Thiruvananthapuram
-
കലുഷിതം കേരളം: പ്രതിഷേധം, അക്രമം സംഘർഷം; കന്റോൺമെന്റ് ഹൗസിൽ ചാടിക്കടന്ന് ഡിവൈഫ്ഐ
തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദത്തിൽ ഇന്നും കലുഷിതമായി കേരളത്തിലെ തെരുവുകൾ. ഇടത് – വലത് മുന്നണി പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങിയതാണ് ഇന്നും പ്രശ്നങ്ങൾക്ക് കാരണം. പലയിടത്തും അക്രമങ്ങളും സംഘർഷവുമുണ്ടായി.…
Read More » -
സിൽവർ ലൈൻ: കേന്ദ്ര അനുമതി നിർബന്ധം, അതില്ലാതെ മുന്നോട്ട് പോകാനാവില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര അനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിളപ്പിൽശാലയിൽ വികസന സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചാലെ…
Read More » -
സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു; ഒറ്റയടിക്ക് കുറഞ്ഞത് 760 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുത്തനെ താഴ്ന്നു. ഒറ്റ ദിവസം ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഇന്നത്തെ സ്വർണവില ഗ്രാമിന് 4740 രൂപയായി. ഒരു…
Read More » -
ക്ലിഫ് ഹൗസ് മുന്നിൽ പ്രതിഷേധം; കറുത്ത സാരിയില് മഹിള മോർച്ച പ്രവർത്തകര്, രണ്ട് പേര് അറസ്റ്റില്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധ സംഘടനകളുടെ പ്രതിഷേധം ഇന്നും തുടരുന്നു. തലസ്ഥാനത്ത് ക്ലിഫ് ഹൗസ് മുന്നിൽ പ്രതിഷേധിച്ച മഹിള മോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.…
Read More » -
പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നില്ല, ഇപിയുടെ വാദം പൊളിയുന്നു
തിരുവനന്തപുരം: കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങി വരവേ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നുവെന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ വാദം പൊളിയുന്നു.…
Read More » -
കറുത്ത മാസ്ക് ഊരിച്ചതെന്തിന്? നാല് ജില്ലാ എസ്പിമാരോട് വിശദീകരണം തേടി ഡിജിപി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികളിൽ നിന്ന് കറുത്ത മാസ്ക് ഊരി വയ്പ്പിച്ചതെന്തിന്? പൊതുജനങ്ങളിൽ നിന്ന് അടക്കം കറുത്ത മാസ്ക് നീക്കം ചെയ്യിച്ചതിൽ നാല് ജില്ലാ എസ്പിമാരോട് ഡിജിപി…
Read More » -
വിമാന പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ വച്ച് നടന്ന പ്രതിഷേധത്തിൽ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ വധശ്രമക്കേസെടുത്ത് പൊലീസ്. വധശ്രമം, ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തൽ, എയർ ക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന…
Read More » -
ക്ലിഫ് ഹൗസിന് മുന്നിലെ പ്രതിഷേധം: പൊലീസ് തൊടുത്ത ടിയർ ഗ്യാസ് വീടിനുള്ളിൽ, പിണറായിക്കെതിരെ വീട്ടമ്മ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലീസ് തിരുവനന്തപുരത്ത് തൊടുത്ത ടിയർ ഗ്യാസ് ക്ലിഫ് ഹൗസിന് സമീപത്തെ വീട്ടിൽ പതിച്ചു. വീട്ടിന് മുന്നിലാണ് ടിയർ ഗ്യാസ് വീണത്.…
Read More » -
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലും പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകരെത്തിയത് കറുത്ത കുപ്പായമണിഞ്ഞ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്തെത്തി. കനത്ത സുരക്ഷ ഒരുക്കിയിരുന്നുവെങ്കിലും മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിലും പ്രതിഷേധമുണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധിച്ചത്. മുദ്രവാക്യം വിളിച്ച് പ്രതിഷേധിച്ചവരെ ഇടതുമുന്നണി കൺവീനര് ഇപി ജയരാജന്…
Read More » -
മുഖ്യമന്ത്രിയുടെ സുരക്ഷ : പൊതുജനത്തെ അനാവശ്യമായി വഴിയിൽ തടയരുതെന്ന് പൊലീസ് മേധാവി
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നൽകുന്ന സുരക്ഷയുടെ ഭാഗമായി പൊതുജനങ്ങളെ അനാവശ്യമായി വഴിയിൽ തടയരുതെന്ന് പൊലീസിന് നിർദേശം നൽകിയതായി ഡിജിപി അനിൽകാന്ത്. കറുത്ത മാസ്ക് ധരിക്കുന്നതും കറുത്ത വസ്ത്രം ധരിക്കുന്നതും സുരക്ഷയുടെ…
Read More »