Thiruvananthapuram
-
‘ഓപ്പറേഷൻ മൂൺലൈറ്റ്’; സംസ്ഥാന വ്യാപകമായി ഹോട്ടലുകളില് ജി എസ് ടി വകുപ്പിന്റെ പരിശോധന
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഹോട്ടലുകളില് ജി എസ് ടി വകുപ്പിന്റെ പരിശോധന. ഹോട്ടൽ മേഖലയിൽ നടക്കുന്ന നികുതി വെട്ടിപ്പുകൾ കണ്ടെത്തുന്നതിനാണ് ഇന്നലെ രാത്രി ‘ഓപ്പറേഷൻ മൂൺലൈറ്റ് ‘…
Read More » -
ബഫർസോൺ: മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്; വിധി നടപ്പാക്കുന്നതിലെ പ്രതിസന്ധികള് ചര്ച്ചയാകും
തിരുവനന്തപുരം: ബഫര്സോണ് വിഷത്തില് സ്വീകരിക്കേണ്ട തുടര്നടപടികള് ചര്ച്ച ചെയ്യാന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില് ഇന്ന് ഉന്നതതലയോഗം ചേരും. വൈകിട്ട് നാലിന് ഓൺലൈനയാണ് യോഗം. വനം മന്ത്രിയും…
Read More » -
സ്വപ്നയുടെ വെളിപ്പെടുത്തലുകൾ വീണ്ടും നിയമസഭയിലുന്നയിക്കാൻ പ്രതിപക്ഷം; ബഫർസോണിൽ അടിയന്തരപ്രമേയം
തിരുവനന്തപുരം: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം നിയമ സഭ സമ്മേളനം ഇന്ന് തുടരും. പിഡബ്ല്യുസി ഡയറക്ടർ ജയിക് ബാലകുമാർ മെന്റർ ആണെന്ന് വീണ വിജയൻ വിശേഷിപ്പിച്ചെന്ന വെബ്…
Read More » -
സംസ്ഥാനത്ത് വ്യാപക മഴ തുടരും; വടക്ക് കനക്കും, നാല് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. അറബിക്കടലിൽ കാലവർഷ കാറ്റ് സജീവമായതാണ് മഴ കനക്കുന്നതിന് കാരണം. വടക്കൻ ജില്ലകളിലാകും മഴ കൂടുതൽ കനക്കുക. കേന്ദ്ര കാലാവസ്ഥ…
Read More » -
തൃശ്ശൂരിൽ കാട്ടുപന്നികൾക്ക് ആന്ത്രാക്സ് സ്ഥിരീകരിച്ചു: ജാഗ്രതാ നിര്ദേശവുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: മൃഗങ്ങളില് ആന്ത്രാക്സ് രോഗബാധ സ്ഥിരീകരിച്ചതിനാല് പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള് സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. തൃശൂര് ആതിരപ്പള്ളി വനമേഖലയിലെ…
Read More » -
സംസ്ഥാനത്തെ മഴ, ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം
സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില് ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല് ഓഫീസര്. മഴ തുടരുന്ന സാഹചര്യത്തിൽ ഈഡിസ് കൊതുകുകള് മുട്ടയിട്ട് പെരുകാനുള്ള സാധ്യതയുണ്ട്. ‘ഡ്രൈ ഡേ’ ആചരണത്തില്…
Read More » -
കൊവിഡ് കേസുകളിലെ വർധന; ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി, മാസ്ക് ഉറപ്പാക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള് വര്ധിക്കാതിരിക്കാന് എല്ലാവരുടേയും സഹകരണവും ശ്രദ്ധയും ഉണ്ടാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ആരോഗ്യ വകുപ്പ് നിരന്തരം യോഗങ്ങള് വിളിച്ച് സംസ്ഥാനത്തെ സാഹചര്യം…
Read More » -
കാറ്റഗറി തിരിച്ച് ശമ്പളം; ജീവനക്കാരെ പല തട്ടുകളിലാക്കി ഐക്യം തകർക്കാനുള്ള സർക്കാർ തന്ത്രമെന്ന് ആക്ഷേപം
തിരുവനന്തപുരം : കെ എസ് ആർ ടി സിയില് മേയ് മാസത്തെ ശമ്പളം ജൂൺ അവസാനമായിട്ടും എല്ലാ വിഭാഗം ജീവനക്കാർക്കും നൽകിയിട്ടില്ല. കഴിഞ്ഞ മാസം 193 കോടിയിലധികം…
Read More » -
ഇന്ന് മുതൽ ജൂലൈ 4വരെ കേരള ലക്ഷദ്വീപ് തീരങ്ങളിലും രണ്ടാം തിയതി വരെ കർണാടക തീരങ്ങളിലും മൽസ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം : കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ അടുത്ത മാസം 4ാം തിയതി വരെയും, കർണാടക തീരങ്ങളിൽ രണ്ടാം തിയതി വരെയും മത്സ്യബന്ധനത്തിന് (fishing)പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ…
Read More » -
തൊണ്ടിമുതലായ സ്പിരിറ്റ് മറിച്ചു വിൽക്കാൻ ശ്രമിച്ചു; പത്തനംതിട്ടയിലെ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാന് ഉത്തരവ്
തിരുവനന്തപുരം: തൊണ്ടിമുതലായ സ്പിരിറ്റ് മറിച്ചു വിൽക്കാൻ ശ്രമിച്ച എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസെടുക്കാൻ കോടതി ഉത്തരവിട്ടു. പത്തനംതിട്ട മല്ലപ്പള്ളി റെയ്ഞ്ചിലെ ആറ് ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ…
Read More »