Thiruvananthapuram
-
സംസ്ഥാനത്ത് സ്വർണ വില ഉയർന്നു
സംസ്ഥാനത്ത് സ്വർണ വില ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 10 രൂപയാണ് വർധിച്ചത്. ഇതോടെ 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 4,595 രൂപയായി വില. ഒരു…
Read More » -
പേവിഷ പ്രതിരോധം: തെരുവ്നായ്ക്കളുടെ കൂട്ട വാക്സിനേഷൻ ഇന്നുമുതൽ
തിരുവനന്തപുരം : സംസ്ഥാനത്തെ തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ പേവിഷ പ്രതിരോധത്തിനായുള്ള തീവ്ര യജ്ഞം ഇന്ന് തുടങ്ങും. തെരുവുനായ്ക്കൾക്കുള്ള കൂട്ട വാക്സിനേഷൻ ഇന്ന് ആരംഭിക്കും. തദ്ദേശ വകുപ്പും…
Read More » -
വർക്കലയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് അപകടം
തിരുവനന്തപുരം വർക്കലയിൽ അമിതവേഗതയിലെത്തിയ സ്വകാര്യബസിടിച്ച് അപകടം. വർക്കലയിൽ നിന്നും കാപ്പിലേക്ക് പോയ സ്വകാര്യബസ് മറ്റൊരു ബസിലിടിച്ചാണ് അപകടം ഉണ്ടായത്. അമിത വേഗതയിലെത്തി ഓവർടേക്ക് ചെയ്യുന്നിനിടെയാണ് അപകടം സംഭവിച്ചത്.…
Read More » -
സ്വർണ വില വീണ്ടും കുറഞ്ഞു
സ്വർണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 4,585 രൂപയായി വില. ഒരു പവൻ സ്വർണത്തിന്…
Read More » -
ദേശീയപാതയിലെ പള്ളിപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു
തിരുവനന്തപുരം: ദേശീയപാതയിലെ പള്ളിപ്പുറം സി.ആർ.പി.എഫിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മുരുക്കുംപുഴ ഇടവിളാകം മാവിള വീട്ടിൽ തുളസീധരന്റെയും സനിലയുടെയും മകൻ സൈജു (41)ആണ് മരിച്ചത്.…
Read More » -
ഓണം ബംബർ ഭാഗ്യശാലി; ശ്രീവരാഹം സ്വദേശി അനൂപ്; ഓട്ടോ ഡ്രൈവറായ അനൂപ് ടിക്കറ്റെടുത്തത് ഇന്നലെ രാത്രി എട്ടിന്
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബംബര് ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം പഴംവങ്ങാടിയില് വിറ്റ റ്റി.ജി 750 605 എന്ന ടിക്കറ്റിനാണ് 25…
Read More » -
ഓണം ബമ്പർ ഫലം പ്രഖ്യാപിച്ചു
ഓണം ബമ്പർ ഫലം പ്രഖ്യാപിച്ചു. TJ 750605 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ഒന്നാം സമ്മാനം ആറ്റിങ്ങൽ ഭഗവതി ഏജൻസി…
Read More » -
തിരുവനന്തപുരം വെമ്പായത്ത് യുവതിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി
തിരുവനന്തപുരം: വെമ്പായത്ത് യുവതിയുടെ മൃതദേഹം കിണറ്റില് കണ്ടെത്തി. വെമ്പായം വേറ്റിനാട് ശാന്തി മന്ദിരത്തിന് സമീപം ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. പൂര്ണമായി അഴുകിയ നിലയിലാണ് മൃതദേഹം.…
Read More » -
സംസ്ഥാനത്തെ റേഷൻ കടകൾക്ക് തിങ്കളാഴ്ച അവധി
തിരുവനന്തപുരം: സെപ്റ്റംബർ 19 തിങ്കളാഴ്ച സംസ്ഥാനത്തെ റേഷൻ കടകൾക്ക് അവധി നൽകി. ഓണക്കിറ്റ് വിതരണത്തിന് റേഷൻ കടകൾ സെപ്റ്റംബർ 4 ഞായറാഴ്ച തുറന്ന് പ്രവർത്തിച്ചിരുന്നു. ഇതിന് പകരമായിട്ടാണ്…
Read More » -
ബി.പി.എൽ റേഷൻ കാർഡുകൾ അനർഹമായി കൈവശം വച്ചാൽ കർശന നടപടി
ബി.പി.എൽ റേഷൻ കാർഡുകൾ അനർഹമായി കൈവശം വയ്ക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഭക്ഷ്യവകുപ്പ്. സാമ്പത്തിക സ്ഥിതി നേരിട്ട് ബോധ്യപ്പെടാൻ വീടുകളിൽ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തും. ജോലിയിൽ…
Read More »