Thiruvananthapuram
-
കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്; ശിക്ഷാവിധി ഇന്ന്
കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. തിരുവനന്തപുരം അഡീഷണൽ ജില്ല സെഷൻസ് കോടതിയാണ് ശിക്ഷവിധിക്കുന്നത്. കൊലപാതകം, പീഡനം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾ…
Read More » -
സംസ്ഥാന സ്കൂള് കായികമേളയ്ക്കിടെ മരച്ചില്ല ഒടിഞ്ഞുവീണു; രണ്ട് കുട്ടികള്ക്കും പരിശീലകനും പരുക്ക്
തിരുവനന്തപുരം: സംസ്ഥാന സ്കൂള് കായികമേളയ്ക്കിടെ സ്റ്റേഡിയത്തില് മരച്ചില്ല ഒടിഞ്ഞുവീണു. രണ്ട് കുട്ടികള്ക്കും പരിശീലകനും പരുക്കേറ്റു. ഇന്ന് രാവിലെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലായിരുന്നു സംഭവം. പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ആരുടെയും പരുക്ക്…
Read More » -
ട്യൂഷന് കഴിഞ്ഞ് മടങ്ങിയ പെണ്കുട്ടിക്ക് നേരെ ആക്രമണമെന്ന് പരാതി
തിരുവനന്തപുരം: ട്യൂഷന് കഴിഞ്ഞ് കൂട്ടുകാരികള്ക്കൊപ്പം മടങ്ങി വരികയായിരുന്ന പെണ്കുട്ടിയെ സ്കൂട്ടറിലെത്തിയ സംഘം ആക്രമിച്ചുവെന്ന് പരാതി. നെയ്യാറ്റിന്കര തൊഴുക്കല് പുളിമൂട്ടിലാണ് സംഭവം. പ്ലസ് വണില് പഠിക്കുന്ന പെണ്കുട്ടിക്ക് നേരെയാണ്…
Read More » -
റേഷന് കടകളുടെ പ്രവര്ത്തന സമയം ക്രമീകരിച്ചു; മാറ്റം തിങ്കളാഴ്ച മുതല്
തിരുവനന്തപുരം: ഡിസംബര് അഞ്ചു മുതല് 31 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ റേഷന് കടകളുടെ പ്രവര്ത്തന സമയം ക്രമീകരിച്ചു. രാവിലെയുള്ള പ്രവര്ത്തന സമയം എട്ടു മുതല് ഉച്ചയ്ക്ക്…
Read More » -
സംസ്ഥാനത്ത് ചില ഭാഗങ്ങളില് ചെങ്കണ്ണ് റിപ്പോര്ട്ട് ചെയ്യുന്നു; ശ്രദ്ധ വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജ്
തിരുവനന്തപുരം : സംസ്ഥാനത്ത് ചില ഭാഗങ്ങളില് ചെങ്കണ്ണ് റിപ്പോര്ട്ട് ചെയ്യുന്നതിനാൽ ശ്രദ്ധ വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് . ചെങ്കണ്ണ് ഒരു പകർച്ചവ്യാധിയാണെങ്കിലും അല്പം ശ്രദ്ധിച്ചാൽ…
Read More » -
കോളേജ് ഹോസ്റ്റലുകളിൽ കയറി മൊബൈലും ലാപ്ടോപ്പും മോഷണം; 2 പേർ പിടിയിൽ
തിരുവനന്തപുരം : മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങി നടന്ന് കോളേജ് ഹോസ്റ്റലുകളിൽ കയറി മൊബൈലുകളും ലാപ് ടോപ്പുകളും കവർന്ന കേസിൽ പ്രതികളെ പൊലീസ് പൊക്കി. പ്രായപൂർത്തിയാകാത്ത ഒരാളടക്കം രണ്ടു പേരാണ്…
Read More » -
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും വർധനവ്
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും വർധനവ്. ഇന്ന് ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,945 രൂപയായി. ഒരു പവൻ സ്വർണത്തിന് 39,560…
Read More » -
പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; അച്ഛന്റെ സഹോരന് ശിക്ഷ വിധിച്ച് കോടതി
തിരുവനന്തപുരം : പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പെൺകുട്ടിയുടെ അച്ഛന്റെ സഹോരന് ജീവിതകാലം മുഴുവൻ കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. വിവിധ വകുപ്പുകളിലായി മൂന്നു ജീവപര്യന്തം കഠിന…
Read More » -
കോവളത്ത് വിദേശ വനിതയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ക്കേസ്; രണ്ട് പ്രതികളും കുറ്റക്കാർ
തിരുവനന്തപുരം : കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് കണ്ടെത്തൽ. ഉമേഷും, ഉദയനുമാണ് കേസിലെ കുറ്റക്കാർ. ബലാത്സംഗം…
Read More » -
ഗതാഗത മന്ത്രിയാണെന്ന വ്യാജേന ഫോൺ വിളി; പരാതി നൽകി
തിരുവനന്തപുരം : ഗതാഗത മന്ത്രിയാണെന്ന വ്യാജേന ഫോൺ വിളിച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിയ്ക്ക് പരാതി നൽകി. ഗതാഗത മന്ത്രിയാണെന്ന് അവകാശപ്പെട്ടു കൊണ്ട് അഡ്മിഷൻ സംബന്ധമായി ചെങ്കോട്ടയിലെ ഒരു ആരോഗ്യ…
Read More »