Thiruvananthapuram
-
സംസ്ഥാനത്ത് മഴ തുടരും; ഇന്ന് 12 ജില്ലകളില് യെല്ലോ അലേര്ട്ട്, കടലാക്രമണ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ഇന്നും തുടരുമെന്ന് മുന്നറിയിപ്പ്. 12 ജില്ലകളിലാണ് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,…
Read More » -
പിണറായി സർക്കാരിൻ്റെ കാലത്ത് സംസ്ഥാനത്ത് പുതുതായി അനുവദിച്ചത് 229 ബാറുകൾ
തിരുവനന്തപുരം: പിണറായി സർക്കാരിൻ്റെ കാലത്ത് പുതുതായി അനുവദിച്ചത് 229 ബാറുകൾ. . ഇതിനു പുറമേ യുഡിഎഫ് സർക്കാരിൻെറ മദ്യനയത്തിൻെറ ഭാഗമായി നിർത്തിയ 440 ബാർ ലൈസൻസുകൾ പുതുക്കി…
Read More » -
സംസ്ഥാനത്ത് ഇന്ന് 3324 കൊവിഡ് കേസുകള്, 17 കൊവിഡ് മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3324 കൊവിഡ് കേസുകൾ റിപ്പോര്ട്ട് ചെയ്തു. എറണാകുളം (736), തിരുവനന്തപുരം (731), കോട്ടയം (388), കൊല്ലം (380), പത്തനംതിട്ട (244) എന്നിങ്ങനെയാണ് കണക്കുകള്. 17…
Read More » -
വിദേശത്തേക്ക് നിയമവിരുദ്ധമായി നടത്തുന്ന റിക്രൂട്ട്മെന്റ്; കര്ശന നടപടി ഉറപ്പ് നല്കി മുഖ്യമന്ത്രി
തിരുവനന്തപുരം: വിദേശത്തേക്ക് നിയമവിരുദ്ധമായി നടത്തുന്ന റിക്രൂട്ട്മെന്റുകള്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തരം റിക്രൂട്ട്മെന്റുകള് നടത്തുന്ന വ്യക്തികള്ക്കും സ്ഥാപനങ്ങള്ക്കുമെതിരെ പൊലീസ് കൈക്കൊള്ളുന്ന നടപടികള് പരസ്യമാക്കണമെന്ന്…
Read More » -
‘സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം അഞ്ചുവർഷംകൂടി തുടരണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം അടുത്ത അഞ്ചുവർഷത്തേക്കുകൂടി തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തെഴുതി. സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം തുടരണമെന്നാണ് ജൂൺ അവസാനവാരം നടന്ന ജിഎസ്ടി കൗൺസിൽ…
Read More » -
പ്രവര്ത്താനാനുമതിയായി,അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനുള്ള ലൈസൻസ് അനുവദിച്ച് കേന്ദ്രസര്ക്കാര്
തിരുവനന്തപുരം;കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ലിമിറ്റഡിന് (കെ-ഫോൺ) അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി 1 ലൈസൻസ് അനുവദിച്ച് കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻസ്…
Read More » -
ചക്രവാതചുഴിയും ന്യുനമർദ്ദ പാത്തിയും; അടുത്ത അഞ്ച് ദിവസം വ്യാപക മഴ, മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില് ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ടു മാറി സജീവമായിട്ടുണ്ട്.…
Read More » -
പ്ലസ് വണ് പ്രവേശനത്തിന് ജൂലൈ 11 മുതൽ അപേക്ഷിക്കാം, ഏഴ് ജില്ലകളിൽ 30 ശതമാനം സീറ്റ് വര്ധിപ്പിക്കും,
തിരുവനന്തപുരം: പ്ലസ് വണ് പ്രവേശനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂലൈ 11 മുതൽ പ്ലസ് വണ് പ്രവേശനത്തിനായി ഓണ്ലൈനായി അപേക്ഷ സമര്പ്പിക്കാം. ജൂലൈ 18 ആണ് അപേക്ഷകൾ സമര്പ്പിക്കാനുള്ള…
Read More » -
തദ്ദേശ തെരഞ്ഞെടുപ്പ് :ചെലവ് കണക്കു നൽകാത്ത 9202 അംഗങ്ങള് അയോഗ്യത ഭീഷണിയില്,10 ദിവസത്തിനകം കണക്ക് നല്കണം
തിരുവനന്തപുരം;തദ്ദേശ തെരഞ്ഞെടുപ്പ് ചെലവ് കണക്കുകൾ നൽകാത്ത സ്ഥാനാർത്ഥികളുടെ അംഗത്വം റദ്ദാക്കാൻ നടപടിയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ. പത്ത് ദിവസത്തിനകം കണക്ക് നൽകിയില്ലെങ്കിൽ അഞ്ച് വർഷത്തേക്ക് മത്സര വിലക്കുമുണ്ടാകും.…
Read More » -
2025 ദേശീയ പാത റെഡി; 98.51 % ഭൂമി ഏറ്റെടുത്തു, 15 റീച്ചിൽ പണി തകൃതിയെന്ന് മന്ത്രി റിയാസ്
തിരുവനന്തപുരം: 2025ഓടെ സംസ്ഥാനത്തെ ദേശീയപാത വികസനം പൂർത്തിയാക്കുമെന്ന് പൊതു മരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. മുൻകാലങ്ങളിൽ നിന്ന് എല്ലാം വ്യത്യസ്തമായി അതിവേഗം പണികൾ പുരോഗമിക്കുകയാണ്. 98.51%…
Read More »