Thiruvananthapuram
-
കാറുകൾ കൂട്ടിയിടിച്ച് റിട്ട.ലേബർ കമ്മിഷൻ ജീവനക്കാരി മരിച്ചു
ചോരക്കുഴിയിൽ കാറുകൾ കൂട്ടിയിടിച്ച് കാർ യാത്രക്കാരി തിരുവനന്തപുരം കുന്നത്ത് ആലീസ് കുര്യൻ (64, തിരുവനന്തപുരം ലേബർ കമ്മിഷൻ ഓഫിസ് റിട്ട. ജീവനക്കാരി) മരിച്ചു. ആലീസിന്റെ ഭർത്താവ് കുര്യൻ…
Read More » -
വർക്കലയിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
തിരുവനതപുരം വർക്കല പുത്തൻചന്തയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. വർക്കല ഗവർമെന്റ മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ആര്യകൃഷ്ണയെയാണ്(16) വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി…
Read More » -
ചെങ്കല് കുടുംബാരോഗ്യ കേന്ദ്രം: മെഡിക്കല് ഓഫീസറെ സസ്പെന്ഡ് ചെയ്തു
തിരുവനന്തപുരം ചെങ്കല് കുടുംബാരോഗ്യ കേന്ദ്രത്തില് ഞായറാഴ്ച ഡോക്ടര്മാര് ആരും ഇല്ലാതിരുന്ന സംഭവത്തില് മെഡിക്കല് ഓഫീസര് ഇന്ചാര്ജ് വഹിക്കുന്ന ഡോക്ടറെ അന്വേഷണ വിധേയമായി സസ്പെന്ഡ് ചെയ്തു. സംഭവം ശ്രദ്ധയില്പ്പെട്ടതിനെ…
Read More » -
പക്ഷിപ്പനി; ജാഗ്രതയും പ്രതിരോധവുമായി മൃഗസംരക്ഷണ വകുപ്പ്
തിരുവനന്തപുരം; തിരുവനന്തപുരത്ത് പക്ഷിപ്പനി ബാധിച്ച അഴൂര് പഞ്ചായത്തില് കനത്ത ജാഗ്രതയും പ്രതിരോധവുമായി മൃഗ സംരക്ഷണ വകുപ്പ്. പക്ഷിപ്പനിയുടെ പ്രഭവ കേന്ദ്രമായ അഴൂര് പഞ്ചായത്തിന് ഒരു കിലോമീറ്റര് ചുറ്റളവിലുള്ള…
Read More » -
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധന; 12 ഹോട്ടലുകൾ കൂടി പൂട്ടിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ 12 ഹോട്ടലുകൾ കൂടി പൂട്ടിച്ചു. 180 സ്ഥാപനങ്ങളിലാണ് ഇന്നലെ മാത്രം പരിശോധന നടത്തിയത്. ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ…
Read More » -
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. ശനിയാഴ്ച 320 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു. 41000 ന് മുകളിലായി സംസ്ഥാനത്തെ സ്വർണവില.…
Read More » -
പക്ഷിപ്പനി സ്ഥിരീകരിച്ച തിരുവനന്തപുരം അഴൂർ പഞ്ചായത്തിൽ ഇന്നു മുതൽ പക്ഷികളെ കൊന്നു തുടങ്ങും
പക്ഷിപ്പനി സ്ഥിരീകരിച്ച തിരുവനന്തപുരം അഴൂർ പഞ്ചായത്തിൽ ഇന്നു മുതൽ പക്ഷികളെ കൊന്നു തുടങ്ങും. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികൾ, കോഴി, താറാവ് ഉൾപ്പെടെയുള്ള മുഴുവൻ പക്ഷികളെയും…
Read More » -
ഷവര്മ പോലുള്ള ഭക്ഷണങ്ങള് പാഴ്സല് വാങ്ങുന്നത് കുറയ്ക്കണം;ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര് അനില്
തിരുവനന്തപുരം: ഷവര്മ പോലുള്ള ഭക്ഷണങ്ങള് പാഴ്സല് വാങ്ങുന്നതൊഴിവാക്കി കഴിവതും ഹോട്ടലില് പോയി കഴിക്കാന് ശ്രദ്ധിക്കണമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര് അനില്. ഭക്ഷ്യ വിഷബാധ വര്ധനവ്…
Read More » -
‘റെയ്ഡ് തുടരുന്നു’; സംസ്ഥാനത്ത് ഇന്ന് 440 ഹോട്ടലുകളിൽ പ്രത്യേക പരിശോധന, 26 ഹോട്ടലുകള് അടപ്പിച്ചു
സംസ്ഥാന വ്യാപകമായി ഇന്ന് 440 സ്ഥാപനങ്ങളില് ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. വൃത്തിഹീനമായി പ്രവര്ത്തിച്ച 11 സ്ഥാപനങ്ങളുടേയും…
Read More » -
കളികളില് നിന്നുള്ള വരുമാനം കായികമേഖലയ്ക്ക് പ്രയോജനപ്പെടണം: വി അബ്ദുറഹിമാന്
തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങളിൽ നിന്നുള്ള വരുമാനം കായികമേഖലയ്ക്ക് പ്രയോജനപ്പെടണമെന്ന് മന്ത്രി വി അബ്ദുറഹിമാന്. സംഘാടകര് അതിന് തയ്യാറാകണം. ഗ്രീന്ഫീല്ഡില് നടക്കുന്ന അന്താരാഷ്ട്ര മത്സരങ്ങള്ക്ക് സര്ക്കാര്…
Read More »