Thiruvananthapuram
-
കേരള തീരത്ത് ബുധനാഴ്ച രാത്രി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാഗ്രത നിര്ദ്ദേശം
തിരുവനന്തപുരം: കേരള തീരത്ത് ബുധനാഴ്ച രാത്രി 11:30 വരെ 1.5 മുതൽ 2.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന്…
Read More » -
വർക്കലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടം; രണ്ട് പേർ ഹൈ മാസ്റ്റ് ലൈറ്റിൽ കുടുങ്ങി
തിരുവനന്തപുരം : വർക്കല പാപനാശത്ത് പാരാഗ്ലൈഡിംഗിനിടെ അപകടം. പാരാ ഗ്ലൈഡിംഗ് ഹൈ മാസ്റ്റ് ലൈറ്റിൽ കുടുങ്ങി. രണ്ടു പേർ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങി കിടക്കുകയാണ്. ഇൻസ്ട്രക്ടറും കോയമ്പത്തൂർ സ്വദേശിയായ…
Read More » -
നാലു പെൺകുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി; സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറി ഒളിവിൽ
തിരുവനന്തപുരം : പാറശാലയിൽ പ്രായപൂർത്തിയാകാത്ത നാലു പെൺകുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറി ഒളിവിൽ. പാറശ്ശാല സ്വദേശിയാണ് പാറശ്ശാല പൊലീസ് കേസ് എടുത്തതിനു പിന്നാലെ…
Read More » -
സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി
സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞ് സ്വർണവില 5,165 രൂപയിലെത്തി. ഇന്ന് പവന് 160 രൂപ കുറഞ്ഞ് വില 41,320 രൂപയിലുമെത്തി.…
Read More » -
ബ്രഹ്മപുരം തീപിടിത്തം; സ്കൂളുകൾക്ക് ഇന്നും അവധി
ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് സമീപ പ്രദേശങ്ങളിലെ സ്കൂളുകൾക്ക് ഇന്നും അവധി. 1 മുതൽ 7 വരെ ക്ലാസുകൾക്കാണ് എറണാകുളം കളക്ടർ ഇന്നും അവധി…
Read More » -
ഇന്ന് ആറ്റുകാല് പൊങ്കാല; ഭക്തിസാന്ദ്രമായി തലസ്ഥാന നഗരി
ഇന്ന് ഭക്തിസാന്ദ്രമായ ആറ്റുകാല് പൊങ്കാല. ആറ്റുകാലമ്മയെ ദര്ശിക്കുന്നതിനായി പതിനായിരക്കണക്കിന് സ്ത്രീജനങ്ങളാണ് തലസ്ഥാന നഗരിയിലേക്ക് ഇതിനോടകം തന്നെ എത്തിയത്. രാവിലെ പത്ത് മണിയോടെയാകും പൊങ്കാല അടുപ്പിലേക്ക് തീ പകരുക.…
Read More » -
ഇന്ന് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു
ഇന്ന് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 5185 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 41,480 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില…
Read More » -
ഹിറ്റാച്ചി എത്തിക്കാതെ തീകെടുത്താന് പറ്റില്ല; ബ്രഹ്മപുരം തീപിടുത്തത്തില് കോര്പറേഷനെതിരെ ഫയര്ഫോഴ്സ്
ബ്രഹ്മപുരം പ്ലാന്റിലെ തീപിടുത്തത്തില് കോര്പറേഷനെതിരെ വിമര്ശനവുമായി ഫയര്ഫോഴ്സ്. മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാന് ഹിറ്റാച്ചി എത്തിക്കുന്നില്ല. ലഭിച്ചത് നാലോ അഞ്ചോ ഹിറ്റാച്ചി മാത്രമാണെന്നാണ് കോര്പറേഷനെതിരെയുള്ള വിമര്ശനം. ഹിറ്റാച്ചി…
Read More » -
ആറ്റുകാൽ പൊങ്കാല: തലസ്ഥാനത്ത് ഇന്ന് ഉച്ച മുതൽ ഗതാഗത നിയന്ത്രണം
ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ഇന്ന് ഉച്ചമുതൽ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം. രണ്ടു മണി മുതൽ ചൊവ്വാഴ്ച വൈകുന്നേരം വരെ ചരക്കു വാഹനങ്ങള്, ഹെവി വാഹനങ്ങള് എന്നിവ നഗരത്തിലേക്ക്…
Read More » -
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം
മലപ്പുറം: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ വാതിൽപ്പടിയിൽ ഇരുന്ന് ഉറങ്ങി ട്രെയിനിൽനിന്ന് വീണ് യാത്രക്കാരൻ മരണപ്പെട്ടു. തിരുവനന്തപുരം സ്വദേശി കുഞ്ഞിമോനാണ് മരിച്ചത്. മലപ്പുറം താനൂർ മീനടത്തൂരിൽ വെച്ചാണ് അപകടമുണ്ടായത്. ഏറനാട്…
Read More »