വകുപ്പിന്റെ അറിയിപ്പ്
ജൂൺ ഒന്നിന് സ്കൂൾ തുറക്കാനിരിക്കെ കുട്ടികൾക്കുള്ള വാഹനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നിർദ്ദേശിച്ച് മോട്ടോർ വാഹന വകുപ്പ്. സ്കൂൾ വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് കുറഞ്ഞത് പത്തു വർഷത്തെയെങ്കിലും ഡ്രൈവിംഗ്…
Read More » -
വിഷു ബമ്പർ ലോട്ടറി; 10 കോടി അടിച്ചത് മണവാളക്കുറിച്ചിയിൽ
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ ടിക്കറ്റിന്റെ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്മാരെ തിരിച്ചറിഞ്ഞു. കന്യാകുമാരിക്കടുത്ത് മണവാളക്കുറിച്ചി സ്വദേശികളായ രമേശൻ, ഡോക്ടർ പ്രദീപ് എന്നിവർക്കാണ് ഒന്നാം സമ്മാനമായ…
Read More » -
ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത, അലര്ട്ടിൽ മാറ്റം, ഏഴ് ജില്ലകളിൽ മാത്രം യെല്ലോ അലര്ട്ട് 
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാണ് കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്. മലയോരമേഖലകളിൽ ഉച്ചയ്ക്ക് ശേഷം മഴ ശക്തിപ്പെടും.…
Read More » -
പ്ലസ് വൺ പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥി സമരം; സമരം അനാവശ്യമെന്ന് മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ നീട്ടണമെന്ന് ആവശ്യം. ജൂൺ13 മുതലാണ് പരീക്ഷകൾ തുടങ്ങുന്നത്. പത്ത് മാസം കൊണ്ട് തീർക്കേണ്ട സിലബസ് മൂന്ന് മാസം കൊണ്ട്…
Read More » -
എയ്ഡഡ് നിയമനം പിഎസ്സിക്ക് വിടുന്നത് സര്ക്കാരിന്റെ ആലോചനയിലില്ല : മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ നിയമനം പിഎസ്സിക്ക് വിടുന്നത് സംസ്ഥാന സര്ക്കാരിന്റെ ആലോചനയിലില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. എയ്ഡഡ് നിയമനവുമായി ബന്ധപ്പെട്ട് എകെ ബാലൻ നടത്തിയ…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. രണ്ട് ദിവസം തുടർച്ചയായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38280…
Read More »